HomeRathri Vandiവാർമഴവില്ലിന്റെ വനമാല വിൽക്കുന്നMalayalam Lyricsവാർമഴവില്ലിന്റെ വനമാല വിൽക്കുന്ന LyricsMovie / AlbumRathri VandiSinger(s)S JanakiMusic DirectorM S BaburajLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആഹാഹാഹാ ആ..ആ...ആ... വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന വാസരപ്പൂക്കാരീ ആവണി പിറക്കുമ്പോൾ അത്തം വെളുക്കുമ്പോൾ ഈ വഴി വീണ്ടും നീ വരുമോ വരുമോ - വരുമോ - വരുമോ വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന വാസരപ്പൂക്കാരീ കിനാവിൽ ഞാൻ വരിച്ച രാജകുമാരന്റെ കിരീടധാരണമന്നല്ലോ ആ...ആ..ആ... (2) മധുവിധുരാവിന്റെ സ്വപ്നസാമ്രാജ്യത്തിൽ മധുപാനോത്സവമന്നല്ലോ അന്നല്ലോ - അന്നല്ലോ - അന്നല്ലോ വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന വാസരപ്പൂക്കാരീ പുലരൊളി വാനിൽ പൂപ്പന്തലൊരുക്കും മലരുകൾ മണ്ഡപം തീർത്തീടും ആഹാഹാ ആ..ആ.(2) പരിമൃദുപവനൻ പനിനീരു വീശും പരിണയം നടക്കുന്നതന്നല്ലോ അന്നല്ലോ - അന്നല്ലോ - അന്നല്ലോ വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന വാസരപ്പൂക്കാരീ ആവണി പിറക്കുമ്പോൾ അത്തം വെളുക്കുമ്പോൾ ഈ വഴി വീണ്ടും നീ വരുമോ വരുമോ - വരുമോ - വരുമോമലയാളം വരികൾ:ആഹാഹാഹാ ആ..ആ...ആ... വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന വാസരപ്പൂക്കാരീ ആവണി പിറക്കുമ്പോൾ അത്തം വെളുക്കുമ്പോൾ ഈ വഴി വീണ്ടും നീ വരുമോ വരുമോ - വരുമോ - വരുമോ വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന വാസരപ്പൂക്കാരീ കിനാവിൽ ഞാൻ വരിച്ച രാജകുമാരന്റെ കിരീടധാരണമന്നല്ലോ ആ...ആ..ആ... (2) മധുവിധുരാവിന്റെ സ്വപ്നസാമ്രാജ്യത്തിൽ മധുപാനോത്സവമന്നല്ലോ അന്നല്ലോ - അന്നല്ലോ - അന്നല്ലോ വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന വാസരപ്പൂക്കാരീ പുലരൊളി വാനിൽ പൂപ്പന്തലൊരുക്കും മലരുകൾ മണ്ഡപം തീർത്തീടും ആഹാഹാ ആ..ആ.(2) പരിമൃദുപവനൻ പനിനീരു വീശും പരിണയം നടക്കുന്നതന്നല്ലോ അന്നല്ലോ - അന്നല്ലോ - അന്നല്ലോ വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന വാസരപ്പൂക്കാരീ ആവണി പിറക്കുമ്പോൾ അത്തം വെളുക്കുമ്പോൾ ഈ വഴി വീണ്ടും നീ വരുമോ വരുമോ - വരുമോ - വരുമോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Rathri VandiView Movie Album →SongPoovukal ChirichuRathri Vandi • Kj Yesudas,S JanakiRathri VandiKj Yesudas,S JanakiRead Lyrics →Malayalam
ആഹാഹാഹാ ആ..ആ...ആ... വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന വാസരപ്പൂക്കാരീ ആവണി പിറക്കുമ്പോൾ അത്തം വെളുക്കുമ്പോൾ ഈ വഴി വീണ്ടും നീ വരുമോ വരുമോ - വരുമോ - വരുമോ വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന വാസരപ്പൂക്കാരീ കിനാവിൽ ഞാൻ വരിച്ച രാജകുമാരന്റെ കിരീടധാരണമന്നല്ലോ ആ...ആ..ആ... (2) മധുവിധുരാവിന്റെ സ്വപ്നസാമ്രാജ്യത്തിൽ മധുപാനോത്സവമന്നല്ലോ അന്നല്ലോ - അന്നല്ലോ - അന്നല്ലോ വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന വാസരപ്പൂക്കാരീ പുലരൊളി വാനിൽ പൂപ്പന്തലൊരുക്കും മലരുകൾ മണ്ഡപം തീർത്തീടും ആഹാഹാ ആ..ആ.(2) പരിമൃദുപവനൻ പനിനീരു വീശും പരിണയം നടക്കുന്നതന്നല്ലോ അന്നല്ലോ - അന്നല്ലോ - അന്നല്ലോ വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന വാസരപ്പൂക്കാരീ ആവണി പിറക്കുമ്പോൾ അത്തം വെളുക്കുമ്പോൾ ഈ വഴി വീണ്ടും നീ വരുമോ വരുമോ - വരുമോ - വരുമോ