Homeഎല്ലാം ശിവമയംMalayalam Lyricsഎല്ലാം ശിവമയം LyricsSinger(s)Renuka DeviMusic DirectorG DevarajanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎല്ലാം ശിവമയം ശിവശക്തിമയം കല്ലും കളഭവും കാഞ്ചനവും എല്ലാം ശിവമയം ശിവശക്തിമയം അല്ലും പകലും അനന്തതയും (എല്ലാം...) ഓരോ പൂവും വിരിയുമ്പോളതി ലോങ്കാരപ്പൊരുളുണരുണരുന്നൂ ഓരോ കിളിയും പാടുമ്പോൾ ശിവ പൂജാമണികൾ കിലുങ്ങുന്നൂ (എല്ലാം...) ഭക്തിയോടെന്നും പകലുകൾ ദേവനു ഭസ്മത്തളികയൊരുക്കുന്നൂ രാവുകൾ ദേവപദങ്ങളിൽ നീല കൂവളമലരായ് വിരിയുന്നൂ (എല്ലാം...) ആഴിയുമാകാശങ്ങളുമെല്ലാം ആരുടെ നീലിമയണിയുന്നൂ ആരുടെ ൻനനവാൽ നീയെൻ മയിലേ നീലപ്പീലികളണിയുന്നൂ (എല്ലാം..)മലയാളം വരികൾ:എല്ലാം ശിവമയം ശിവശക്തിമയം കല്ലും കളഭവും കാഞ്ചനവും എല്ലാം ശിവമയം ശിവശക്തിമയം അല്ലും പകലും അനന്തതയും (എല്ലാം...) ഓരോ പൂവും വിരിയുമ്പോളതി ലോങ്കാരപ്പൊരുളുണരുണരുന്നൂ ഓരോ കിളിയും പാടുമ്പോൾ ശിവ പൂജാമണികൾ കിലുങ്ങുന്നൂ (എല്ലാം...) ഭക്തിയോടെന്നും പകലുകൾ ദേവനു ഭസ്മത്തളികയൊരുക്കുന്നൂ രാവുകൾ ദേവപദങ്ങളിൽ നീല കൂവളമലരായ് വിരിയുന്നൂ (എല്ലാം...) ആഴിയുമാകാശങ്ങളുമെല്ലാം ആരുടെ നീലിമയണിയുന്നൂ ആരുടെ ൻനനവാൽ നീയെൻ മയിലേ നീലപ്പീലികളണിയുന്നൂ (എല്ലാം..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1970കടക്കണ്ണിൻ മുന കൊണ്ടുThurakkaatha Vaathil • S Janaki,Renuka DeviThurakkaatha VaathilS Janaki,Renuka DeviRead Lyrics →1970
എല്ലാം ശിവമയം ശിവശക്തിമയം കല്ലും കളഭവും കാഞ്ചനവും എല്ലാം ശിവമയം ശിവശക്തിമയം അല്ലും പകലും അനന്തതയും (എല്ലാം...) ഓരോ പൂവും വിരിയുമ്പോളതി ലോങ്കാരപ്പൊരുളുണരുണരുന്നൂ ഓരോ കിളിയും പാടുമ്പോൾ ശിവ പൂജാമണികൾ കിലുങ്ങുന്നൂ (എല്ലാം...) ഭക്തിയോടെന്നും പകലുകൾ ദേവനു ഭസ്മത്തളികയൊരുക്കുന്നൂ രാവുകൾ ദേവപദങ്ങളിൽ നീല കൂവളമലരായ് വിരിയുന്നൂ (എല്ലാം...) ആഴിയുമാകാശങ്ങളുമെല്ലാം ആരുടെ നീലിമയണിയുന്നൂ ആരുടെ ൻനനവാൽ നീയെൻ മയിലേ നീലപ്പീലികളണിയുന്നൂ (എല്ലാം..)