Homeസുഗമസംഗീതം തുളുമ്പുംMalayalam Lyricsസുഗമസംഗീതം തുളുമ്പും LyricsSinger(s)S JanakiMusic DirectorM S ViswanathanLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാളം വിരിയും തളിർവിരൽ കണ്ടൂ തംബുരു പുളകം കൊണ്ടൂ (2) ഒരുനാൾ തംബുരു പുളകം കൊണ്ടൂ തന്തികൾ താനേ ശ്രുതിയിലലിഞ്ഞു നാദലയങ്ങളുണർന്നൂ -അവയിൽ നാദലയങ്ങളുണർന്നൂ ആ..ആ.ആ. (സുഗമസംഗീതം..) മീട്ടും മുൻപേ വിരൽ മുന പോയി തംബുരു തളരുകയായീ (2) ഉള്ളിൽ നൊമ്പരമുണരുകയായീ വിരൽ പോയാലും തന്തിയിലിനിയും ശ്രുതിയും താളവുമൊഴുകും അതിലേ നാദബ്രഹ്മം ഒഴുകും ആ..ആ.ആ. സുഗമസംഗീതം തുളുമ്പും സുന്ദരമാമൊരു തംബുരുവിൽ...മലയാളം വരികൾ:താളം വിരിയും തളിർവിരൽ കണ്ടൂ തംബുരു പുളകം കൊണ്ടൂ (2) ഒരുനാൾ തംബുരു പുളകം കൊണ്ടൂ തന്തികൾ താനേ ശ്രുതിയിലലിഞ്ഞു നാദലയങ്ങളുണർന്നൂ -അവയിൽ നാദലയങ്ങളുണർന്നൂ ആ..ആ.ആ. (സുഗമസംഗീതം..) മീട്ടും മുൻപേ വിരൽ മുന പോയി തംബുരു തളരുകയായീ (2) ഉള്ളിൽ നൊമ്പരമുണരുകയായീ വിരൽ പോയാലും തന്തിയിലിനിയും ശ്രുതിയും താളവുമൊഴുകും അതിലേ നാദബ്രഹ്മം ഒഴുകും ആ..ആ.ആ. സുഗമസംഗീതം തുളുമ്പും സുന്ദരമാമൊരു തംബുരുവിൽ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongThenum VayambumYesudas, S JanakiYesudas, S JanakiRead Lyrics →Malayalam2016
താളം വിരിയും തളിർവിരൽ കണ്ടൂ തംബുരു പുളകം കൊണ്ടൂ (2) ഒരുനാൾ തംബുരു പുളകം കൊണ്ടൂ തന്തികൾ താനേ ശ്രുതിയിലലിഞ്ഞു നാദലയങ്ങളുണർന്നൂ -അവയിൽ നാദലയങ്ങളുണർന്നൂ ആ..ആ.ആ. (സുഗമസംഗീതം..) മീട്ടും മുൻപേ വിരൽ മുന പോയി തംബുരു തളരുകയായീ (2) ഉള്ളിൽ നൊമ്പരമുണരുകയായീ വിരൽ പോയാലും തന്തിയിലിനിയും ശ്രുതിയും താളവുമൊഴുകും അതിലേ നാദബ്രഹ്മം ഒഴുകും ആ..ആ.ആ. സുഗമസംഗീതം തുളുമ്പും സുന്ദരമാമൊരു തംബുരുവിൽ...