യാത്രാമൊഴി പറയാതെമറഞ്ഞു പോയ് നീ എവിടേയ്ക്കോഅകന്നു പോയ് നീ എവിടേയ്ക്കോയാത്രാമൊഴി പറയാതെനീ ഇറ്റിറ്റുതന്നയാ സ്നേഹനീരോർമ്മയായി എൻ ജീവനിൽ എൻ ജീവനിൽമറഞ്ഞുപോയി നീ എവിടേയ്ക്കോഅകന്നു പോയ് നീ എവിടേയ്ക്കോയാത്രാമൊഴി പറയാതെ
എവിടേ നീ എവിടേ മുകിലോടു ചോദിച്ചു മഴയോടു ചോദിച്ചുഎവിടേ നീ എവിടേഇലയോടു ചോദിച്ചു ശിലയോടു ചോദിച്ചുഎവിടേ നീ എവിടേതെന്നലിനും മുകിലിനും മഴമുത്തിനുമറിയില്ലാ പുഴകൾക്കും പൂക്കൾക്കും പുന്നെല്ലിനുമറിയില്ലായാത്രാമൊഴി പറയാതെ
അന്നു ഞാൻ ചാർത്തിയചന്ദനതിലകം മാഞ്ഞു പോയോസ്നേഹനീലാംബരി കേട്ടുമയങ്ങിയമടിത്തട്ടു മറന്നു പോയോനീയൊരു നാൾ വരും എന്നാരോ പറഞ്ഞുമനസ്സിൽ നിലാവായി ഓർമ്മകൾ പെയ്തു
യാത്രാമൊഴി പറയാതെമറഞ്ഞു പോയ് നീ എവിടേയ്ക്കോഅകന്നു പോയ് നീ എവിടേയ്ക്കോയാത്രാമൊഴി പറയാതെ
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.