HomeRandidangazhiനാളെയാണു കല്യാണംMalayalam Lyricsനാളെയാണു കല്യാണം Lyrics1958Movie / AlbumRandidangazhiSinger(s)Kamukara PurushothamanMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനാളെയാണു കല്യാണം നാട്ടാരെല്ലാം കൂട്ടി വിളിച്ച് പറകൊട്ടിപ്പന്തലുമിട്ട് പാടുമല്ല് ഏന് പാടുമല്ല് നെല്ലമ്മ പെറ്റെന്നു ചെല്ലക്കിളി നീയെങ്ങനറിഞ്ഞ് കല്ലേരിക്കണ്ടം കൊയ്യണകാലം വന്ന് ഏനു കാണാന്‍ വന്ന് ആരെടി മുന്നില്‍ തമ്പ്രാവന്നേ പുഞ്ചവരമ്പില്‍ കൊയ്ത്തരിവാളെങ്ങടിപെണ്ണേ കൊയ്യാന്‍ കണ്ടം കൊയ്യാന്‍ ആരെടി മാറെടി പുഞ്ചവരമ്പേ അയകൊടു വെളയണ വയലിതു കാണെടി അടിയാനും തന്തോയക്കളിയാടുമല്ല് കളിയാടുമല്ല് നാളെയാണു് കല്യാണം നാട്ടാരെല്ലാം കൂട്ടിവിളിച്ച്മലയാളം വരികൾ:നാളെയാണു കല്യാണം നാട്ടാരെല്ലാം കൂട്ടി വിളിച്ച് പറകൊട്ടിപ്പന്തലുമിട്ട് പാടുമല്ല് ഏന് പാടുമല്ല് നെല്ലമ്മ പെറ്റെന്നു ചെല്ലക്കിളി നീയെങ്ങനറിഞ്ഞ് കല്ലേരിക്കണ്ടം കൊയ്യണകാലം വന്ന് ഏനു കാണാന്‍ വന്ന് ആരെടി മുന്നില്‍ തമ്പ്രാവന്നേ പുഞ്ചവരമ്പില്‍ കൊയ്ത്തരിവാളെങ്ങടിപെണ്ണേ കൊയ്യാന്‍ കണ്ടം കൊയ്യാന്‍ ആരെടി മാറെടി പുഞ്ചവരമ്പേ അയകൊടു വെളയണ വയലിതു കാണെടി അടിയാനും തന്തോയക്കളിയാടുമല്ല് കളിയാടുമല്ല് നാളെയാണു് കല്യാണം നാട്ടാരെല്ലാം കൂട്ടിവിളിച്ച്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from RandidangazhiView Movie Album →1958താ തക്കിടത്തന്താരേRandidangazhi • Kamukara Purushothaman,ChorusRandidangazhiKamukara Purushothaman,ChorusRead Lyrics →1958
നാളെയാണു കല്യാണം നാട്ടാരെല്ലാം കൂട്ടി വിളിച്ച് പറകൊട്ടിപ്പന്തലുമിട്ട് പാടുമല്ല് ഏന് പാടുമല്ല് നെല്ലമ്മ പെറ്റെന്നു ചെല്ലക്കിളി നീയെങ്ങനറിഞ്ഞ് കല്ലേരിക്കണ്ടം കൊയ്യണകാലം വന്ന് ഏനു കാണാന്‍ വന്ന് ആരെടി മുന്നില്‍ തമ്പ്രാവന്നേ പുഞ്ചവരമ്പില്‍ കൊയ്ത്തരിവാളെങ്ങടിപെണ്ണേ കൊയ്യാന്‍ കണ്ടം കൊയ്യാന്‍ ആരെടി മാറെടി പുഞ്ചവരമ്പേ അയകൊടു വെളയണ വയലിതു കാണെടി അടിയാനും തന്തോയക്കളിയാടുമല്ല് കളിയാടുമല്ല് നാളെയാണു് കല്യാണം നാട്ടാരെല്ലാം കൂട്ടിവിളിച്ച്