HomeMazhavillu Malayalam MovieRaavin Nilakkayal MMalayalam LyricsRaavin Nilakkayal M Lyrics1999Movie / AlbumMazhavillu Malayalam MovieSinger(s)Kj YesudasMusic DirectorMohan SitharaLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാവിന് നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു പള്ളിത്തേരില് നിന്നെക്കാണാന്‍ വന്നെത്തുന്നു വെള്ളിത്തിങ്കള്‍ രജനീഗീതങ്ങള്‍ പോലെ വീണ്ടും കേള്‍പ്പൂ... സ്നേഹ വീണാനാദം... അഴകിന് പൊൻതൂവലില് നീയും കവിതയോ പ്രണയമോ... രാവിന് നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു ഓലത്തുമ്പില്‍ ഓലഞ്ഞാലി തേങ്ങീ വിരഹാര്‍ദ്രം ഓടക്കൊമ്പിൽ ഓളംതുള്ളീ കാറ്റിന് കൊരലാരം നീയെവിടേ...നീയെവിടെ ചൈത്രരാവിന് ഓമലാളെ പോരൂ നീ രാവിന് നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു പീലിക്കാവില് വര്ണ്ണംപെയ്തു എങ്ങും പൂമഴയായ് നിന്നെത്തേടി നീലാകാശം നിന്നീ പൊൻതാരം ഇനി വരുമോ...ഇനി വരുമോ ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ രാവിന് നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു പള്ളിത്തേരില് നിന്നെക്കാണാന്‍ വന്നെത്തുന്നു വെള്ളിത്തിങ്കള്‍ രജനീഗീതങ്ങള്‍ പോലെ വീണ്ടും കേള്‍പ്പൂ... സ്നേഹ വീണാനാദം... അഴകിന് പൊൻതൂവലില് നീയും കവിതയോ പ്രണയമോ... രാവിന് നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്ദ്രമാകുന്നുമലയാളം വരികൾ:രാവിന് നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു പള്ളിത്തേരില് നിന്നെക്കാണാന്‍ വന്നെത്തുന്നു വെള്ളിത്തിങ്കള്‍ രജനീഗീതങ്ങള്‍ പോലെ വീണ്ടും കേള്‍പ്പൂ... സ്നേഹ വീണാനാദം... അഴകിന് പൊൻതൂവലില് നീയും കവിതയോ പ്രണയമോ... രാവിന് നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു ഓലത്തുമ്പില്‍ ഓലഞ്ഞാലി തേങ്ങീ വിരഹാര്‍ദ്രം ഓടക്കൊമ്പിൽ ഓളംതുള്ളീ കാറ്റിന് കൊരലാരം നീയെവിടേ...നീയെവിടെ ചൈത്രരാവിന് ഓമലാളെ പോരൂ നീ രാവിന് നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു പീലിക്കാവില് വര്ണ്ണംപെയ്തു എങ്ങും പൂമഴയായ് നിന്നെത്തേടി നീലാകാശം നിന്നീ പൊൻതാരം ഇനി വരുമോ...ഇനി വരുമോ ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ രാവിന് നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു പള്ളിത്തേരില് നിന്നെക്കാണാന്‍ വന്നെത്തുന്നു വെള്ളിത്തിങ്കള്‍ രജനീഗീതങ്ങള്‍ പോലെ വീണ്ടും കേള്‍പ്പൂ... സ്നേഹ വീണാനാദം... അഴകിന് പൊൻതൂവലില് നീയും കവിതയോ പ്രണയമോ... രാവിന് നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mazhavillu Malayalam MovieView Movie Album →1999Kilivathilil Kathorthu MMazhavillu Malayalam Movie • Kj YesudasMazhavillu Malayalam MovieKj YesudasRead Lyrics →1999
രാവിന് നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു പള്ളിത്തേരില് നിന്നെക്കാണാന്‍ വന്നെത്തുന്നു വെള്ളിത്തിങ്കള്‍ രജനീഗീതങ്ങള്‍ പോലെ വീണ്ടും കേള്‍പ്പൂ... സ്നേഹ വീണാനാദം... അഴകിന് പൊൻതൂവലില് നീയും കവിതയോ പ്രണയമോ... രാവിന് നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു ഓലത്തുമ്പില്‍ ഓലഞ്ഞാലി തേങ്ങീ വിരഹാര്‍ദ്രം ഓടക്കൊമ്പിൽ ഓളംതുള്ളീ കാറ്റിന് കൊരലാരം നീയെവിടേ...നീയെവിടെ ചൈത്രരാവിന് ഓമലാളെ പോരൂ നീ രാവിന് നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു പീലിക്കാവില് വര്ണ്ണംപെയ്തു എങ്ങും പൂമഴയായ് നിന്നെത്തേടി നീലാകാശം നിന്നീ പൊൻതാരം ഇനി വരുമോ...ഇനി വരുമോ ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ രാവിന് നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു പള്ളിത്തേരില് നിന്നെക്കാണാന്‍ വന്നെത്തുന്നു വെള്ളിത്തിങ്കള്‍ രജനീഗീതങ്ങള്‍ പോലെ വീണ്ടും കേള്‍പ്പൂ... സ്നേഹ വീണാനാദം... അഴകിന് പൊൻതൂവലില് നീയും കവിതയോ പ്രണയമോ... രാവിന് നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു