HomeSahayathrikakku Snehapoorvam Malayalam MovieAnadiyamen Sneham FMalayalam LyricsAnadiyamen Sneham F Lyrics2000Movie / AlbumSahayathrikakku Snehapoorvam Malayalam MovieSinger(s)K S ChithraMusic DirectorMohan SitharaLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅനാദിയാമെൻ സ്നേഹം അഴകേ ഞാൻ നിനക്കു തന്നൂ നിലാവുനിറയും മിഴിയിൽ നിറദീപം തെളിഞ്ഞു നിന്നൂ ഇലവീഴാ പൂഞ്ചിറയിൽ പകൽമുങ്ങും പാൽക്കടവിൽ അനാദിയാമെൻ സ്നേഹം അഴകേ ഞാൻ നിനക്കു തന്നൂ വെയിൽമഴ തംബുരുവിൽ ശ്രുതിയിടും ഓർമ്മകളിൽ നീ നിറയുന്ന ഭാവനയോ സുഖമുള്ള വേദനയോ വിരഹനിശീഥം വിട പറയുമ്പോൾ ഇനിയും നീ വരുമോ ഈറൻ മൊഴി തരുമോ (അനാദിയാം...) ഇളമര പൂന്തണലിൽ വിരി വെയ്ക്കും സന്ധ്യകളിൽ നീ തിരിയിട്ട മൺവിളക്കിൽ തെളിയുന്നു ചന്ദ്രദളം മറവിയിലേതോ മധുരവുമായെൻ മൗനം കാത്തിരുന്നു മനസ്സും കാത്തിരുന്നു (അനാദിയാം...)മലയാളം വരികൾ:അനാദിയാമെൻ സ്നേഹം അഴകേ ഞാൻ നിനക്കു തന്നൂ നിലാവുനിറയും മിഴിയിൽ നിറദീപം തെളിഞ്ഞു നിന്നൂ ഇലവീഴാ പൂഞ്ചിറയിൽ പകൽമുങ്ങും പാൽക്കടവിൽ അനാദിയാമെൻ സ്നേഹം അഴകേ ഞാൻ നിനക്കു തന്നൂ വെയിൽമഴ തംബുരുവിൽ ശ്രുതിയിടും ഓർമ്മകളിൽ നീ നിറയുന്ന ഭാവനയോ സുഖമുള്ള വേദനയോ വിരഹനിശീഥം വിട പറയുമ്പോൾ ഇനിയും നീ വരുമോ ഈറൻ മൊഴി തരുമോ (അനാദിയാം...) ഇളമര പൂന്തണലിൽ വിരി വെയ്ക്കും സന്ധ്യകളിൽ നീ തിരിയിട്ട മൺവിളക്കിൽ തെളിയുന്നു ചന്ദ്രദളം മറവിയിലേതോ മധുരവുമായെൻ മൗനം കാത്തിരുന്നു മനസ്സും കാത്തിരുന്നു (അനാദിയാം...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sahayathrikakku Snehapoorvam Malayalam MovieView Movie Album →2000Alassa Kolussa Pennu MSahayathrikakku Snehapoorvam Malayalam Movie • Kj Yesudas,ChorusSahayathrikakku Snehapoorvam Malayalam MovieKj Yesudas,ChorusRead Lyrics →2000
അനാദിയാമെൻ സ്നേഹം അഴകേ ഞാൻ നിനക്കു തന്നൂ നിലാവുനിറയും മിഴിയിൽ നിറദീപം തെളിഞ്ഞു നിന്നൂ ഇലവീഴാ പൂഞ്ചിറയിൽ പകൽമുങ്ങും പാൽക്കടവിൽ അനാദിയാമെൻ സ്നേഹം അഴകേ ഞാൻ നിനക്കു തന്നൂ വെയിൽമഴ തംബുരുവിൽ ശ്രുതിയിടും ഓർമ്മകളിൽ നീ നിറയുന്ന ഭാവനയോ സുഖമുള്ള വേദനയോ വിരഹനിശീഥം വിട പറയുമ്പോൾ ഇനിയും നീ വരുമോ ഈറൻ മൊഴി തരുമോ (അനാദിയാം...) ഇളമര പൂന്തണലിൽ വിരി വെയ്ക്കും സന്ധ്യകളിൽ നീ തിരിയിട്ട മൺവിളക്കിൽ തെളിയുന്നു ചന്ദ്രദളം മറവിയിലേതോ മധുരവുമായെൻ മൗനം കാത്തിരുന്നു മനസ്സും കാത്തിരുന്നു (അനാദിയാം...)