HomeUtharachemmeen Malayalam Movieകടലേ അലകടലേMalayalam Lyricsകടലേ അലകടലേ Lyrics2015Movie / AlbumUtharachemmeen Malayalam MovieSinger(s)S JanakiMusic DirectorBinu AnandLyricistVayalar SarathchandravarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകടലേ അലകടലേ കനിവിൻ ആഴമേ കരയിൽ തിരയെഴുതി ചിരിയും തേങ്ങലും അഴകിൽ ഉണരും അഴലിൽ തളരും പകലൊരുസ്വപ്ന വഴിയാത്രികൻ ഇരുളൊരുമൂക സഹയാത്രികൻ സുഖമലയുന്ന സ്വരദായകൻ ശ്രുതിയിടറുന്ന സ്ഥിരനായകൻ കടലേ അലകടലേ കനിവിൻ ആഴമേ കരയിൽ തിരയെഴുതി ചിരിയും തേങ്ങലും പുലരിയവൾ വരും കരളിനവൾ തരും പുഞ്ചിരിച്ചുണ്ടിലെ കണി മധുരം പകലൊളി മാഞ്ഞിടും ഇരുളല വന്നിടും വിണ്ണിലെ മേടയിൽ കരിപടരും കടലേ അലകടലേ കനിവിൻ ആഴമേ കരയിൽ തിരയെഴുതി ചിരിയും തേങ്ങലും അഴകിൽ ഉണരും അഴലിൽ തളരും പകലൊരുസ്വപ്ന വഴിയാത്രികൻ ഇരുളൊരുമൂക സഹയാത്രികൻ സുഖമലയുന്ന സ്വരദായകൻ ശ്രുതിയിടറുന്ന സ്ഥിരനായകൻ കടലേ അലകടലേ കനിവിൻ ആഴമേ കരയിൽ തിരയെഴുതി ചിരിയും തേങ്ങലുംമലയാളം വരികൾ:കടലേ അലകടലേ കനിവിൻ ആഴമേ കരയിൽ തിരയെഴുതി ചിരിയും തേങ്ങലും അഴകിൽ ഉണരും അഴലിൽ തളരും പകലൊരുസ്വപ്ന വഴിയാത്രികൻ ഇരുളൊരുമൂക സഹയാത്രികൻ സുഖമലയുന്ന സ്വരദായകൻ ശ്രുതിയിടറുന്ന സ്ഥിരനായകൻ കടലേ അലകടലേ കനിവിൻ ആഴമേ കരയിൽ തിരയെഴുതി ചിരിയും തേങ്ങലും പുലരിയവൾ വരും കരളിനവൾ തരും പുഞ്ചിരിച്ചുണ്ടിലെ കണി മധുരം പകലൊളി മാഞ്ഞിടും ഇരുളല വന്നിടും വിണ്ണിലെ മേടയിൽ കരിപടരും കടലേ അലകടലേ കനിവിൻ ആഴമേ കരയിൽ തിരയെഴുതി ചിരിയും തേങ്ങലും അഴകിൽ ഉണരും അഴലിൽ തളരും പകലൊരുസ്വപ്ന വഴിയാത്രികൻ ഇരുളൊരുമൂക സഹയാത്രികൻ സുഖമലയുന്ന സ്വരദായകൻ ശ്രുതിയിടറുന്ന സ്ഥിരനായകൻ കടലേ അലകടലേ കനിവിൻ ആഴമേ കരയിൽ തിരയെഴുതി ചിരിയും തേങ്ങലുംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Utharachemmeen Malayalam MovieView Movie Album →Songപൂമെയ്യിൽ മന്മഥനൊരുUtharachemmeen Malayalam Movie • K S ChithraUtharachemmeen Malayalam MovieK S ChithraRead Lyrics →Malayalam
കടലേ അലകടലേ കനിവിൻ ആഴമേ കരയിൽ തിരയെഴുതി ചിരിയും തേങ്ങലും അഴകിൽ ഉണരും അഴലിൽ തളരും പകലൊരുസ്വപ്ന വഴിയാത്രികൻ ഇരുളൊരുമൂക സഹയാത്രികൻ സുഖമലയുന്ന സ്വരദായകൻ ശ്രുതിയിടറുന്ന സ്ഥിരനായകൻ കടലേ അലകടലേ കനിവിൻ ആഴമേ കരയിൽ തിരയെഴുതി ചിരിയും തേങ്ങലും പുലരിയവൾ വരും കരളിനവൾ തരും പുഞ്ചിരിച്ചുണ്ടിലെ കണി മധുരം പകലൊളി മാഞ്ഞിടും ഇരുളല വന്നിടും വിണ്ണിലെ മേടയിൽ കരിപടരും കടലേ അലകടലേ കനിവിൻ ആഴമേ കരയിൽ തിരയെഴുതി ചിരിയും തേങ്ങലും അഴകിൽ ഉണരും അഴലിൽ തളരും പകലൊരുസ്വപ്ന വഴിയാത്രികൻ ഇരുളൊരുമൂക സഹയാത്രികൻ സുഖമലയുന്ന സ്വരദായകൻ ശ്രുതിയിടറുന്ന സ്ഥിരനായകൻ കടലേ അലകടലേ കനിവിൻ ആഴമേ കരയിൽ തിരയെഴുതി ചിരിയും തേങ്ങലും