HomeSargam Malayalam MoviePravahame GangaMalayalam LyricsPravahame Ganga LyricsMovie / AlbumSargam Malayalam MovieSinger(s)Kj YesudasMusic DirectorBombay Ravi Music DirectorLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രവാഹമേ... ഗംഗാപ്രവാഹമേ... സ്വരരാഗഗംഗാപ്രവാഹമേ സ്വർഗ്ഗീയ സായൂജ്യസാരമേ നിൻ സ്നേഹഭിക്ഷക്കായ് നീറിനിൽക്കും തുളസീദളമാണു ഞാൻ, കൃഷ്ണ- തുളസീദളമാണു ഞാൻ... (സ്വരരാഗ...) നിന്നെയുമെന്നെയുമൊന്നിച്ചിണക്കി നിരുപമനാദത്തിൻ ലോലതന്തു നിൻ ഹാസരശ്മിയിൽ മാണിക്യമായ് മാറി ഞാനെന്ന നീഹാരബിന്ദു.... (സ്വരരാഗ...) ആത്മാവിൽ നിൻ രാഗസ്പന്ദനമില്ലെങ്കിൽ ഈ വിശ്വം ചേതനാശൂന്യമല്ലോ.. എൻ വഴിത്താരയിൽ ദീപം കൊളുത്തുവാൻ നീ ചൂടും കോടീരമില്ലേ.... (സ്വരരാഗ...)മലയാളം വരികൾ:പ്രവാഹമേ... ഗംഗാപ്രവാഹമേ... സ്വരരാഗഗംഗാപ്രവാഹമേ സ്വർഗ്ഗീയ സായൂജ്യസാരമേ നിൻ സ്നേഹഭിക്ഷക്കായ് നീറിനിൽക്കും തുളസീദളമാണു ഞാൻ, കൃഷ്ണ- തുളസീദളമാണു ഞാൻ... (സ്വരരാഗ...) നിന്നെയുമെന്നെയുമൊന്നിച്ചിണക്കി നിരുപമനാദത്തിൻ ലോലതന്തു നിൻ ഹാസരശ്മിയിൽ മാണിക്യമായ് മാറി ഞാനെന്ന നീഹാരബിന്ദു.... (സ്വരരാഗ...) ആത്മാവിൽ നിൻ രാഗസ്പന്ദനമില്ലെങ്കിൽ ഈ വിശ്വം ചേതനാശൂന്യമല്ലോ.. എൻ വഴിത്താരയിൽ ദീപം കൊളുത്തുവാൻ നീ ചൂടും കോടീരമില്ലേ.... (സ്വരരാഗ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sargam Malayalam MovieView Movie Album →1992ഉദധി നിവാസ ഉരഗ ശയനSargam Malayalam Movie • Kj YesudasSargam Malayalam MovieKj YesudasRead Lyrics →1992
പ്രവാഹമേ... ഗംഗാപ്രവാഹമേ... സ്വരരാഗഗംഗാപ്രവാഹമേ സ്വർഗ്ഗീയ സായൂജ്യസാരമേ നിൻ സ്നേഹഭിക്ഷക്കായ് നീറിനിൽക്കും തുളസീദളമാണു ഞാൻ, കൃഷ്ണ- തുളസീദളമാണു ഞാൻ... (സ്വരരാഗ...) നിന്നെയുമെന്നെയുമൊന്നിച്ചിണക്കി നിരുപമനാദത്തിൻ ലോലതന്തു നിൻ ഹാസരശ്മിയിൽ മാണിക്യമായ് മാറി ഞാനെന്ന നീഹാരബിന്ദു.... (സ്വരരാഗ...) ആത്മാവിൽ നിൻ രാഗസ്പന്ദനമില്ലെങ്കിൽ ഈ വിശ്വം ചേതനാശൂന്യമല്ലോ.. എൻ വഴിത്താരയിൽ ദീപം കൊളുത്തുവാൻ നീ ചൂടും കോടീരമില്ലേ.... (സ്വരരാഗ...)