HomeOneman Show Malayalam MoviePavizhamalarppenkodiMalayalam LyricsPavizhamalarppenkodi LyricsMovie / AlbumOneman Show Malayalam MovieSinger(s)Mg Sreekumar, K S ChithraMusic DirectorSuresh PetersLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീ പവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീതാലി ചാർത്തി നിൽക്കുമെന്റെ വിണ്ണഴകിൻ ദേവതേഅഗ്നിസാക്ഷിയായ് നീ ആത്മദളം വിടരവേനാണമാർന്നതെന്തിനെന്ന് പറയൂ പറയൂഈ സ്വപ്നസംഗമം ഈ സ്നേഹസംഗമംപൊൻ മാനസങ്ങളിൽ പ്രേമോദാരമാകണംഹൃദയാങ്കുരമേ പ്രണയോദയമേകന്യാദാനമല്ല മിഴിനീർപ്പൂക്കളില്ലമാനസരംഗവേദിയിൽസീതാദുഃഖമില്ല രാധാവിരഹമില്ലജീവിതരംഗഭൂമിയിൽ ഹേ(പവിഴ......) കല്യാണതടവറയിൽ വെറുതേ കർപ്പൂരസുരഭിലയായ്പൊലിയും ജ്വലനമല്ല നീസിന്ദൂര തൊടുകുറിയായ് ആണിൻ നിറമാലഅണിമണമായ് പൊഴിയും ജന്മമല്ല നീനീയിനി ആത്മാവിൻ സ്വർഗ്ഗീയ സ്വരമായ് വാണുയരേണംതീരാസ്നേഹസന്ധ്യയിൽദേവീ ...ദേവീ ....ദേവീ.....(പവിഴ...) പുതുവേളി പുടവകളിലാകെ മൂടുന്നസുചരിതയായ് തുള്ളും പാവയല്ല നീമന്ത്രത്തിൻ തിരയടിയിൽഇന്നീ നിറപറയും ദീപവുമായ്വേൾക്കും കദനമല്ല നീനീ ഇനി ഇടനെഞ്ചിൽ അനുരാഗതെളിമഴയായ് പൊഴിയേണംതാരാവർണ്ണ രാത്രിയിൽ ദേവീ ...ദേവീ.... ദേവീ...(പവിഴ...)മലയാളം വരികൾ:പവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീ പവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീതാലി ചാർത്തി നിൽക്കുമെന്റെ വിണ്ണഴകിൻ ദേവതേഅഗ്നിസാക്ഷിയായ് നീ ആത്മദളം വിടരവേനാണമാർന്നതെന്തിനെന്ന് പറയൂ പറയൂഈ സ്വപ്നസംഗമം ഈ സ്നേഹസംഗമംപൊൻ മാനസങ്ങളിൽ പ്രേമോദാരമാകണംഹൃദയാങ്കുരമേ പ്രണയോദയമേകന്യാദാനമല്ല മിഴിനീർപ്പൂക്കളില്ലമാനസരംഗവേദിയിൽസീതാദുഃഖമില്ല രാധാവിരഹമില്ലജീവിതരംഗഭൂമിയിൽ ഹേ(പവിഴ......) കല്യാണതടവറയിൽ വെറുതേ കർപ്പൂരസുരഭിലയായ്പൊലിയും ജ്വലനമല്ല നീസിന്ദൂര തൊടുകുറിയായ് ആണിൻ നിറമാലഅണിമണമായ് പൊഴിയും ജന്മമല്ല നീനീയിനി ആത്മാവിൻ സ്വർഗ്ഗീയ സ്വരമായ് വാണുയരേണംതീരാസ്നേഹസന്ധ്യയിൽദേവീ ...ദേവീ ....ദേവീ.....(പവിഴ...) പുതുവേളി പുടവകളിലാകെ മൂടുന്നസുചരിതയായ് തുള്ളും പാവയല്ല നീമന്ത്രത്തിൻ തിരയടിയിൽഇന്നീ നിറപറയും ദീപവുമായ്വേൾക്കും കദനമല്ല നീനീ ഇനി ഇടനെഞ്ചിൽ അനുരാഗതെളിമഴയായ് പൊഴിയേണംതാരാവർണ്ണ രാത്രിയിൽ ദേവീ ...ദേവീ.... ദേവീ...(പവിഴ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oneman Show Malayalam MovieView Movie Album →Songകാശിത്തുമ്പOneman Show Malayalam Movie • P Unnikrishnan,SwarnnalathaOneman Show Malayalam MovieP Unnikrishnan,SwarnnalathaRead Lyrics →Malayalam
പവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീ പവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീതാലി ചാർത്തി നിൽക്കുമെന്റെ വിണ്ണഴകിൻ ദേവതേഅഗ്നിസാക്ഷിയായ് നീ ആത്മദളം വിടരവേനാണമാർന്നതെന്തിനെന്ന് പറയൂ പറയൂഈ സ്വപ്നസംഗമം ഈ സ്നേഹസംഗമംപൊൻ മാനസങ്ങളിൽ പ്രേമോദാരമാകണംഹൃദയാങ്കുരമേ പ്രണയോദയമേകന്യാദാനമല്ല മിഴിനീർപ്പൂക്കളില്ലമാനസരംഗവേദിയിൽസീതാദുഃഖമില്ല രാധാവിരഹമില്ലജീവിതരംഗഭൂമിയിൽ ഹേ(പവിഴ......) കല്യാണതടവറയിൽ വെറുതേ കർപ്പൂരസുരഭിലയായ്പൊലിയും ജ്വലനമല്ല നീസിന്ദൂര തൊടുകുറിയായ് ആണിൻ നിറമാലഅണിമണമായ് പൊഴിയും ജന്മമല്ല നീനീയിനി ആത്മാവിൻ സ്വർഗ്ഗീയ സ്വരമായ് വാണുയരേണംതീരാസ്നേഹസന്ധ്യയിൽദേവീ ...ദേവീ ....ദേവീ.....(പവിഴ...) പുതുവേളി പുടവകളിലാകെ മൂടുന്നസുചരിതയായ് തുള്ളും പാവയല്ല നീമന്ത്രത്തിൻ തിരയടിയിൽഇന്നീ നിറപറയും ദീപവുമായ്വേൾക്കും കദനമല്ല നീനീ ഇനി ഇടനെഞ്ചിൽ അനുരാഗതെളിമഴയായ് പൊഴിയേണംതാരാവർണ്ണ രാത്രിയിൽ ദേവീ ...ദേവീ.... ദേവീ...(പവിഴ...)