HomeOneman Show Malayalam MovieRosappoo RosappooMalayalam LyricsRosappoo Rosappoo Lyrics2001Movie / AlbumOneman Show Malayalam MovieSinger(s)Mg Sreekumar, K S ChithraMusic DirectorSuresh PetersLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareമായാമഞ്ചലിൽ പായുമിളനീർതെന്നലേഅവളോടെൻ പരിഭവങ്ങൾ ചൊല്ലുമോമായാമോതിരം വിരലിൽ ചാർത്തും പൗർണ്ണമീഅവനിൽ നിൻ ഹൃദയരാഗം കേൾക്കുമോ ഇറവെള്ളച്ചോലയിലന്നാൾ കളിവള്ളം മെല്ലെയിറക്കീകളി ചൊല്ലി കരളു തുടുത്തതു മറന്നേ പോയോമഴയെത്തും വൈകുന്നേരം ഇലവാഴക്കുടയും ചൂടി മഴകൊള്ളാതൊത്തിരി നിന്നതു മറന്നേ പോയോഞാനാദ്യം തൊട്ടുവിടർത്തിയ പൊന്നിതൾ നീയല്ലേഞാനാദ്യം മീട്ടിയുണർന്ന വിപഞ്ചിക നീയല്ലേഉഷസ്സിന്റെ പീലികൊണ്ടന്നാദ്യരാഗം നൽകി ഞാൻകുയിൽ പഞ്ചമങ്ങളാലെൻ സ്വരം നൽകി ഞാൻമനസ്സിന്റെ നൂറു വർണ്ണത്താലിയിന്നു നൽകീ ഞാൻനിനക്കെന്റെ ആത്മരാഗോന്മാദമേകീ ഞാൻഓ........ഓ.............ഓ............(റോസാപ്പൂ...) കരിവളയും ചാന്തും വാങ്ങി കരിമാടിക്കവലയിലന്നാൾഒരു കൂട്ടിനു തമ്മിൽ തല്ലിയതോർമ്മയില്ലേവരുമെന്ന് പറഞ്ഞവനേ ഞാൻ വഴിവക്കിൽ നിന്നിട്ടും നീമലരിട്ട വസന്തം പോലന്ന് ഒളിച്ചതെന്തേകനകപ്പൂ ചിറകു വിടർത്തിയ മുത്തുകിനാവല്ലേഇടനെഞ്ചിൽ പുളകം ചിന്തിയ തളിരാം തളിരല്ലേനിലാത്തുമ്പച്ചോറു നൽകിയ ബാല്യകാലകൈകളിൽനിനക്കെന്റെ സ്നേഹം ജന്മം പകുത്തേകി ഞാൻചിലമ്പുക്കരൽ ചിലമ്പിൽ താളമെങ്ങോ കേൾക്കവേജനല്പ്പാളി മന്ദം മന്ദം തുറന്നിട്ടു ഞാൻഓ........ഓ.............ഓ............(റോസാപ്പൂ...)Chorus : Oaa…oaa…oaa.. Rosaappoo rosaappoo.. Punnaarappoomudiyil poomaaran Choodunne Rosaappoo rosaappoo.. rosaa rosaa Rosaa rosaa Male : Maayaamanchalil Paayumilaneerthennale Avaloden paribhavangal chollumo Female : Maayaamothiram viralil chaarthum Pournnamee Avanil nin hrdayaraagam kelkkumo Male : Iravellacholayilannaal kalivallam Melleyirakkee Kali cholli karalu thudutthu maranne poyo Female : Mazhayethum vaikunneram Ilavaazhakkudayum choodi Mazhakollaathothiri ninnathu maranne poyo Male : Njanaadyam thottuvidarthiya ponnital Neeyalle Female : Njanaadyam meettiyunarnna Vipanchika neeyalle Male : Ushassinte peelikondannaadyaraagam Nalki njaan Kuyil panchamangalaalaem svaram nalki Njaan Female : Manasinte nooru Varnnathaaliyinnu nalkii njaan Male : Ninakkente Aathmaraagonmaadamekee njaan Female : Oaa……..oaa………….oaa…………. Chorus : Oaa…oaa…oaa.. Rosaappoo rosaappoo.. Punnaarappoomudiyil poomaaran Choodunne Rosaappoo rosaappoo.. rosaa rosaa Rosaa rosaa Male : Maayaamanchalil Paayumilaneerthennale Female : Avaloden paribhavangal chollumo Chorus : Oaa…oaa…oaa.. Rosaappoo rosaappoo.. Punnaarappoomudiyil poomaaran Choodunne Rosaappoo rosaappoo.. rosaa rosaa Rosaa rosaaമലയാളം വരികൾ:മായാമഞ്ചലിൽ പായുമിളനീർതെന്നലേഅവളോടെൻ പരിഭവങ്ങൾ ചൊല്ലുമോമായാമോതിരം വിരലിൽ ചാർത്തും പൗർണ്ണമീഅവനിൽ നിൻ ഹൃദയരാഗം കേൾക്കുമോ ഇറവെള്ളച്ചോലയിലന്നാൾ കളിവള്ളം മെല്ലെയിറക്കീകളി ചൊല്ലി കരളു തുടുത്തതു മറന്നേ പോയോമഴയെത്തും വൈകുന്നേരം ഇലവാഴക്കുടയും ചൂടി മഴകൊള്ളാതൊത്തിരി നിന്നതു മറന്നേ പോയോഞാനാദ്യം തൊട്ടുവിടർത്തിയ പൊന്നിതൾ നീയല്ലേഞാനാദ്യം മീട്ടിയുണർന്ന വിപഞ്ചിക നീയല്ലേഉഷസ്സിന്റെ പീലികൊണ്ടന്നാദ്യരാഗം നൽകി ഞാൻകുയിൽ പഞ്ചമങ്ങളാലെൻ സ്വരം നൽകി ഞാൻമനസ്സിന്റെ നൂറു വർണ്ണത്താലിയിന്നു നൽകീ ഞാൻനിനക്കെന്റെ ആത്മരാഗോന്മാദമേകീ ഞാൻഓ........ഓ.............ഓ............(റോസാപ്പൂ...) കരിവളയും ചാന്തും വാങ്ങി കരിമാടിക്കവലയിലന്നാൾഒരു കൂട്ടിനു തമ്മിൽ തല്ലിയതോർമ്മയില്ലേവരുമെന്ന് പറഞ്ഞവനേ ഞാൻ വഴിവക്കിൽ നിന്നിട്ടും നീമലരിട്ട വസന്തം പോലന്ന് ഒളിച്ചതെന്തേകനകപ്പൂ ചിറകു വിടർത്തിയ മുത്തുകിനാവല്ലേഇടനെഞ്ചിൽ പുളകം ചിന്തിയ തളിരാം തളിരല്ലേനിലാത്തുമ്പച്ചോറു നൽകിയ ബാല്യകാലകൈകളിൽനിനക്കെന്റെ സ്നേഹം ജന്മം പകുത്തേകി ഞാൻചിലമ്പുക്കരൽ ചിലമ്പിൽ താളമെങ്ങോ കേൾക്കവേജനല്പ്പാളി മന്ദം മന്ദം തുറന്നിട്ടു ഞാൻഓ........ഓ.............ഓ............(റോസാപ്പൂ...)Manglish Lyrics:Chorus : Oaa…oaa…oaa.. Rosaappoo rosaappoo.. Punnaarappoomudiyil poomaaran Choodunne Rosaappoo rosaappoo.. rosaa rosaa Rosaa rosaa Male : Maayaamanchalil Paayumilaneerthennale Avaloden paribhavangal chollumo Female : Maayaamothiram viralil chaarthum Pournnamee Avanil nin hrdayaraagam kelkkumo Male : Iravellacholayilannaal kalivallam Melleyirakkee Kali cholli karalu thudutthu maranne poyo Female : Mazhayethum vaikunneram Ilavaazhakkudayum choodi Mazhakollaathothiri ninnathu maranne poyo Male : Njanaadyam thottuvidarthiya ponnital Neeyalle Female : Njanaadyam meettiyunarnna Vipanchika neeyalle Male : Ushassinte peelikondannaadyaraagam Nalki njaan Kuyil panchamangalaalaem svaram nalki Njaan Female : Manasinte nooru Varnnathaaliyinnu nalkii njaan Male : Ninakkente Aathmaraagonmaadamekee njaan Female : Oaa……..oaa………….oaa…………. Chorus : Oaa…oaa…oaa.. Rosaappoo rosaappoo.. Punnaarappoomudiyil poomaaran Choodunne Rosaappoo rosaappoo.. rosaa rosaa Rosaa rosaa Male : Maayaamanchalil Paayumilaneerthennale Female : Avaloden paribhavangal chollumo Chorus : Oaa…oaa…oaa.. Rosaappoo rosaappoo.. Punnaarappoomudiyil poomaaran Choodunne Rosaappoo rosaappoo.. rosaa rosaa Rosaa rosaaLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oneman Show Malayalam MovieView Movie Album →2001രാക്കടമ്പിൽOneman Show Malayalam Movie • Mg Sreekumar,ManoOneman Show Malayalam MovieMg Sreekumar,ManoRead Lyrics →2001
മായാമഞ്ചലിൽ പായുമിളനീർതെന്നലേഅവളോടെൻ പരിഭവങ്ങൾ ചൊല്ലുമോമായാമോതിരം വിരലിൽ ചാർത്തും പൗർണ്ണമീഅവനിൽ നിൻ ഹൃദയരാഗം കേൾക്കുമോ ഇറവെള്ളച്ചോലയിലന്നാൾ കളിവള്ളം മെല്ലെയിറക്കീകളി ചൊല്ലി കരളു തുടുത്തതു മറന്നേ പോയോമഴയെത്തും വൈകുന്നേരം ഇലവാഴക്കുടയും ചൂടി മഴകൊള്ളാതൊത്തിരി നിന്നതു മറന്നേ പോയോഞാനാദ്യം തൊട്ടുവിടർത്തിയ പൊന്നിതൾ നീയല്ലേഞാനാദ്യം മീട്ടിയുണർന്ന വിപഞ്ചിക നീയല്ലേഉഷസ്സിന്റെ പീലികൊണ്ടന്നാദ്യരാഗം നൽകി ഞാൻകുയിൽ പഞ്ചമങ്ങളാലെൻ സ്വരം നൽകി ഞാൻമനസ്സിന്റെ നൂറു വർണ്ണത്താലിയിന്നു നൽകീ ഞാൻനിനക്കെന്റെ ആത്മരാഗോന്മാദമേകീ ഞാൻഓ........ഓ.............ഓ............(റോസാപ്പൂ...) കരിവളയും ചാന്തും വാങ്ങി കരിമാടിക്കവലയിലന്നാൾഒരു കൂട്ടിനു തമ്മിൽ തല്ലിയതോർമ്മയില്ലേവരുമെന്ന് പറഞ്ഞവനേ ഞാൻ വഴിവക്കിൽ നിന്നിട്ടും നീമലരിട്ട വസന്തം പോലന്ന് ഒളിച്ചതെന്തേകനകപ്പൂ ചിറകു വിടർത്തിയ മുത്തുകിനാവല്ലേഇടനെഞ്ചിൽ പുളകം ചിന്തിയ തളിരാം തളിരല്ലേനിലാത്തുമ്പച്ചോറു നൽകിയ ബാല്യകാലകൈകളിൽനിനക്കെന്റെ സ്നേഹം ജന്മം പകുത്തേകി ഞാൻചിലമ്പുക്കരൽ ചിലമ്പിൽ താളമെങ്ങോ കേൾക്കവേജനല്പ്പാളി മന്ദം മന്ദം തുറന്നിട്ടു ഞാൻഓ........ഓ.............ഓ............(റോസാപ്പൂ...)
Chorus : Oaa…oaa…oaa.. Rosaappoo rosaappoo.. Punnaarappoomudiyil poomaaran Choodunne Rosaappoo rosaappoo.. rosaa rosaa Rosaa rosaa Male : Maayaamanchalil Paayumilaneerthennale Avaloden paribhavangal chollumo Female : Maayaamothiram viralil chaarthum Pournnamee Avanil nin hrdayaraagam kelkkumo Male : Iravellacholayilannaal kalivallam Melleyirakkee Kali cholli karalu thudutthu maranne poyo Female : Mazhayethum vaikunneram Ilavaazhakkudayum choodi Mazhakollaathothiri ninnathu maranne poyo Male : Njanaadyam thottuvidarthiya ponnital Neeyalle Female : Njanaadyam meettiyunarnna Vipanchika neeyalle Male : Ushassinte peelikondannaadyaraagam Nalki njaan Kuyil panchamangalaalaem svaram nalki Njaan Female : Manasinte nooru Varnnathaaliyinnu nalkii njaan Male : Ninakkente Aathmaraagonmaadamekee njaan Female : Oaa……..oaa………….oaa…………. Chorus : Oaa…oaa…oaa.. Rosaappoo rosaappoo.. Punnaarappoomudiyil poomaaran Choodunne Rosaappoo rosaappoo.. rosaa rosaa Rosaa rosaa Male : Maayaamanchalil Paayumilaneerthennale Female : Avaloden paribhavangal chollumo Chorus : Oaa…oaa…oaa.. Rosaappoo rosaappoo.. Punnaarappoomudiyil poomaaran Choodunne Rosaappoo rosaappoo.. rosaa rosaa Rosaa rosaa