Homeസന്ധ്യാമേഘംMalayalam Lyricsസന്ധ്യാമേഘം Lyrics1972Singer(s)S JanakiMusic DirectorK RaghavanLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസന്ധ്യാമേഘം മാനത്തെഴുതി സംഗമസന്ദേശകാവ്യം (സന്ധ്യാമേഘം..) ആ രാഗകവിതതന് പല്ലവിപാടാന് അണയൂ നീയെന്നരികില്‍ (സന്ധ്യാമേഘം..) സോമ കിരണമനോഹരധാരയില് പ്രേമവാടികയുലയുന്നു കരകാണാത്ത വികാരസാഗരം കന്യകയെന്നെ ഉണര്‍ത്തുന്നു (സന്ധ്യാമേഘം..) ആലിംഗനലയ നിര്‍വൃതിയേകി ആരാമപവനന് പാടുന്നു അടിമുടിപൂക്കും ആനന്ദപുളകം ആശകള്‍ നുള്ളി വിടര്‍ത്തുന്നു (സന്ധ്യാമേഘം..)മലയാളം വരികൾ:സന്ധ്യാമേഘം മാനത്തെഴുതി സംഗമസന്ദേശകാവ്യം (സന്ധ്യാമേഘം..) ആ രാഗകവിതതന് പല്ലവിപാടാന് അണയൂ നീയെന്നരികില്‍ (സന്ധ്യാമേഘം..) സോമ കിരണമനോഹരധാരയില് പ്രേമവാടികയുലയുന്നു കരകാണാത്ത വികാരസാഗരം കന്യകയെന്നെ ഉണര്‍ത്തുന്നു (സന്ധ്യാമേഘം..) ആലിംഗനലയ നിര്‍വൃതിയേകി ആരാമപവനന് പാടുന്നു അടിമുടിപൂക്കും ആനന്ദപുളകം ആശകള്‍ നുള്ളി വിടര്‍ത്തുന്നു (സന്ധ്യാമേഘം..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongThenum VayambumYesudas, S JanakiYesudas, S JanakiRead Lyrics →Malayalam2016
സന്ധ്യാമേഘം മാനത്തെഴുതി സംഗമസന്ദേശകാവ്യം (സന്ധ്യാമേഘം..) ആ രാഗകവിതതന് പല്ലവിപാടാന് അണയൂ നീയെന്നരികില്‍ (സന്ധ്യാമേഘം..) സോമ കിരണമനോഹരധാരയില് പ്രേമവാടികയുലയുന്നു കരകാണാത്ത വികാരസാഗരം കന്യകയെന്നെ ഉണര്‍ത്തുന്നു (സന്ധ്യാമേഘം..) ആലിംഗനലയ നിര്‍വൃതിയേകി ആരാമപവനന് പാടുന്നു അടിമുടിപൂക്കും ആനന്ദപുളകം ആശകള്‍ നുള്ളി വിടര്‍ത്തുന്നു (സന്ധ്യാമേഘം..)