HomeSangham Malayalam Movieഇന്നല്ലേ പുഞ്ചവയല്‍Malayalam Lyricsഇന്നല്ലേ പുഞ്ചവയല്‍ Lyrics1988Movie / AlbumSangham Malayalam MovieSinger(s)P Jayachandran, ChorusMusic DirectorShyamLyricistShibu ChakravarthyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇന്നല്ലേ പുഞ്ചവയല്‍ കൊയ്തപെണ്ണിന് താലികെട്ട്പൊന്നിന്റെ താലിവേണം നല്ലകാതിലോലവേണംനാടുനീളെപ്പന്തലിടാന് നാട്ടുകാര്‍ കൂടെവേണംനാടുനീളെപ്പന്തലിടാന് നാട്ടുകാര്‍ കൂടെവേണംഓ ഓ ..ഓ കള്ളിപ്പെണ്ണിന് കല്യാണത്തിന് ഞങ്ങളും ഞങ്ങളും ഞങ്ങളും പോണേ താമരത്തോണിയില്‍ ചിങ്ങനിലാവത്ത് തോണിതുഴയുമ്പോള് ...അകലേ കടലിന് കഥകള്‍ ചൊല്ലിത്തന്നോളേ (2)പെണ്ണാളേ കണ്ണാളേ.. ഇന്നല്ലേ കല്യാണംപൊന്നോണപ്പാട്ടൊത്ത് വന്നല്ലോ പൊന്നോണംഉത്രാടക്കായലിന് പാട്ടൊന്നുകേട്ടപ്പോചെല്ലച്ചെറുപെണ്ണേ നാണമായോഇന്നല്ലേ പുഞ്ചവയല്‍ കൊയ്തപെണ്ണിന് താലികെട്ട്പൊന്നിന്റെ താലിവേണം നല്ലകാതിലോലവേണംലല്ല ലാല്ല ..ലല്ല ലാല്ല ..ലല്ല ലാല്ല .. കായല്‍ വരമ്പത്ത് കല്യാണച്ചെക്കന്റെ തോണിയടുക്കുമ്പോള്‍..കരയില്‍ തകരും തിരകള്‍ എന്തേ ചൊല്ലുന്നു (2)പാലയ്ക്കോ പൂവില്ല നാടൊട്ടും പൂവില്ലാ പൂവായ പൂവൊക്കെ വേളിക്കും പോയല്ലോഒരുപിടിപ്പൂവ് കടവും ചോദിച്ച്അലയുകയാണീ തെമ്മാടിക്കാറ്റ് ഇന്നല്ലേ പുഞ്ചവയല്‍ കൊയ്തപെണ്ണിന് താലികെട്ട്പൊന്നിന്റെ താലിവേണം നല്ലകാതിലോലവേണംനാടുനീളെപ്പന്തലിടാന് നാട്ടുകാര്‍ കൂടെവേണംനാടുനീളെപ്പന്തലിടാന് നാട്ടുകാര്‍ കൂടെവേണംഓ ഓ ..ഓ കള്ളിപ്പെണ്ണിന് കല്യാണത്തിന് ഞങ്ങളും ഞങ്ങളും ഞങ്ങളും പോണേ ഇന്നല്ലേ പുഞ്ചവയല്‍ കൊയ്തപെണ്ണിന് താലികെട്ട്പൊന്നിന്റെ താലിവേണം നല്ലകാതിലോലവേണംമലയാളം വരികൾ:ഇന്നല്ലേ പുഞ്ചവയല്‍ കൊയ്തപെണ്ണിന് താലികെട്ട്പൊന്നിന്റെ താലിവേണം നല്ലകാതിലോലവേണംനാടുനീളെപ്പന്തലിടാന് നാട്ടുകാര്‍ കൂടെവേണംനാടുനീളെപ്പന്തലിടാന് നാട്ടുകാര്‍ കൂടെവേണംഓ ഓ ..ഓ കള്ളിപ്പെണ്ണിന് കല്യാണത്തിന് ഞങ്ങളും ഞങ്ങളും ഞങ്ങളും പോണേ താമരത്തോണിയില്‍ ചിങ്ങനിലാവത്ത് തോണിതുഴയുമ്പോള് ...അകലേ കടലിന് കഥകള്‍ ചൊല്ലിത്തന്നോളേ (2)പെണ്ണാളേ കണ്ണാളേ.. ഇന്നല്ലേ കല്യാണംപൊന്നോണപ്പാട്ടൊത്ത് വന്നല്ലോ പൊന്നോണംഉത്രാടക്കായലിന് പാട്ടൊന്നുകേട്ടപ്പോചെല്ലച്ചെറുപെണ്ണേ നാണമായോഇന്നല്ലേ പുഞ്ചവയല്‍ കൊയ്തപെണ്ണിന് താലികെട്ട്പൊന്നിന്റെ താലിവേണം നല്ലകാതിലോലവേണംലല്ല ലാല്ല ..ലല്ല ലാല്ല ..ലല്ല ലാല്ല .. കായല്‍ വരമ്പത്ത് കല്യാണച്ചെക്കന്റെ തോണിയടുക്കുമ്പോള്‍..കരയില്‍ തകരും തിരകള്‍ എന്തേ ചൊല്ലുന്നു (2)പാലയ്ക്കോ പൂവില്ല നാടൊട്ടും പൂവില്ലാ പൂവായ പൂവൊക്കെ വേളിക്കും പോയല്ലോഒരുപിടിപ്പൂവ് കടവും ചോദിച്ച്അലയുകയാണീ തെമ്മാടിക്കാറ്റ് ഇന്നല്ലേ പുഞ്ചവയല്‍ കൊയ്തപെണ്ണിന് താലികെട്ട്പൊന്നിന്റെ താലിവേണം നല്ലകാതിലോലവേണംനാടുനീളെപ്പന്തലിടാന് നാട്ടുകാര്‍ കൂടെവേണംനാടുനീളെപ്പന്തലിടാന് നാട്ടുകാര്‍ കൂടെവേണംഓ ഓ ..ഓ കള്ളിപ്പെണ്ണിന് കല്യാണത്തിന് ഞങ്ങളും ഞങ്ങളും ഞങ്ങളും പോണേ ഇന്നല്ലേ പുഞ്ചവയല്‍ കൊയ്തപെണ്ണിന് താലികെട്ട്പൊന്നിന്റെ താലിവേണം നല്ലകാതിലോലവേണംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sangham Malayalam MovieView Movie Album →1988നിറസന്ധ്യയേകിയൊരു പൂവാടSangham Malayalam Movie • K S ChithraSangham Malayalam MovieK S ChithraRead Lyrics →1988
ഇന്നല്ലേ പുഞ്ചവയല്‍ കൊയ്തപെണ്ണിന് താലികെട്ട്പൊന്നിന്റെ താലിവേണം നല്ലകാതിലോലവേണംനാടുനീളെപ്പന്തലിടാന് നാട്ടുകാര്‍ കൂടെവേണംനാടുനീളെപ്പന്തലിടാന് നാട്ടുകാര്‍ കൂടെവേണംഓ ഓ ..ഓ കള്ളിപ്പെണ്ണിന് കല്യാണത്തിന് ഞങ്ങളും ഞങ്ങളും ഞങ്ങളും പോണേ താമരത്തോണിയില്‍ ചിങ്ങനിലാവത്ത് തോണിതുഴയുമ്പോള് ...അകലേ കടലിന് കഥകള്‍ ചൊല്ലിത്തന്നോളേ (2)പെണ്ണാളേ കണ്ണാളേ.. ഇന്നല്ലേ കല്യാണംപൊന്നോണപ്പാട്ടൊത്ത് വന്നല്ലോ പൊന്നോണംഉത്രാടക്കായലിന് പാട്ടൊന്നുകേട്ടപ്പോചെല്ലച്ചെറുപെണ്ണേ നാണമായോഇന്നല്ലേ പുഞ്ചവയല്‍ കൊയ്തപെണ്ണിന് താലികെട്ട്പൊന്നിന്റെ താലിവേണം നല്ലകാതിലോലവേണംലല്ല ലാല്ല ..ലല്ല ലാല്ല ..ലല്ല ലാല്ല .. കായല്‍ വരമ്പത്ത് കല്യാണച്ചെക്കന്റെ തോണിയടുക്കുമ്പോള്‍..കരയില്‍ തകരും തിരകള്‍ എന്തേ ചൊല്ലുന്നു (2)പാലയ്ക്കോ പൂവില്ല നാടൊട്ടും പൂവില്ലാ പൂവായ പൂവൊക്കെ വേളിക്കും പോയല്ലോഒരുപിടിപ്പൂവ് കടവും ചോദിച്ച്അലയുകയാണീ തെമ്മാടിക്കാറ്റ് ഇന്നല്ലേ പുഞ്ചവയല്‍ കൊയ്തപെണ്ണിന് താലികെട്ട്പൊന്നിന്റെ താലിവേണം നല്ലകാതിലോലവേണംനാടുനീളെപ്പന്തലിടാന് നാട്ടുകാര്‍ കൂടെവേണംനാടുനീളെപ്പന്തലിടാന് നാട്ടുകാര്‍ കൂടെവേണംഓ ഓ ..ഓ കള്ളിപ്പെണ്ണിന് കല്യാണത്തിന് ഞങ്ങളും ഞങ്ങളും ഞങ്ങളും പോണേ ഇന്നല്ലേ പുഞ്ചവയല്‍ കൊയ്തപെണ്ണിന് താലികെട്ട്പൊന്നിന്റെ താലിവേണം നല്ലകാതിലോലവേണം