HomeRathri VandiPoovukal ChirichuMalayalam LyricsPoovukal Chirichu LyricsMovie / AlbumRathri VandiSinger(s)Kj Yesudas, S JanakiMusic DirectorM S BaburajLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു ദ്യോവിൽ ദിനകരൻ ചിരിച്ചു ഒാ.. നീലമേഘ ശ്യാമളവേണീ നീ മാത്രമെന്തേ ചിരിച്ചില്ലാ പ്രണയമാലിനി തന്നുടെ കരയിൽ സ്മരണകൾ തളിരിടും വനിയിൽ ഒാ.. പൂർവകാല സ്മരണാവലിയാൽ പൂക്കൾ നുള്ളുകയാണു ഞാൻ ആഹാഹഹാ... ആറുകൾ തെളിഞ്ഞു അരുവികൾ തെളിഞ്ഞു ആകാശമേഘങ്ങൾ നിരന്നൂ ആ...(ആറുകൾ) മുല്ലസായകമുനകൾ തറച്ചു നമ്മൾ മാത്രം വലഞ്ഞൂ പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു ദ്യോവിൽ ദിനകരൻ ചിരിച്ചു മൈന പാടി മധുകരനിരകൾ മായാമുരളികയൂതി ആ... അനുരാഗോത്സവ ഗാനമേളയിൽ ആയിരം വാദ്യങ്ങൾ മുഴങ്ങീ പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു ദ്യോവിൽ ദിനകരൻ ചിരിച്ചു ഒാ.. നീലമേഘ ശ്യാമളവേണീ നീ മാത്രമെന്തേ ചിരിച്ചില്ലാമലയാളം വരികൾ:പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു ദ്യോവിൽ ദിനകരൻ ചിരിച്ചു ഒാ.. നീലമേഘ ശ്യാമളവേണീ നീ മാത്രമെന്തേ ചിരിച്ചില്ലാ പ്രണയമാലിനി തന്നുടെ കരയിൽ സ്മരണകൾ തളിരിടും വനിയിൽ ഒാ.. പൂർവകാല സ്മരണാവലിയാൽ പൂക്കൾ നുള്ളുകയാണു ഞാൻ ആഹാഹഹാ... ആറുകൾ തെളിഞ്ഞു അരുവികൾ തെളിഞ്ഞു ആകാശമേഘങ്ങൾ നിരന്നൂ ആ...(ആറുകൾ) മുല്ലസായകമുനകൾ തറച്ചു നമ്മൾ മാത്രം വലഞ്ഞൂ പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു ദ്യോവിൽ ദിനകരൻ ചിരിച്ചു മൈന പാടി മധുകരനിരകൾ മായാമുരളികയൂതി ആ... അനുരാഗോത്സവ ഗാനമേളയിൽ ആയിരം വാദ്യങ്ങൾ മുഴങ്ങീ പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു ദ്യോവിൽ ദിനകരൻ ചിരിച്ചു ഒാ.. നീലമേഘ ശ്യാമളവേണീ നീ മാത്രമെന്തേ ചിരിച്ചില്ലാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Rathri VandiView Movie Album →Songവാർമഴവില്ലിന്റെ വനമാല വിൽക്കുന്നRathri Vandi • S JanakiRathri VandiS JanakiRead Lyrics →Malayalam
പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു ദ്യോവിൽ ദിനകരൻ ചിരിച്ചു ഒാ.. നീലമേഘ ശ്യാമളവേണീ നീ മാത്രമെന്തേ ചിരിച്ചില്ലാ പ്രണയമാലിനി തന്നുടെ കരയിൽ സ്മരണകൾ തളിരിടും വനിയിൽ ഒാ.. പൂർവകാല സ്മരണാവലിയാൽ പൂക്കൾ നുള്ളുകയാണു ഞാൻ ആഹാഹഹാ... ആറുകൾ തെളിഞ്ഞു അരുവികൾ തെളിഞ്ഞു ആകാശമേഘങ്ങൾ നിരന്നൂ ആ...(ആറുകൾ) മുല്ലസായകമുനകൾ തറച്ചു നമ്മൾ മാത്രം വലഞ്ഞൂ പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു ദ്യോവിൽ ദിനകരൻ ചിരിച്ചു മൈന പാടി മധുകരനിരകൾ മായാമുരളികയൂതി ആ... അനുരാഗോത്സവ ഗാനമേളയിൽ ആയിരം വാദ്യങ്ങൾ മുഴങ്ങീ പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു ദ്യോവിൽ ദിനകരൻ ചിരിച്ചു ഒാ.. നീലമേഘ ശ്യാമളവേണീ നീ മാത്രമെന്തേ ചിരിച്ചില്ലാ