HomeEnte VaanambaadiNeelaponmanMalayalam LyricsNeelaponman Lyrics1986Movie / AlbumEnte VaanambaadiSinger(s)Kj YesudasMusic DirectorAlleppey RanganathLyricistAlleppey RanganathAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലപ്പൊന്മാന് തുള്ളിച്ചാടും തീരങ്ങളില്‍ രാജഹംസം നീരാടുമീ പൂങ്കുളത്തില്‍ നീ വരൂ മല്സഖീ കേളിയാടാന്‍ താലവന തണലിലോ താമസിക്കാം നീലപ്പൊന്മാന് തുള്ളിച്ചാടും തീരങ്ങളില്‍ രാജഹംസം നീരാടുമീ പൂങ്കുളത്തില്‍ നീ വരൂ മല്സഖീ കേളിയാടാന്‍ താലവന തണലിലോ താമസിക്കാം ഇന്ന് തിരതുള്ളും മനസ്സിന് പൊന്‍ കടലില്‍ കടഞ്ഞെടുത്ത പാലമൃതുണ്ണുവാന് പ്രാണസഖീ തൂമൃദു പുഞ്ചിരി തൂകിവാ ഇന്ന് തിരതുള്ളും മനസ്സിന് പൊന്‍ കടലില്‍ കടഞ്ഞെടുത്ത പാലമൃതുണ്ണുവാന് പ്രാണസഖീ തൂമൃദു പുഞ്ചിരി തൂകിവാ യൌവ്വനത്തില്‍ മനസ്സുകളില്‍ കണ്ണ്പൊത്തി കേളി നടത്തും പൊന്‍ മണിക്കുരുന്നുകളെ പ്രിയേ ഓമനിച്ചിന്നൊരു പാട്ട് പാടാം യൌവ്വനത്തില്‍ മനസ്സുകളില്‍ കണ്ണ്പൊത്തി കേളി നടത്തും പൊന്‍ മണിക്കുരുന്നുകളെ പ്രിയേ ഓമനിച്ചിന്നൊരു പാട്ട് പാടാം നീലപ്പൊന്മാന് തുള്ളിച്ചാടും തീരങ്ങളില്‍ രാജഹംസം നീരാടുമീ പൂങ്കുളത്തില്‍ നീ വരൂ മല്സഖീ കേളിയാടാന്‍ താലവന തണലിലോ താമസിക്കാം നീലപ്പൊന്മാന് തുള്ളിച്ചാടും തീരങ്ങളില്‍ രാജഹംസം നീരാടുമീ പൂങ്കുളത്തില്‍ നീ വരൂ മല്സഖീ കേളിയാടാന്‍ താലവന തണലിലോ താമസിക്കാംമലയാളം വരികൾ:നീലപ്പൊന്മാന് തുള്ളിച്ചാടും തീരങ്ങളില്‍ രാജഹംസം നീരാടുമീ പൂങ്കുളത്തില്‍ നീ വരൂ മല്സഖീ കേളിയാടാന്‍ താലവന തണലിലോ താമസിക്കാം നീലപ്പൊന്മാന് തുള്ളിച്ചാടും തീരങ്ങളില്‍ രാജഹംസം നീരാടുമീ പൂങ്കുളത്തില്‍ നീ വരൂ മല്സഖീ കേളിയാടാന്‍ താലവന തണലിലോ താമസിക്കാം ഇന്ന് തിരതുള്ളും മനസ്സിന് പൊന്‍ കടലില്‍ കടഞ്ഞെടുത്ത പാലമൃതുണ്ണുവാന് പ്രാണസഖീ തൂമൃദു പുഞ്ചിരി തൂകിവാ ഇന്ന് തിരതുള്ളും മനസ്സിന് പൊന്‍ കടലില്‍ കടഞ്ഞെടുത്ത പാലമൃതുണ്ണുവാന് പ്രാണസഖീ തൂമൃദു പുഞ്ചിരി തൂകിവാ യൌവ്വനത്തില്‍ മനസ്സുകളില്‍ കണ്ണ്പൊത്തി കേളി നടത്തും പൊന്‍ മണിക്കുരുന്നുകളെ പ്രിയേ ഓമനിച്ചിന്നൊരു പാട്ട് പാടാം യൌവ്വനത്തില്‍ മനസ്സുകളില്‍ കണ്ണ്പൊത്തി കേളി നടത്തും പൊന്‍ മണിക്കുരുന്നുകളെ പ്രിയേ ഓമനിച്ചിന്നൊരു പാട്ട് പാടാം നീലപ്പൊന്മാന് തുള്ളിച്ചാടും തീരങ്ങളില്‍ രാജഹംസം നീരാടുമീ പൂങ്കുളത്തില്‍ നീ വരൂ മല്സഖീ കേളിയാടാന്‍ താലവന തണലിലോ താമസിക്കാം നീലപ്പൊന്മാന് തുള്ളിച്ചാടും തീരങ്ങളില്‍ രാജഹംസം നീരാടുമീ പൂങ്കുളത്തില്‍ നീ വരൂ മല്സഖീ കേളിയാടാന്‍ താലവന തണലിലോ താമസിക്കാംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ente VaanambaadiView Movie Album →1986Priye NeeyenEnte Vaanambaadi • Kj YesudasEnte VaanambaadiKj YesudasRead Lyrics →1986
നീലപ്പൊന്മാന് തുള്ളിച്ചാടും തീരങ്ങളില്‍ രാജഹംസം നീരാടുമീ പൂങ്കുളത്തില്‍ നീ വരൂ മല്സഖീ കേളിയാടാന്‍ താലവന തണലിലോ താമസിക്കാം നീലപ്പൊന്മാന് തുള്ളിച്ചാടും തീരങ്ങളില്‍ രാജഹംസം നീരാടുമീ പൂങ്കുളത്തില്‍ നീ വരൂ മല്സഖീ കേളിയാടാന്‍ താലവന തണലിലോ താമസിക്കാം ഇന്ന് തിരതുള്ളും മനസ്സിന് പൊന്‍ കടലില്‍ കടഞ്ഞെടുത്ത പാലമൃതുണ്ണുവാന് പ്രാണസഖീ തൂമൃദു പുഞ്ചിരി തൂകിവാ ഇന്ന് തിരതുള്ളും മനസ്സിന് പൊന്‍ കടലില്‍ കടഞ്ഞെടുത്ത പാലമൃതുണ്ണുവാന് പ്രാണസഖീ തൂമൃദു പുഞ്ചിരി തൂകിവാ യൌവ്വനത്തില്‍ മനസ്സുകളില്‍ കണ്ണ്പൊത്തി കേളി നടത്തും പൊന്‍ മണിക്കുരുന്നുകളെ പ്രിയേ ഓമനിച്ചിന്നൊരു പാട്ട് പാടാം യൌവ്വനത്തില്‍ മനസ്സുകളില്‍ കണ്ണ്പൊത്തി കേളി നടത്തും പൊന്‍ മണിക്കുരുന്നുകളെ പ്രിയേ ഓമനിച്ചിന്നൊരു പാട്ട് പാടാം നീലപ്പൊന്മാന് തുള്ളിച്ചാടും തീരങ്ങളില്‍ രാജഹംസം നീരാടുമീ പൂങ്കുളത്തില്‍ നീ വരൂ മല്സഖീ കേളിയാടാന്‍ താലവന തണലിലോ താമസിക്കാം നീലപ്പൊന്മാന് തുള്ളിച്ചാടും തീരങ്ങളില്‍ രാജഹംസം നീരാടുമീ പൂങ്കുളത്തില്‍ നീ വരൂ മല്സഖീ കേളിയാടാന്‍ താലവന തണലിലോ താമസിക്കാം