HomeSahayathrikakku Snehapoorvam Malayalam Movieഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോMalayalam Lyricsഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ Lyrics2000Movie / AlbumSahayathrikakku Snehapoorvam Malayalam MovieSinger(s)Kj YesudasMusic DirectorMohan SitharaLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ ഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ ഓമലാളുടെ ചെമ്മരിയാടുകള്‍ മേയണകുന്നിന് പേരിട്ടോഅവളും ഞാനും നട്ടു വളര്ത്തിയൊരത്തിമരത്തില് കായുണ്ടോ കനിയുണ്ടോഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ(ഒലിവ് തളിരിട്ടോ ) ഏദന്‍ സന്ധ്യകള്‍ ചായം ചാര്‍ത്തും താഴ്വാരത്തിൽ ..ഈ നീലമുന്തിരിവല്ലികള് ചാഞ്ഞത് നിന്റെ മെയ്യില്‍ തഴുകാനോ (2) കുന്തിരിക്കപ്പുകയില്ലേ കൂജനിറച്ചും വീഞ്ഞില്ലേകുഴലു വിളിക്കും കാറ്റില്ലേ കൂടെയുറങ്ങാനാളില്ലേനിന്റെ വാര്‍മുടി കോതിയൊതുക്കണതെന്റെ മിഴിയല്ലേനീ എന്റെ സഖിയല്ലേ(ഒലിവ് തളിരിട്ടോ ) ഷാരോണ്‍പൂക്കല്‍ കാതോര്‍ക്കുന്നൊരു കാവല്മാടംനിന് മാരിപ്രാവുകള് ദൂതിനു പോയത് സോളമന്റെ അടുത്തേക്കോ (2) മഞ്ഞുമൂടിയ കുന്നല്ലേ കുഞ്ഞുനെഞ്ചില്‍ ചൂടില്ലേവെള്ളിമേഘക്കുടയില്ലേ വെണ്ണിലാവുപുതയ്ക്കണ്ടേഅന്തിവിണ്ണിനെ മടിയില്‍ ഇരുത്തിയതെന്റ അഴകല്ലേനീ എന്റെ സുഖമല്ലേ ഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ ഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ ഓമലാളുടെ ചെമ്മരിയാടുകള്‍ മേയണകുന്നിന് പേരിട്ടോഅവളും ഞാനും നട്ടു വളര്ത്തിയൊരത്തിമരത്തില് കായുണ്ടോ കനിയുണ്ടോഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ ഓഹോഹോ ഓഹോ ഓ ഓഹോ എഹെഹേ എഹേ എഹെഹേ എഹേ ഓഹോഹോ ഓഹോമലയാളം വരികൾ:ഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ ഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ ഓമലാളുടെ ചെമ്മരിയാടുകള്‍ മേയണകുന്നിന് പേരിട്ടോഅവളും ഞാനും നട്ടു വളര്ത്തിയൊരത്തിമരത്തില് കായുണ്ടോ കനിയുണ്ടോഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ(ഒലിവ് തളിരിട്ടോ ) ഏദന്‍ സന്ധ്യകള്‍ ചായം ചാര്‍ത്തും താഴ്വാരത്തിൽ ..ഈ നീലമുന്തിരിവല്ലികള് ചാഞ്ഞത് നിന്റെ മെയ്യില്‍ തഴുകാനോ (2) കുന്തിരിക്കപ്പുകയില്ലേ കൂജനിറച്ചും വീഞ്ഞില്ലേകുഴലു വിളിക്കും കാറ്റില്ലേ കൂടെയുറങ്ങാനാളില്ലേനിന്റെ വാര്‍മുടി കോതിയൊതുക്കണതെന്റെ മിഴിയല്ലേനീ എന്റെ സഖിയല്ലേ(ഒലിവ് തളിരിട്ടോ ) ഷാരോണ്‍പൂക്കല്‍ കാതോര്‍ക്കുന്നൊരു കാവല്മാടംനിന് മാരിപ്രാവുകള് ദൂതിനു പോയത് സോളമന്റെ അടുത്തേക്കോ (2) മഞ്ഞുമൂടിയ കുന്നല്ലേ കുഞ്ഞുനെഞ്ചില്‍ ചൂടില്ലേവെള്ളിമേഘക്കുടയില്ലേ വെണ്ണിലാവുപുതയ്ക്കണ്ടേഅന്തിവിണ്ണിനെ മടിയില്‍ ഇരുത്തിയതെന്റ അഴകല്ലേനീ എന്റെ സുഖമല്ലേ ഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ ഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ ഓമലാളുടെ ചെമ്മരിയാടുകള്‍ മേയണകുന്നിന് പേരിട്ടോഅവളും ഞാനും നട്ടു വളര്ത്തിയൊരത്തിമരത്തില് കായുണ്ടോ കനിയുണ്ടോഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ ഓഹോഹോ ഓഹോ ഓ ഓഹോ എഹെഹേ എഹേ എഹെഹേ എഹേ ഓഹോഹോ ഓഹോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sahayathrikakku Snehapoorvam Malayalam MovieView Movie Album →2000Alassa Kolussa Pennu MSahayathrikakku Snehapoorvam Malayalam Movie • Kj Yesudas,ChorusSahayathrikakku Snehapoorvam Malayalam MovieKj Yesudas,ChorusRead Lyrics →2000
ഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ ഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ ഓമലാളുടെ ചെമ്മരിയാടുകള്‍ മേയണകുന്നിന് പേരിട്ടോഅവളും ഞാനും നട്ടു വളര്ത്തിയൊരത്തിമരത്തില് കായുണ്ടോ കനിയുണ്ടോഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ(ഒലിവ് തളിരിട്ടോ ) ഏദന്‍ സന്ധ്യകള്‍ ചായം ചാര്‍ത്തും താഴ്വാരത്തിൽ ..ഈ നീലമുന്തിരിവല്ലികള് ചാഞ്ഞത് നിന്റെ മെയ്യില്‍ തഴുകാനോ (2) കുന്തിരിക്കപ്പുകയില്ലേ കൂജനിറച്ചും വീഞ്ഞില്ലേകുഴലു വിളിക്കും കാറ്റില്ലേ കൂടെയുറങ്ങാനാളില്ലേനിന്റെ വാര്‍മുടി കോതിയൊതുക്കണതെന്റെ മിഴിയല്ലേനീ എന്റെ സഖിയല്ലേ(ഒലിവ് തളിരിട്ടോ ) ഷാരോണ്‍പൂക്കല്‍ കാതോര്‍ക്കുന്നൊരു കാവല്മാടംനിന് മാരിപ്രാവുകള് ദൂതിനു പോയത് സോളമന്റെ അടുത്തേക്കോ (2) മഞ്ഞുമൂടിയ കുന്നല്ലേ കുഞ്ഞുനെഞ്ചില്‍ ചൂടില്ലേവെള്ളിമേഘക്കുടയില്ലേ വെണ്ണിലാവുപുതയ്ക്കണ്ടേഅന്തിവിണ്ണിനെ മടിയില്‍ ഇരുത്തിയതെന്റ അഴകല്ലേനീ എന്റെ സുഖമല്ലേ ഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ ഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ ഓമലാളുടെ ചെമ്മരിയാടുകള്‍ മേയണകുന്നിന് പേരിട്ടോഅവളും ഞാനും നട്ടു വളര്ത്തിയൊരത്തിമരത്തില് കായുണ്ടോ കനിയുണ്ടോഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ ഓഹോഹോ ഓഹോ ഓ ഓഹോ എഹെഹേ എഹേ എഹെഹേ എഹേ ഓഹോഹോ ഓഹോ