HomeRama Ravanan Malayalam Movieഹേ സൂര്യാ ഹേ സൂര്യാMalayalam Lyricsഹേ സൂര്യാ ഹേ സൂര്യാ Lyrics2010Movie / AlbumRama Ravanan Malayalam MovieSinger(s)Anu V Sudev KadammanittaMusic DirectorKaithapram Damodaran NamboothiriLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹേ സൂര്യാ ഹേ സൂര്യാഹേ സൂര്യാസാരനാഥം നിന്റെ സൗരയൂഥംനിത്യസൂര്യനായ് മാറുന്ന സൗരയൂഥംഇവിടെത്തുടങ്ങണം ബുദ്ധസങ്കീർത്തനംബുദ്ധം ശരണം ഗച്ഛാമിഇവിടെ മുഴങ്ങണം ബോധഗായത്രിസംഘം ശരണം ഗച്ഛാമിഇവിടെത്തുടങ്ങണം ബുദ്ധസങ്കീർത്തനംഇവിടെ മുഴങ്ങണം ബോധഗായത്രിസിംഹളവികാരവും തമിഴന്റെ സഹനവുംകലഹം കൊള്ളാത്ത സൗരയൂഥംഹേ സൂര്യാ ഹേ സൂര്യാ സൂര്യാ ജീവിതമല്ല പ്രധാനം അതിൻസന്ദേശമത്രേ നിദാനം (2)വാക്കുകളല്ല സ്വരങ്ങളല്ല അതിൻഭാവങ്ങളത്രേ പ്രധാനംഅതിരുകൾ തിരിക്കാത്ത ധർമ്മമിവിടെമതിലുകൾ മറയ്ക്കാത്ത ചിന്തയിവിടെഹേ സൂര്യാ ഹേ സൂര്യാ അന്യന്റെ വേദനകൾ പങ്കിട്ടെടുക്കിലേവിപ്ലവം സാർത്ഥകമാകൂ (2)ത്യാഗത്തിനുജ്ജ്വല ജ്വാലകൾ കൊണ്ടേജന്മം സഫലമാകൂഇവിടെത്തുടങ്ങണം ബൈബിൾ പ്രവാഹംഇവിടെ മുഴങ്ങണം പ്രേമ രാമായണംഇവിടെ മുഴങ്ങണം നബിവചന ഘോഷംഹേ സൂര്യാ ഹേ സൂര്യാമലയാളം വരികൾ:ഹേ സൂര്യാ ഹേ സൂര്യാഹേ സൂര്യാസാരനാഥം നിന്റെ സൗരയൂഥംനിത്യസൂര്യനായ് മാറുന്ന സൗരയൂഥംഇവിടെത്തുടങ്ങണം ബുദ്ധസങ്കീർത്തനംബുദ്ധം ശരണം ഗച്ഛാമിഇവിടെ മുഴങ്ങണം ബോധഗായത്രിസംഘം ശരണം ഗച്ഛാമിഇവിടെത്തുടങ്ങണം ബുദ്ധസങ്കീർത്തനംഇവിടെ മുഴങ്ങണം ബോധഗായത്രിസിംഹളവികാരവും തമിഴന്റെ സഹനവുംകലഹം കൊള്ളാത്ത സൗരയൂഥംഹേ സൂര്യാ ഹേ സൂര്യാ സൂര്യാ ജീവിതമല്ല പ്രധാനം അതിൻസന്ദേശമത്രേ നിദാനം (2)വാക്കുകളല്ല സ്വരങ്ങളല്ല അതിൻഭാവങ്ങളത്രേ പ്രധാനംഅതിരുകൾ തിരിക്കാത്ത ധർമ്മമിവിടെമതിലുകൾ മറയ്ക്കാത്ത ചിന്തയിവിടെഹേ സൂര്യാ ഹേ സൂര്യാ അന്യന്റെ വേദനകൾ പങ്കിട്ടെടുക്കിലേവിപ്ലവം സാർത്ഥകമാകൂ (2)ത്യാഗത്തിനുജ്ജ്വല ജ്വാലകൾ കൊണ്ടേജന്മം സഫലമാകൂഇവിടെത്തുടങ്ങണം ബൈബിൾ പ്രവാഹംഇവിടെ മുഴങ്ങണം പ്രേമ രാമായണംഇവിടെ മുഴങ്ങണം നബിവചന ഘോഷംഹേ സൂര്യാ ഹേ സൂര്യാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Rama Ravanan Malayalam MovieView Movie Album →2010യാത്രാമൊഴി പറയാതെRama Ravanan Malayalam Movie • G VenugopalRama Ravanan Malayalam MovieG VenugopalRead Lyrics →2010
ഹേ സൂര്യാ ഹേ സൂര്യാഹേ സൂര്യാസാരനാഥം നിന്റെ സൗരയൂഥംനിത്യസൂര്യനായ് മാറുന്ന സൗരയൂഥംഇവിടെത്തുടങ്ങണം ബുദ്ധസങ്കീർത്തനംബുദ്ധം ശരണം ഗച്ഛാമിഇവിടെ മുഴങ്ങണം ബോധഗായത്രിസംഘം ശരണം ഗച്ഛാമിഇവിടെത്തുടങ്ങണം ബുദ്ധസങ്കീർത്തനംഇവിടെ മുഴങ്ങണം ബോധഗായത്രിസിംഹളവികാരവും തമിഴന്റെ സഹനവുംകലഹം കൊള്ളാത്ത സൗരയൂഥംഹേ സൂര്യാ ഹേ സൂര്യാ സൂര്യാ ജീവിതമല്ല പ്രധാനം അതിൻസന്ദേശമത്രേ നിദാനം (2)വാക്കുകളല്ല സ്വരങ്ങളല്ല അതിൻഭാവങ്ങളത്രേ പ്രധാനംഅതിരുകൾ തിരിക്കാത്ത ധർമ്മമിവിടെമതിലുകൾ മറയ്ക്കാത്ത ചിന്തയിവിടെഹേ സൂര്യാ ഹേ സൂര്യാ അന്യന്റെ വേദനകൾ പങ്കിട്ടെടുക്കിലേവിപ്ലവം സാർത്ഥകമാകൂ (2)ത്യാഗത്തിനുജ്ജ്വല ജ്വാലകൾ കൊണ്ടേജന്മം സഫലമാകൂഇവിടെത്തുടങ്ങണം ബൈബിൾ പ്രവാഹംഇവിടെ മുഴങ്ങണം പ്രേമ രാമായണംഇവിടെ മുഴങ്ങണം നബിവചന ഘോഷംഹേ സൂര്യാ ഹേ സൂര്യാ