HomeThediya Valli Kalil ChuttiSapthavarna Kireedam ChoodiyaMalayalam LyricsSapthavarna Kireedam Choodiya Lyrics1985Movie / AlbumThediya Valli Kalil ChuttiSinger(s)Kj YesudasAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസപ്തവർണ കിരീടം ചൂടിയ സവിതാവണയുന്നൂ. സൽക്കരിക്കാനെത്തുമുഷസ്സിൻ കവിളിണ ചോക്കുന്നൂ. ഓം.. ഓം.. ഓം.. മൃദുല മർമ്മരമുതിരും പാടം അതുല സ്വർഗ കവാടം. മൃദുല മർമ്മരമുതിരും പാടം അതുല സ്വർഗ കവാടം. ചടുലചഞ്ചല പദമലയും പുഴ.. ചടുലചഞ്ചല പദമലയും പുഴ.. മധുര മധുമയ ഗാനം.. മധുര മധുമയ ഗാനം..! അമ്പലമണിയുടെ നീളും നാവിൻ തുമ്പൊരു മന്ത്രമുണർത്തുന്നൂ. അമ്പലമണിയുടെ നീളും നാവിൻ തുമ്പൊരു മന്ത്രമുണർത്തുന്നൂ. കാന്തം.. രമ്യം.. ഗ്രാമം.. സൗമ്യം.. ശാന്തം.. ഹരിതം.. ശാലീനം.. ശാലീനം.. ശാലീനം.മലയാളം വരികൾ:സപ്തവർണ കിരീടം ചൂടിയ സവിതാവണയുന്നൂ. സൽക്കരിക്കാനെത്തുമുഷസ്സിൻ കവിളിണ ചോക്കുന്നൂ. ഓം.. ഓം.. ഓം.. മൃദുല മർമ്മരമുതിരും പാടം അതുല സ്വർഗ കവാടം. മൃദുല മർമ്മരമുതിരും പാടം അതുല സ്വർഗ കവാടം. ചടുലചഞ്ചല പദമലയും പുഴ.. ചടുലചഞ്ചല പദമലയും പുഴ.. മധുര മധുമയ ഗാനം.. മധുര മധുമയ ഗാനം..! അമ്പലമണിയുടെ നീളും നാവിൻ തുമ്പൊരു മന്ത്രമുണർത്തുന്നൂ. അമ്പലമണിയുടെ നീളും നാവിൻ തുമ്പൊരു മന്ത്രമുണർത്തുന്നൂ. കാന്തം.. രമ്യം.. ഗ്രാമം.. സൗമ്യം.. ശാന്തം.. ഹരിതം.. ശാലീനം.. ശാലീനം.. ശാലീനം.Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thediya Valli Kalil ChuttiView Movie Album →1985Deepa Pradakshinam KazhinjoThediya Valli Kalil Chutti • Kj YesudasThediya Valli Kalil ChuttiKj YesudasRead Lyrics →1985
സപ്തവർണ കിരീടം ചൂടിയ സവിതാവണയുന്നൂ. സൽക്കരിക്കാനെത്തുമുഷസ്സിൻ കവിളിണ ചോക്കുന്നൂ. ഓം.. ഓം.. ഓം.. മൃദുല മർമ്മരമുതിരും പാടം അതുല സ്വർഗ കവാടം. മൃദുല മർമ്മരമുതിരും പാടം അതുല സ്വർഗ കവാടം. ചടുലചഞ്ചല പദമലയും പുഴ.. ചടുലചഞ്ചല പദമലയും പുഴ.. മധുര മധുമയ ഗാനം.. മധുര മധുമയ ഗാനം..! അമ്പലമണിയുടെ നീളും നാവിൻ തുമ്പൊരു മന്ത്രമുണർത്തുന്നൂ. അമ്പലമണിയുടെ നീളും നാവിൻ തുമ്പൊരു മന്ത്രമുണർത്തുന്നൂ. കാന്തം.. രമ്യം.. ഗ്രാമം.. സൗമ്യം.. ശാന്തം.. ഹരിതം.. ശാലീനം.. ശാലീനം.. ശാലീനം.