HomeKallil VeenudanjaMalayalam LyricsKallil Veenudanja LyricsSinger(s)Raghuram KrishnanMusic DirectorRoopesh MuraliLyricistChandran NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകല്ലിൽ വീണുടഞ്ഞ ചില്ലു പോലെകരളു തകർന്നൊരു കവിയാണു ഞാൻ (2)സ്നേഹിക്കയെന്നതു ശീലിച്ചതിൽ പിന്നെമുറിവിലും പ്രണയിക്കയായിരുന്നു (2)(കല്ലിൽ വീണുടഞ്ഞ...) പ്രാണന്റെ സംഗീതം പാഴ് മുളം തണ്ടിലുംപാടാത്ത ഗന്ധർവ ഗായിക നീ (2)പ്രേമം പകുത്തപ്പോൾ ആ...ആ...ആ.പ്രേമം പകുത്തപ്പോൾ പങ്കെന്തു കിട്ടീ പാടെ നീ എന്നെ മറന്നു പോയോ പാടെ നീ എന്നെ മറന്നു പോയോ (കല്ലിൽ വീണുടഞ്ഞ...) ഒടുവിലാ സന്ധ്യയും മാഞ്ഞു പോയിഓർമ്മവിളക്കിന്റെ നാളവുമായ് (2)ഓമനേ നിന്നുടെ ഓർമ്മയിൽ തന്നെ ഞാൻഓളമായ് വീണ്ടുമൊരോർമ്മയായ് (2)(കല്ലിൽ വീണുടഞ്ഞ...)മലയാളം വരികൾ:കല്ലിൽ വീണുടഞ്ഞ ചില്ലു പോലെകരളു തകർന്നൊരു കവിയാണു ഞാൻ (2)സ്നേഹിക്കയെന്നതു ശീലിച്ചതിൽ പിന്നെമുറിവിലും പ്രണയിക്കയായിരുന്നു (2)(കല്ലിൽ വീണുടഞ്ഞ...) പ്രാണന്റെ സംഗീതം പാഴ് മുളം തണ്ടിലുംപാടാത്ത ഗന്ധർവ ഗായിക നീ (2)പ്രേമം പകുത്തപ്പോൾ ആ...ആ...ആ.പ്രേമം പകുത്തപ്പോൾ പങ്കെന്തു കിട്ടീ പാടെ നീ എന്നെ മറന്നു പോയോ പാടെ നീ എന്നെ മറന്നു പോയോ (കല്ലിൽ വീണുടഞ്ഞ...) ഒടുവിലാ സന്ധ്യയും മാഞ്ഞു പോയിഓർമ്മവിളക്കിന്റെ നാളവുമായ് (2)ഓമനേ നിന്നുടെ ഓർമ്മയിൽ തന്നെ ഞാൻഓളമായ് വീണ്ടുമൊരോർമ്മയായ് (2)(കല്ലിൽ വീണുടഞ്ഞ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongMunthirippoovinte Selulla MutheChandni Album • Raghuram KrishnanChandni AlbumRaghuram KrishnanRead Lyrics →Malayalam
കല്ലിൽ വീണുടഞ്ഞ ചില്ലു പോലെകരളു തകർന്നൊരു കവിയാണു ഞാൻ (2)സ്നേഹിക്കയെന്നതു ശീലിച്ചതിൽ പിന്നെമുറിവിലും പ്രണയിക്കയായിരുന്നു (2)(കല്ലിൽ വീണുടഞ്ഞ...) പ്രാണന്റെ സംഗീതം പാഴ് മുളം തണ്ടിലുംപാടാത്ത ഗന്ധർവ ഗായിക നീ (2)പ്രേമം പകുത്തപ്പോൾ ആ...ആ...ആ.പ്രേമം പകുത്തപ്പോൾ പങ്കെന്തു കിട്ടീ പാടെ നീ എന്നെ മറന്നു പോയോ പാടെ നീ എന്നെ മറന്നു പോയോ (കല്ലിൽ വീണുടഞ്ഞ...) ഒടുവിലാ സന്ധ്യയും മാഞ്ഞു പോയിഓർമ്മവിളക്കിന്റെ നാളവുമായ് (2)ഓമനേ നിന്നുടെ ഓർമ്മയിൽ തന്നെ ഞാൻഓളമായ് വീണ്ടുമൊരോർമ്മയായ് (2)(കല്ലിൽ വീണുടഞ്ഞ...)