HomeSangham Malayalam Movieനിറസന്ധ്യയേകിയൊരു പൂവാടMalayalam Lyricsനിറസന്ധ്യയേകിയൊരു പൂവാട Lyrics1988Movie / AlbumSangham Malayalam MovieSinger(s)K S ChithraMusic DirectorShyamLyricistShibu ChakravarthyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിറസന്ധ്യയേകിയൊരു പൂവാട.. ഉടയാതെ ചൂടുവാൻ പൂമേടു് പകലിൻ പൊൻതിരിയൂതുന്നു പകലവനെങ്ങോ മായുന്നു പഴകിയ ചേലയഴിക്കുമ്പോൾ പനിമതി വന്നേ മാനത്ത് ലലലാല ലാലലാ ലലലാല ലാലലാ... ലലലാല ലാലലാ ലലലാല ലാലലാ... നിറസന്ധ്യയേകിയൊരു പൂവാട പാർവ്വണബിംബം.. പുഞ്ചിരി തൂകി അവളോടൊരു കളി ചൊല്ലാൻ ...അരികിലണഞ്ഞു (2) നിറയും നാണത്തിൽ പുതിയ ചേലയായി ഉടലു മൂടുമീ നേരത്ത് .. നിറഞ്ഞ മാറിടം തുകിലിൽ മൂടുവാൻ മറന്നുപോയി നീ അയ്യയ്യേ.. ലലാലാലലാ ലലാലാലലാ ..ലല ലലാലാലലാ നിറസന്ധ്യയേകിയൊരു പൂവാട മാമലയാകെ.. മലരിതൾ പൂത്തു.. മണിമാറിൽ നറുമഞ്ഞിൻ പുടവയുടുത്തു (2) കരളിൽ മോഹത്തിൻ കവിത പാടിയെൻ കുടിലിലെത്തിയ സ്വപ്നത്തിൻ ചിറകിലേറുവാൻ നിറയും നാണത്തിൽ മറന്ന പെണ്ണിനെ പോലെ ഞാൻ.. ലലാലാലലാ ലലാലാലലാ ..ലല ലലാലാലലാ നിറസന്ധ്യയേകിയൊരു പൂവാട.. ഉടയാതെ ചൂടുവാൻ പൂമേടു് പകലിൻ പൊൻതിരിയൂതുന്നു പകലവനെങ്ങോ മായുന്നു പഴകിയ ചേലയഴിക്കുമ്പോൾ പനിമതി വന്നേ മാനത്ത് ലലലാല ലാലലാ ലലലാല ലാലലാ... ലലലാല ലാലലാ ലലലാല ലാലലാ...മലയാളം വരികൾ:നിറസന്ധ്യയേകിയൊരു പൂവാട.. ഉടയാതെ ചൂടുവാൻ പൂമേടു് പകലിൻ പൊൻതിരിയൂതുന്നു പകലവനെങ്ങോ മായുന്നു പഴകിയ ചേലയഴിക്കുമ്പോൾ പനിമതി വന്നേ മാനത്ത് ലലലാല ലാലലാ ലലലാല ലാലലാ... ലലലാല ലാലലാ ലലലാല ലാലലാ... നിറസന്ധ്യയേകിയൊരു പൂവാട പാർവ്വണബിംബം.. പുഞ്ചിരി തൂകി അവളോടൊരു കളി ചൊല്ലാൻ ...അരികിലണഞ്ഞു (2) നിറയും നാണത്തിൽ പുതിയ ചേലയായി ഉടലു മൂടുമീ നേരത്ത് .. നിറഞ്ഞ മാറിടം തുകിലിൽ മൂടുവാൻ മറന്നുപോയി നീ അയ്യയ്യേ.. ലലാലാലലാ ലലാലാലലാ ..ലല ലലാലാലലാ നിറസന്ധ്യയേകിയൊരു പൂവാട മാമലയാകെ.. മലരിതൾ പൂത്തു.. മണിമാറിൽ നറുമഞ്ഞിൻ പുടവയുടുത്തു (2) കരളിൽ മോഹത്തിൻ കവിത പാടിയെൻ കുടിലിലെത്തിയ സ്വപ്നത്തിൻ ചിറകിലേറുവാൻ നിറയും നാണത്തിൽ മറന്ന പെണ്ണിനെ പോലെ ഞാൻ.. ലലാലാലലാ ലലാലാലലാ ..ലല ലലാലാലലാ നിറസന്ധ്യയേകിയൊരു പൂവാട.. ഉടയാതെ ചൂടുവാൻ പൂമേടു് പകലിൻ പൊൻതിരിയൂതുന്നു പകലവനെങ്ങോ മായുന്നു പഴകിയ ചേലയഴിക്കുമ്പോൾ പനിമതി വന്നേ മാനത്ത് ലലലാല ലാലലാ ലലലാല ലാലലാ... ലലലാല ലാലലാ ലലലാല ലാലലാ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sangham Malayalam MovieView Movie Album →1988ഇന്നല്ലേ പുഞ്ചവയല്Sangham Malayalam Movie • P Jayachandran,ChorusSangham Malayalam MovieP Jayachandran,ChorusRead Lyrics →1988
നിറസന്ധ്യയേകിയൊരു പൂവാട.. ഉടയാതെ ചൂടുവാൻ പൂമേടു് പകലിൻ പൊൻതിരിയൂതുന്നു പകലവനെങ്ങോ മായുന്നു പഴകിയ ചേലയഴിക്കുമ്പോൾ പനിമതി വന്നേ മാനത്ത് ലലലാല ലാലലാ ലലലാല ലാലലാ... ലലലാല ലാലലാ ലലലാല ലാലലാ... നിറസന്ധ്യയേകിയൊരു പൂവാട പാർവ്വണബിംബം.. പുഞ്ചിരി തൂകി അവളോടൊരു കളി ചൊല്ലാൻ ...അരികിലണഞ്ഞു (2) നിറയും നാണത്തിൽ പുതിയ ചേലയായി ഉടലു മൂടുമീ നേരത്ത് .. നിറഞ്ഞ മാറിടം തുകിലിൽ മൂടുവാൻ മറന്നുപോയി നീ അയ്യയ്യേ.. ലലാലാലലാ ലലാലാലലാ ..ലല ലലാലാലലാ നിറസന്ധ്യയേകിയൊരു പൂവാട മാമലയാകെ.. മലരിതൾ പൂത്തു.. മണിമാറിൽ നറുമഞ്ഞിൻ പുടവയുടുത്തു (2) കരളിൽ മോഹത്തിൻ കവിത പാടിയെൻ കുടിലിലെത്തിയ സ്വപ്നത്തിൻ ചിറകിലേറുവാൻ നിറയും നാണത്തിൽ മറന്ന പെണ്ണിനെ പോലെ ഞാൻ.. ലലാലാലലാ ലലാലാലലാ ..ലല ലലാലാലലാ നിറസന്ധ്യയേകിയൊരു പൂവാട.. ഉടയാതെ ചൂടുവാൻ പൂമേടു് പകലിൻ പൊൻതിരിയൂതുന്നു പകലവനെങ്ങോ മായുന്നു പഴകിയ ചേലയഴിക്കുമ്പോൾ പനിമതി വന്നേ മാനത്ത് ലലലാല ലാലലാ ലലലാല ലാലലാ... ലലലാല ലാലലാ ലലലാല ലാലലാ...