HomeRandidangazhiകാട്ടിനിന്ന നിന്നെMalayalam Lyricsകാട്ടിനിന്ന നിന്നെ Lyrics1958Movie / AlbumRandidangazhiSinger(s)Kamukara Purushothaman, Kpac SulochanaMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാട്ടിനിന്ന നിന്നെ കൂട്ടിരുന്നു ഏന് ഈറപ്പെണ്ണേ കൊണ്ടുവന്നതെന്തിനാണ് കുട്ടയായ് - വട്ടിയായ് കൂടുവാന്‍ - എന്നും കൂടുവാന്‍ കുപ്പയിലൊരു പൂമുത്തു കണ്ടെടുത്തല്ലു - ഏന് കുപ്പ മാടത്തിലു കൊണ്ടു വച്ചല്ല് ഉപ്പുമണ്ണു മുങ്ങി വാരും പുഞ്ചപ്പൊലേന് ഉള്ളുകുളിരെ വയറുനിറയെ ഉണ്ടുകയിക്കാല്ല് - ഓഹോ ഉണ്ടുകയിക്കാല്ല് ഊളിയിട്ടൂളിയിട്ടൂത്തപ്പെണ്ണേ - നീ ഓടിയൊളിക്കണതെങ്ങാണ് എന്റെ പൊലേനൊരു പുന്നാര - ത്തേന്കറിയൂട്ടിനു വന്നാട്ടെ അമ്പിളിമാമന് മാനത്ത് അന്പുവെളക്കു മാടത്ത് കരളുമിടിച്ച് കണ്ണും നട്ട് കാത്തിരിക്കുവതാരാരെ - വഴി പാ൪ത്തിരിക്കുവതാരാരെമലയാളം വരികൾ:കാട്ടിനിന്ന നിന്നെ കൂട്ടിരുന്നു ഏന് ഈറപ്പെണ്ണേ കൊണ്ടുവന്നതെന്തിനാണ് കുട്ടയായ് - വട്ടിയായ് കൂടുവാന്‍ - എന്നും കൂടുവാന്‍ കുപ്പയിലൊരു പൂമുത്തു കണ്ടെടുത്തല്ലു - ഏന് കുപ്പ മാടത്തിലു കൊണ്ടു വച്ചല്ല് ഉപ്പുമണ്ണു മുങ്ങി വാരും പുഞ്ചപ്പൊലേന് ഉള്ളുകുളിരെ വയറുനിറയെ ഉണ്ടുകയിക്കാല്ല് - ഓഹോ ഉണ്ടുകയിക്കാല്ല് ഊളിയിട്ടൂളിയിട്ടൂത്തപ്പെണ്ണേ - നീ ഓടിയൊളിക്കണതെങ്ങാണ് എന്റെ പൊലേനൊരു പുന്നാര - ത്തേന്കറിയൂട്ടിനു വന്നാട്ടെ അമ്പിളിമാമന് മാനത്ത് അന്പുവെളക്കു മാടത്ത് കരളുമിടിച്ച് കണ്ണും നട്ട് കാത്തിരിക്കുവതാരാരെ - വഴി പാ൪ത്തിരിക്കുവതാരാരെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from RandidangazhiView Movie Album →1958താ തക്കിടത്തന്താരേRandidangazhi • Kamukara Purushothaman,ChorusRandidangazhiKamukara Purushothaman,ChorusRead Lyrics →1958
കാട്ടിനിന്ന നിന്നെ കൂട്ടിരുന്നു ഏന് ഈറപ്പെണ്ണേ കൊണ്ടുവന്നതെന്തിനാണ് കുട്ടയായ് - വട്ടിയായ് കൂടുവാന്‍ - എന്നും കൂടുവാന്‍ കുപ്പയിലൊരു പൂമുത്തു കണ്ടെടുത്തല്ലു - ഏന് കുപ്പ മാടത്തിലു കൊണ്ടു വച്ചല്ല് ഉപ്പുമണ്ണു മുങ്ങി വാരും പുഞ്ചപ്പൊലേന് ഉള്ളുകുളിരെ വയറുനിറയെ ഉണ്ടുകയിക്കാല്ല് - ഓഹോ ഉണ്ടുകയിക്കാല്ല് ഊളിയിട്ടൂളിയിട്ടൂത്തപ്പെണ്ണേ - നീ ഓടിയൊളിക്കണതെങ്ങാണ് എന്റെ പൊലേനൊരു പുന്നാര - ത്തേന്കറിയൂട്ടിനു വന്നാട്ടെ അമ്പിളിമാമന് മാനത്ത് അന്പുവെളക്കു മാടത്ത് കരളുമിടിച്ച് കണ്ണും നട്ട് കാത്തിരിക്കുവതാരാരെ - വഴി പാ൪ത്തിരിക്കുവതാരാരെ