HomeRaviniyum BaakkiMalayalam LyricsRaviniyum Baakki LyricsSinger(s)Raghuram KrishnanMusic DirectorRoopesh MuraliLyricistChandran NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാവിനിയും ബാക്കി ഈ രാവിനിയും ബാക്കിസാഗരതീരത്ത് സഖി നിന്നെ കാത്ത്ഞാനിരിപ്പൂ ഏകനായി(രാവിനിയും ബാക്കി...) കൂടണയാൻ കിളി കൂട്ടം യാത്രയായ്കൂട്ടു തരാൻ തിരമാല മാത്രമായ്വരുമെന്നു പറഞ്ഞില്ലേ വാക്കന്നു തന്നില്ലേ (2)(രാവിനിയും ബാക്കി...) കടവത്തെ തോണിയും അകന്നു പോയ്കരയിലെ തിരിയും അണഞ്ഞു പോയ് (2)കഥയൊക്കെ മറന്നുവോ കാമനയും തീർന്നുവോ(രാവിനിയും....) ഒടുവിലാ ചന്ദ്രനും മറഞ്ഞു പോയ്ഒരു തിര വന്നെന്നെ ക്ഷണിച്ചു പോയ് (2)വരവൊന്നും കണ്ടില്ല വെളിച്ചവും വന്നീലാ (2)(രാവിനിയും....)മലയാളം വരികൾ:രാവിനിയും ബാക്കി ഈ രാവിനിയും ബാക്കിസാഗരതീരത്ത് സഖി നിന്നെ കാത്ത്ഞാനിരിപ്പൂ ഏകനായി(രാവിനിയും ബാക്കി...) കൂടണയാൻ കിളി കൂട്ടം യാത്രയായ്കൂട്ടു തരാൻ തിരമാല മാത്രമായ്വരുമെന്നു പറഞ്ഞില്ലേ വാക്കന്നു തന്നില്ലേ (2)(രാവിനിയും ബാക്കി...) കടവത്തെ തോണിയും അകന്നു പോയ്കരയിലെ തിരിയും അണഞ്ഞു പോയ് (2)കഥയൊക്കെ മറന്നുവോ കാമനയും തീർന്നുവോ(രാവിനിയും....) ഒടുവിലാ ചന്ദ്രനും മറഞ്ഞു പോയ്ഒരു തിര വന്നെന്നെ ക്ഷണിച്ചു പോയ് (2)വരവൊന്നും കണ്ടില്ല വെളിച്ചവും വന്നീലാ (2)(രാവിനിയും....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongMunthirippoovinte Selulla MutheChandni Album • Raghuram KrishnanChandni AlbumRaghuram KrishnanRead Lyrics →Malayalam
രാവിനിയും ബാക്കി ഈ രാവിനിയും ബാക്കിസാഗരതീരത്ത് സഖി നിന്നെ കാത്ത്ഞാനിരിപ്പൂ ഏകനായി(രാവിനിയും ബാക്കി...) കൂടണയാൻ കിളി കൂട്ടം യാത്രയായ്കൂട്ടു തരാൻ തിരമാല മാത്രമായ്വരുമെന്നു പറഞ്ഞില്ലേ വാക്കന്നു തന്നില്ലേ (2)(രാവിനിയും ബാക്കി...) കടവത്തെ തോണിയും അകന്നു പോയ്കരയിലെ തിരിയും അണഞ്ഞു പോയ് (2)കഥയൊക്കെ മറന്നുവോ കാമനയും തീർന്നുവോ(രാവിനിയും....) ഒടുവിലാ ചന്ദ്രനും മറഞ്ഞു പോയ്ഒരു തിര വന്നെന്നെ ക്ഷണിച്ചു പോയ് (2)വരവൊന്നും കണ്ടില്ല വെളിച്ചവും വന്നീലാ (2)(രാവിനിയും....)