HomePoojaikkedukkatha PookkalNavayuga Dinakaran UyaratteMalayalam LyricsNavayuga Dinakaran Uyaratte LyricsMovie / AlbumPoojaikkedukkatha PookkalSinger(s)Ambili, Pathmini PrabhakaranMusic DirectorK RaghavanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനവയുഗദിനകരനുയരട്ടെ നാടിൻ ഭേരി മുഴങ്ങട്ടെ രണഭൂമിയിതിൽ ചുടുചോരയിൽ പുതു ഭാരതവനിക തളിർക്കട്ടെ (നവയുഗ..) ജനതാജീവിത നവകേദാരം തളിരും കതിരും ചൂടട്ടെ സമത്വസുന്ദരസമ്പൽഘടന ഉദിച്ചു ചെങ്കതിർ വീശട്ടെ (നവയുഗ...) വിമോചനോജ്ജ്വല വിഭാതകിരണം വിളിച്ചുണർത്തിയ സോദരരേ വിശാലഭാരതനൂതന ചരിതം നമ്മുടെ ചോരയിലെഴുതുക നാം (നവയുഗ..) ജാതിമതാന്ധത തൻ വിഷവൃക്ഷം പറിച്ചു നീക്കിയ പുതുമണ്ണിൽ നവപ്രബുദ്ധത തന്നുടേ നാമ്പുകൾ പൊടിച്ചു പച്ച വിരിക്കട്ടെ (നവയുഗ...)മലയാളം വരികൾ:നവയുഗദിനകരനുയരട്ടെ നാടിൻ ഭേരി മുഴങ്ങട്ടെ രണഭൂമിയിതിൽ ചുടുചോരയിൽ പുതു ഭാരതവനിക തളിർക്കട്ടെ (നവയുഗ..) ജനതാജീവിത നവകേദാരം തളിരും കതിരും ചൂടട്ടെ സമത്വസുന്ദരസമ്പൽഘടന ഉദിച്ചു ചെങ്കതിർ വീശട്ടെ (നവയുഗ...) വിമോചനോജ്ജ്വല വിഭാതകിരണം വിളിച്ചുണർത്തിയ സോദരരേ വിശാലഭാരതനൂതന ചരിതം നമ്മുടെ ചോരയിലെഴുതുക നാം (നവയുഗ..) ജാതിമതാന്ധത തൻ വിഷവൃക്ഷം പറിച്ചു നീക്കിയ പുതുമണ്ണിൽ നവപ്രബുദ്ധത തന്നുടേ നാമ്പുകൾ പൊടിച്ചു പച്ച വിരിക്കട്ടെ (നവയുഗ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Poojaikkedukkatha PookkalView Movie Album →1977പാഹിമാധവാ പാഹികേശവാPoojaikkedukkatha Pookkal • P Susheela,ChorusPoojaikkedukkatha PookkalP Susheela,ChorusRead Lyrics →1977
നവയുഗദിനകരനുയരട്ടെ നാടിൻ ഭേരി മുഴങ്ങട്ടെ രണഭൂമിയിതിൽ ചുടുചോരയിൽ പുതു ഭാരതവനിക തളിർക്കട്ടെ (നവയുഗ..) ജനതാജീവിത നവകേദാരം തളിരും കതിരും ചൂടട്ടെ സമത്വസുന്ദരസമ്പൽഘടന ഉദിച്ചു ചെങ്കതിർ വീശട്ടെ (നവയുഗ...) വിമോചനോജ്ജ്വല വിഭാതകിരണം വിളിച്ചുണർത്തിയ സോദരരേ വിശാലഭാരതനൂതന ചരിതം നമ്മുടെ ചോരയിലെഴുതുക നാം (നവയുഗ..) ജാതിമതാന്ധത തൻ വിഷവൃക്ഷം പറിച്ചു നീക്കിയ പുതുമണ്ണിൽ നവപ്രബുദ്ധത തന്നുടേ നാമ്പുകൾ പൊടിച്ചു പച്ച വിരിക്കട്ടെ (നവയുഗ...)