Homeഅറിഞ്ഞു നാം തമ്മില്‍ തമ്മില്‍Malayalam Lyricsഅറിഞ്ഞു നാം തമ്മില്‍ തമ്മില്‍ Lyrics1980Singer(s)S Janaki, ChorusMusic DirectorM S ViswanathanLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഝിക്കാം ഝിക്കാം ഝിക്കാം തനനന ഝിക്കാം ഝിക്കാം ഝിക്കാം തനനന ഝിക്കാം ഝിക്കാം ഝിക്കാം തനനന ഹോയ് അറിഞ്ഞു നാം തമ്മില്‍ തമ്മില്‍ അടുത്തുനാം പിന്നെപ്പിന്നെ പൂവിനും കാവിനും തെയ്യത്തരികിടതോം.. ചിരിച്ചുനീ മുന്നില്‍ വന്നു.. തുടിച്ചു ഞാനുള്ളിന്നുള്ളില് മണ്ണിനും വിണ്ണിനും തെയ്യത്തരികിടതോം താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാ താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാ താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാ താനിന്ന താനിന്ന താനിന്ന താനിന്ന തകതക..താ അറിഞ്ഞു നാം തമ്മില്‍ തമ്മില്‍ അടുത്തുനാം പിന്നെപ്പിന്നെ പൂവിനും കാവിനും തെയ്യത്തരികിടതോം തെയ്യത്തരികിടതോം തകധിമി തെയ്യത്തരികിടതോം തെയ്യത്തരികിടതോം തകധിമി തെയ്യത്തരികിടതോം തന്തന തന്തന തന്തന തന്തന തനനന തന്തന തന്തന തന്തന തന്തന തനനന തെന്നിത്തെന്നിത്തേന് കാറ്റോടുന്നു കാറ്റിന്നീണത്തില്‍ ഞാന്‍ പാടുന്നൂ.. (2) അഴകുകള്‍ തിരഞ്ഞു.. വഴികളില്‍ വിരിഞ്ഞു.. അഴകുകള്‍ തിരഞ്ഞു.. വഴികളില്‍ വിരിഞ്ഞു അതിരുകള്‍ കടന്നു വന്നൂ ഞാന്‍ മിഴികളിലുണര്ന്നു മൊഴികളില്‍ നിറഞ്ഞു കനവുകള്‍ പകുത്തു തന്നൂ ഞാന്‍ അറിഞ്ഞു നാം തമ്മില്‍ തമ്മില്‍.. അടുത്തുനാം പിന്നെപ്പിന്നെ.. പൂവിനും കാവിനും തെയ്യത്തരികിടതോം തെയ്യത്തരികിടതോം തകധിമി തെയ്യത്തരികിടതോം മഞ്ഞിന് മുറ്റത്തില്‍ മലരാടുന്നൂ മലരിന് നൃത്തത്തില്‍ ഞാനാടുന്നൂ (2) ഉടലുകള്‍ പെരുത്തു കവിളുകള്‍ തുടുത്തു.. ഉടലുകള്‍ പെരുത്തു കവിളുകള്‍ തുടുത്തു.. നിനവുകളടുത്തു കണ്ടു നാം കുളിരുകള്‍ നിറച്ചു വിരലുകള്‍ വിറച്ചു കരളുകള്‍ പകുത്തു നിന്നൂ നാം.. അറിഞ്ഞു നാം തമ്മില്‍ തമ്മില്‍ അടുത്തുനാം പിന്നെപ്പിന്നെ പൂവിനും കാവിനും തെയ്യത്തരികിടതോം ചിരിച്ചുനീ മുന്നില്‍ വന്നു തുടിച്ചു ഞാനുള്ളിന്നുള്ളില് മണ്ണിനും വിണ്ണിനും തെയ്യത്തരികിടതോം താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാ താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാ താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാ താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാമലയാളം വരികൾ:ഝിക്കാം ഝിക്കാം ഝിക്കാം തനനന ഝിക്കാം ഝിക്കാം ഝിക്കാം തനനന ഝിക്കാം ഝിക്കാം ഝിക്കാം തനനന ഹോയ് അറിഞ്ഞു നാം തമ്മില്‍ തമ്മില്‍ അടുത്തുനാം പിന്നെപ്പിന്നെ പൂവിനും കാവിനും തെയ്യത്തരികിടതോം.. ചിരിച്ചുനീ മുന്നില്‍ വന്നു.. തുടിച്ചു ഞാനുള്ളിന്നുള്ളില് മണ്ണിനും വിണ്ണിനും തെയ്യത്തരികിടതോം താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാ താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാ താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാ താനിന്ന താനിന്ന താനിന്ന താനിന്ന തകതക..താ അറിഞ്ഞു നാം തമ്മില്‍ തമ്മില്‍ അടുത്തുനാം പിന്നെപ്പിന്നെ പൂവിനും കാവിനും തെയ്യത്തരികിടതോം തെയ്യത്തരികിടതോം തകധിമി തെയ്യത്തരികിടതോം തെയ്യത്തരികിടതോം തകധിമി തെയ്യത്തരികിടതോം തന്തന തന്തന തന്തന തന്തന തനനന തന്തന തന്തന തന്തന തന്തന തനനന തെന്നിത്തെന്നിത്തേന് കാറ്റോടുന്നു കാറ്റിന്നീണത്തില്‍ ഞാന്‍ പാടുന്നൂ.. (2) അഴകുകള്‍ തിരഞ്ഞു.. വഴികളില്‍ വിരിഞ്ഞു.. അഴകുകള്‍ തിരഞ്ഞു.. വഴികളില്‍ വിരിഞ്ഞു അതിരുകള്‍ കടന്നു വന്നൂ ഞാന്‍ മിഴികളിലുണര്ന്നു മൊഴികളില്‍ നിറഞ്ഞു കനവുകള്‍ പകുത്തു തന്നൂ ഞാന്‍ അറിഞ്ഞു നാം തമ്മില്‍ തമ്മില്‍.. അടുത്തുനാം പിന്നെപ്പിന്നെ.. പൂവിനും കാവിനും തെയ്യത്തരികിടതോം തെയ്യത്തരികിടതോം തകധിമി തെയ്യത്തരികിടതോം മഞ്ഞിന് മുറ്റത്തില്‍ മലരാടുന്നൂ മലരിന് നൃത്തത്തില്‍ ഞാനാടുന്നൂ (2) ഉടലുകള്‍ പെരുത്തു കവിളുകള്‍ തുടുത്തു.. ഉടലുകള്‍ പെരുത്തു കവിളുകള്‍ തുടുത്തു.. നിനവുകളടുത്തു കണ്ടു നാം കുളിരുകള്‍ നിറച്ചു വിരലുകള്‍ വിറച്ചു കരളുകള്‍ പകുത്തു നിന്നൂ നാം.. അറിഞ്ഞു നാം തമ്മില്‍ തമ്മില്‍ അടുത്തുനാം പിന്നെപ്പിന്നെ പൂവിനും കാവിനും തെയ്യത്തരികിടതോം ചിരിച്ചുനീ മുന്നില്‍ വന്നു തുടിച്ചു ഞാനുള്ളിന്നുള്ളില് മണ്ണിനും വിണ്ണിനും തെയ്യത്തരികിടതോം താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാ താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാ താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാ താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongThenum VayambumYesudas, S JanakiYesudas, S JanakiRead Lyrics →Malayalam2016
ഝിക്കാം ഝിക്കാം ഝിക്കാം തനനന ഝിക്കാം ഝിക്കാം ഝിക്കാം തനനന ഝിക്കാം ഝിക്കാം ഝിക്കാം തനനന ഹോയ് അറിഞ്ഞു നാം തമ്മില്‍ തമ്മില്‍ അടുത്തുനാം പിന്നെപ്പിന്നെ പൂവിനും കാവിനും തെയ്യത്തരികിടതോം.. ചിരിച്ചുനീ മുന്നില്‍ വന്നു.. തുടിച്ചു ഞാനുള്ളിന്നുള്ളില് മണ്ണിനും വിണ്ണിനും തെയ്യത്തരികിടതോം താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാ താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാ താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാ താനിന്ന താനിന്ന താനിന്ന താനിന്ന തകതക..താ അറിഞ്ഞു നാം തമ്മില്‍ തമ്മില്‍ അടുത്തുനാം പിന്നെപ്പിന്നെ പൂവിനും കാവിനും തെയ്യത്തരികിടതോം തെയ്യത്തരികിടതോം തകധിമി തെയ്യത്തരികിടതോം തെയ്യത്തരികിടതോം തകധിമി തെയ്യത്തരികിടതോം തന്തന തന്തന തന്തന തന്തന തനനന തന്തന തന്തന തന്തന തന്തന തനനന തെന്നിത്തെന്നിത്തേന് കാറ്റോടുന്നു കാറ്റിന്നീണത്തില്‍ ഞാന്‍ പാടുന്നൂ.. (2) അഴകുകള്‍ തിരഞ്ഞു.. വഴികളില്‍ വിരിഞ്ഞു.. അഴകുകള്‍ തിരഞ്ഞു.. വഴികളില്‍ വിരിഞ്ഞു അതിരുകള്‍ കടന്നു വന്നൂ ഞാന്‍ മിഴികളിലുണര്ന്നു മൊഴികളില്‍ നിറഞ്ഞു കനവുകള്‍ പകുത്തു തന്നൂ ഞാന്‍ അറിഞ്ഞു നാം തമ്മില്‍ തമ്മില്‍.. അടുത്തുനാം പിന്നെപ്പിന്നെ.. പൂവിനും കാവിനും തെയ്യത്തരികിടതോം തെയ്യത്തരികിടതോം തകധിമി തെയ്യത്തരികിടതോം മഞ്ഞിന് മുറ്റത്തില്‍ മലരാടുന്നൂ മലരിന് നൃത്തത്തില്‍ ഞാനാടുന്നൂ (2) ഉടലുകള്‍ പെരുത്തു കവിളുകള്‍ തുടുത്തു.. ഉടലുകള്‍ പെരുത്തു കവിളുകള്‍ തുടുത്തു.. നിനവുകളടുത്തു കണ്ടു നാം കുളിരുകള്‍ നിറച്ചു വിരലുകള്‍ വിറച്ചു കരളുകള്‍ പകുത്തു നിന്നൂ നാം.. അറിഞ്ഞു നാം തമ്മില്‍ തമ്മില്‍ അടുത്തുനാം പിന്നെപ്പിന്നെ പൂവിനും കാവിനും തെയ്യത്തരികിടതോം ചിരിച്ചുനീ മുന്നില്‍ വന്നു തുടിച്ചു ഞാനുള്ളിന്നുള്ളില് മണ്ണിനും വിണ്ണിനും തെയ്യത്തരികിടതോം താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാ താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാ താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാ താനിന്ന താനിന്ന താനിന്ന താനിന്ന തകതകതാ