സംഗീത വാദ്യമേളമോത്തൊരു സംഘം ഞങ്ങള്‍
സംഗീത വാദ്യമേളമോത്തൊരു സംഘം ഞങ്ങള്‍
വന്നു ഞങ്ങള്‍ പാട്ടുകള്‍ പാടുവാന്‍
വന്നു ഞങ്ങള്‍ പാട്ടുകള്‍ പാടുവാന്‍
പുതുയുഗപിറവിയില്‍ മതിമറന്നാടും മനവും മേനിയും
പുതുയുഗപിറവിയില്‍ മതിമറന്നാടും മനവും മേനിയും
ജന്മനാടിന് പുണ്യനാമം ധന്യമാക്കുവാന്‍
ജന്മ നാട്ടില്‍ ഞങ്ങള്‍ പുണ്യ നാട്ടില്‍ ഞങ്ങള്‍
പകലന്തി പണിചെയ്തുവരും ദുഃഖങ്ങളേ
പലകോടി സ്വപ്നം നെയ്യും യൗവനങ്ങളേ
പൊന്‍ മഞ്ചല് തീര്‍ത്തു മയങ്ങും സുഖങ്ങളേ
പൊന്‍ മഞ്ചല് തീര്‍ത്തു മയങ്ങും സുഖങ്ങളേ
പുതുയുഗപിറവിയില്‍ മതിമറന്നാടും മനവും മേനിയും
പുതുയുഗപിറവിയില്‍ മതിമറന്നാടും മനവും മേനിയും
ജന്മനാടിന് പുണ്യനാമം ധന്യമാക്കുവാന്‍
ജന്മ നാട്ടില്‍ ഞങ്ങള്‍ പുണ്യ നാട്ടില്‍ ഞങ്ങള്‍
ഒരേ നാദം താളം രാഗം പകരും ഗാനമീ വീഥിയില്‍
ഒരേ നാദം താളം രാഗം പകരും ഗാനമീ വീഥിയില്‍
ഒരേ നാദം താളം രാഗം പകരും ഗാനമീ വീഥിയില്‍
ഒരേ നാദം താളം രാഗം പകരും ഗാനമീ വീഥിയില്‍
ഒരേ നാദം താളം രാഗം പകരും ഗാനമീ വീഥിയില്‍
ഒരേ നാദം താളം രാഗം പകരും ഗാനമീ വീഥിയില്‍
സംഗീത വാദ്യമേളമോത്തൊരു സംഘം ഞങ്ങള്‍
സംഗീത വാദ്യമേളമോത്തൊരു സംഘം ഞങ്ങള്‍
വന്നു ഞങ്ങള്‍ പാട്ടുകള്‍ പാടുവാന്‍
വന്നു ഞങ്ങള്‍ പാട്ടുകള്‍ പാടുവാന്‍
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.