HomePunnapra VayalarAngoru Naattil Ponnukondu PoothalikaMalayalam LyricsAngoru Naattil Ponnukondu Poothalika Lyrics1968Movie / AlbumPunnapra VayalarSinger(s)Renuka DeviMusic DirectorK RaghavanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅങ്ങൊരുനാട്ടില്... അങ്ങൊരുനാട്ടില് പൊന്നുകൊണ്ട് പൂത്തളിക ഇങ്ങൊരുനാട്ടില് മണ്ണ് കൊണ്ട് പൂത്തളിക മണ്ണ് കൊണ്ട് പൂത്തളിക (അങ്ങൊരു നാട്ടില്‍.. ) അങ്ങൊരു പെണ്കൊടിക്ക് വെള്ളിമേഞ്ഞ മണിമേട ഇങ്ങൊരു പെണ്കൊടിക്ക് പുല്ലുമേഞ്ഞ പുലമാടം അങ്ങുള്ള തക്കിളിയില്‍ ചിങ്ങനിലാ പൊന്നൂല് ഇങ്ങൊരു തക്കിളിയില്‍ തെങ്ങിന്റെ ചകിരിനാര് (അങ്ങൊരു നാട്ടില്‍... ) മുത്തിന്റെ കമ്മലിട്ട് പട്ടുനൂലവിടെ നൂല്‍ക്കും കൈതയോലക്കമ്മലിട്ട് കയര്നൂലിവിടെനൂല്ക്കും അങ്ങുനെയ്യും പൂമ്പട്ടിന് തങ്കപ്പണം സമ്മാനം ഇങ്ങുനെയ്യും പൂമ്പട്ടിന് കണ്ണുനീര് സമ്മാനം (അങ്ങൊരു നാട്ടില്‍... )മലയാളം വരികൾ:അങ്ങൊരുനാട്ടില്... അങ്ങൊരുനാട്ടില് പൊന്നുകൊണ്ട് പൂത്തളിക ഇങ്ങൊരുനാട്ടില് മണ്ണ് കൊണ്ട് പൂത്തളിക മണ്ണ് കൊണ്ട് പൂത്തളിക (അങ്ങൊരു നാട്ടില്‍.. ) അങ്ങൊരു പെണ്കൊടിക്ക് വെള്ളിമേഞ്ഞ മണിമേട ഇങ്ങൊരു പെണ്കൊടിക്ക് പുല്ലുമേഞ്ഞ പുലമാടം അങ്ങുള്ള തക്കിളിയില്‍ ചിങ്ങനിലാ പൊന്നൂല് ഇങ്ങൊരു തക്കിളിയില്‍ തെങ്ങിന്റെ ചകിരിനാര് (അങ്ങൊരു നാട്ടില്‍... ) മുത്തിന്റെ കമ്മലിട്ട് പട്ടുനൂലവിടെ നൂല്‍ക്കും കൈതയോലക്കമ്മലിട്ട് കയര്നൂലിവിടെനൂല്ക്കും അങ്ങുനെയ്യും പൂമ്പട്ടിന് തങ്കപ്പണം സമ്മാനം ഇങ്ങുനെയ്യും പൂമ്പട്ടിന് കണ്ണുനീര് സമ്മാനം (അങ്ങൊരു നാട്ടില്‍... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Punnapra VayalarView Movie Album →1968ഏലേലോ പാപ്പിയിന്ന് (bit)Punnapra Vayalar • ChorusPunnapra VayalarChorusRead Lyrics →1968
അങ്ങൊരുനാട്ടില്... അങ്ങൊരുനാട്ടില് പൊന്നുകൊണ്ട് പൂത്തളിക ഇങ്ങൊരുനാട്ടില് മണ്ണ് കൊണ്ട് പൂത്തളിക മണ്ണ് കൊണ്ട് പൂത്തളിക (അങ്ങൊരു നാട്ടില്‍.. ) അങ്ങൊരു പെണ്കൊടിക്ക് വെള്ളിമേഞ്ഞ മണിമേട ഇങ്ങൊരു പെണ്കൊടിക്ക് പുല്ലുമേഞ്ഞ പുലമാടം അങ്ങുള്ള തക്കിളിയില്‍ ചിങ്ങനിലാ പൊന്നൂല് ഇങ്ങൊരു തക്കിളിയില്‍ തെങ്ങിന്റെ ചകിരിനാര് (അങ്ങൊരു നാട്ടില്‍... ) മുത്തിന്റെ കമ്മലിട്ട് പട്ടുനൂലവിടെ നൂല്‍ക്കും കൈതയോലക്കമ്മലിട്ട് കയര്നൂലിവിടെനൂല്ക്കും അങ്ങുനെയ്യും പൂമ്പട്ടിന് തങ്കപ്പണം സമ്മാനം ഇങ്ങുനെയ്യും പൂമ്പട്ടിന് കണ്ണുനീര് സമ്മാനം (അങ്ങൊരു നാട്ടില്‍... )