HomePoojaikkedukkatha PookkalRajani KadambamMalayalam LyricsRajani Kadambam LyricsMovie / AlbumPoojaikkedukkatha PookkalSinger(s)Ambili, Pathmini PrabhakaranMusic DirectorK RaghavanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരജനീകദംബം പൂക്കും വിജനമാം നികുഞ്ജത്തിൽ കചനെ കാത്തിരിക്കുന്ന കമനീ ദേവയാനി തൻ നീരജ നേത്രവാടി ശോക നീഹാരബിന്ദുക്കൾ ചൂടി (രജനീ...) പ്രണയവിവശയാകും മധുമാസ ചന്ദ്രലേഖ മുകിൽ വെള്ളിക്കുടിലിങ്കൽ മുഖം താഴ്ത്തിയിരിക്കുന്നു കാമുകൻ വരുന്നേരം അരികിൽ ആനയിക്കുവാൻ കാർത്തിക മണിത്താരം കൈവിളക്കേന്തി (രജനീ...)മലയാളം വരികൾ:രജനീകദംബം പൂക്കും വിജനമാം നികുഞ്ജത്തിൽ കചനെ കാത്തിരിക്കുന്ന കമനീ ദേവയാനി തൻ നീരജ നേത്രവാടി ശോക നീഹാരബിന്ദുക്കൾ ചൂടി (രജനീ...) പ്രണയവിവശയാകും മധുമാസ ചന്ദ്രലേഖ മുകിൽ വെള്ളിക്കുടിലിങ്കൽ മുഖം താഴ്ത്തിയിരിക്കുന്നു കാമുകൻ വരുന്നേരം അരികിൽ ആനയിക്കുവാൻ കാർത്തിക മണിത്താരം കൈവിളക്കേന്തി (രജനീ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Poojaikkedukkatha PookkalView Movie Album →1977പാഹിമാധവാ പാഹികേശവാPoojaikkedukkatha Pookkal • P Susheela,ChorusPoojaikkedukkatha PookkalP Susheela,ChorusRead Lyrics →1977
രജനീകദംബം പൂക്കും വിജനമാം നികുഞ്ജത്തിൽ കചനെ കാത്തിരിക്കുന്ന കമനീ ദേവയാനി തൻ നീരജ നേത്രവാടി ശോക നീഹാരബിന്ദുക്കൾ ചൂടി (രജനീ...) പ്രണയവിവശയാകും മധുമാസ ചന്ദ്രലേഖ മുകിൽ വെള്ളിക്കുടിലിങ്കൽ മുഖം താഴ്ത്തിയിരിക്കുന്നു കാമുകൻ വരുന്നേരം അരികിൽ ആനയിക്കുവാൻ കാർത്തിക മണിത്താരം കൈവിളക്കേന്തി (രജനീ...)