HomeSargam Malayalam Movieകണ്ണാടിയാദ്യമായെൻMalayalam Lyricsകണ്ണാടിയാദ്യമായെൻ LyricsMovie / AlbumSargam Malayalam MovieSinger(s)K S ChithraMusic DirectorBombay Ravi Music DirectorLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅ..നാ...തന...തതന...അ.... സരിഗപധ ഗപധസധപ-ഗധപഗരി ഗപധപഗരി സഗരിസധപ അ... കണ്ണാടിയാദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി ഗായകാ നിൻ സ്വരമെൻ ചേതനയും സ്വന്തമാക്കി പാലലകളൊഴുകിവരും പഞ്ചരത്നകീർത്തനങ്ങൾ പാടുമെന്റെ പാഴ്സ്വരത്തിൽ രാഗഭാവം നീയിണക്കീ നിന്റെ രാഗസാഗരത്തിൻ ആഴമിന്നു ഞാനറിഞ്ഞൂ (കണ്ണാടി...) കോടിസൂര്യകാന്തിയെഴും വാണിമാതിൻ ശ്രീകോവിൽ തേടിപ്പോകുമെൻ വഴിയിൽ നിൻ മൊഴികൾ പൂവിരിച്ചൂ നിന്റെ ഗാനവാനമാർന്ന നീലിമയിൽ ഞാനലിഞ്ഞു (കണ്ണാടി...)മലയാളം വരികൾ:അ..നാ...തന...തതന...അ.... സരിഗപധ ഗപധസധപ-ഗധപഗരി ഗപധപഗരി സഗരിസധപ അ... കണ്ണാടിയാദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി ഗായകാ നിൻ സ്വരമെൻ ചേതനയും സ്വന്തമാക്കി പാലലകളൊഴുകിവരും പഞ്ചരത്നകീർത്തനങ്ങൾ പാടുമെന്റെ പാഴ്സ്വരത്തിൽ രാഗഭാവം നീയിണക്കീ നിന്റെ രാഗസാഗരത്തിൻ ആഴമിന്നു ഞാനറിഞ്ഞൂ (കണ്ണാടി...) കോടിസൂര്യകാന്തിയെഴും വാണിമാതിൻ ശ്രീകോവിൽ തേടിപ്പോകുമെൻ വഴിയിൽ നിൻ മൊഴികൾ പൂവിരിച്ചൂ നിന്റെ ഗാനവാനമാർന്ന നീലിമയിൽ ഞാനലിഞ്ഞു (കണ്ണാടി...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sargam Malayalam MovieView Movie Album →1992ഭൂലോകവൈകുണ്ഠ പുരവാസനേSargam Malayalam Movie • Kj YesudasSargam Malayalam MovieKj YesudasRead Lyrics →1992
അ..നാ...തന...തതന...അ.... സരിഗപധ ഗപധസധപ-ഗധപഗരി ഗപധപഗരി സഗരിസധപ അ... കണ്ണാടിയാദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി ഗായകാ നിൻ സ്വരമെൻ ചേതനയും സ്വന്തമാക്കി പാലലകളൊഴുകിവരും പഞ്ചരത്നകീർത്തനങ്ങൾ പാടുമെന്റെ പാഴ്സ്വരത്തിൽ രാഗഭാവം നീയിണക്കീ നിന്റെ രാഗസാഗരത്തിൻ ആഴമിന്നു ഞാനറിഞ്ഞൂ (കണ്ണാടി...) കോടിസൂര്യകാന്തിയെഴും വാണിമാതിൻ ശ്രീകോവിൽ തേടിപ്പോകുമെൻ വഴിയിൽ നിൻ മൊഴികൾ പൂവിരിച്ചൂ നിന്റെ ഗാനവാനമാർന്ന നീലിമയിൽ ഞാനലിഞ്ഞു (കണ്ണാടി...)