HomeThediya Valli Kalil ChuttiDeepa Pradakshinam KazhinjoMalayalam LyricsDeepa Pradakshinam Kazhinjo Lyrics1985Movie / AlbumThediya Valli Kalil ChuttiSinger(s)Kj YesudasMusic DirectorZiya WahabLyricistAp GopalanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ ദേവപ്രസാദം ചാര്ത്തിയോ സഖീ പൂത്തിരുവാതിര പൊന്തിങ്കള്ക്കുടത്തില് പനിനീരും ഇളനീരും കൊണ്ടുവന്നോ (ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ) ഏഴരവെളുപ്പിന് തിരുതാളിതേച്ച് ഏഴാം കടവില്‍ കുളിച്ചുനില്‍ക്കേ അവിടെനിന്നുടെ അനുരാഗ ദേവന് അകലത്തു നിന്നത് കണ്ടുവോ നീ അകലത്തു നിന്നത് കണ്ടുവോ നീ (ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ) ഭഗവാന്റെ തിരുനാളില്‍ ഭസ്മക്കുറിയിട്ട് ഭാഗവതം വായിച്ചിരുന്നുവോ നാളീകനേത്രന്റെ ഹേമന്തലീലയില് നാണം മുളച്ചോ മുഖം മറച്ചോ നാണം മുളച്ചോ മുഖം മറച്ചോ (ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ)മലയാളം വരികൾ:ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ ദേവപ്രസാദം ചാര്ത്തിയോ സഖീ പൂത്തിരുവാതിര പൊന്തിങ്കള്ക്കുടത്തില് പനിനീരും ഇളനീരും കൊണ്ടുവന്നോ (ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ) ഏഴരവെളുപ്പിന് തിരുതാളിതേച്ച് ഏഴാം കടവില്‍ കുളിച്ചുനില്‍ക്കേ അവിടെനിന്നുടെ അനുരാഗ ദേവന് അകലത്തു നിന്നത് കണ്ടുവോ നീ അകലത്തു നിന്നത് കണ്ടുവോ നീ (ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ) ഭഗവാന്റെ തിരുനാളില്‍ ഭസ്മക്കുറിയിട്ട് ഭാഗവതം വായിച്ചിരുന്നുവോ നാളീകനേത്രന്റെ ഹേമന്തലീലയില് നാണം മുളച്ചോ മുഖം മറച്ചോ നാണം മുളച്ചോ മുഖം മറച്ചോ (ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thediya Valli Kalil ChuttiView Movie Album →1985Sapthavarna Kireedam ChoodiyaThediya Valli Kalil Chutti • Kj YesudasThediya Valli Kalil ChuttiKj YesudasRead Lyrics →1985
ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ ദേവപ്രസാദം ചാര്ത്തിയോ സഖീ പൂത്തിരുവാതിര പൊന്തിങ്കള്ക്കുടത്തില് പനിനീരും ഇളനീരും കൊണ്ടുവന്നോ (ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ) ഏഴരവെളുപ്പിന് തിരുതാളിതേച്ച് ഏഴാം കടവില്‍ കുളിച്ചുനില്‍ക്കേ അവിടെനിന്നുടെ അനുരാഗ ദേവന് അകലത്തു നിന്നത് കണ്ടുവോ നീ അകലത്തു നിന്നത് കണ്ടുവോ നീ (ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ) ഭഗവാന്റെ തിരുനാളില്‍ ഭസ്മക്കുറിയിട്ട് ഭാഗവതം വായിച്ചിരുന്നുവോ നാളീകനേത്രന്റെ ഹേമന്തലീലയില് നാണം മുളച്ചോ മുഖം മറച്ചോ നാണം മുളച്ചോ മുഖം മറച്ചോ (ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ)