HomeMazhavillu Malayalam MovieKilivathilil Kathorthu MMalayalam LyricsKilivathilil Kathorthu M Lyrics1999Movie / AlbumMazhavillu Malayalam MovieSinger(s)Kj YesudasMusic DirectorMohan SitharaLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ... കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നൂ കളിവെണ്ണിലാ പൊൻപീലികള്‍ തഴുകീ.. കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ കാറ്റിന് കൈവളകള്‍ മിണ്ടാതായി ചൈത്രം കണ്ണെഴുതാനെത്താതായി സ്വര്‍ഗ്ഗത്തോ നീയെന്നരികത്തോ മേലേ മാനത്തോ എന്നുവരും നീ മഴവിൽത്തേരില്‍ ഉള്ളില്‍ തേങ്ങി തീരാമോഹങ്ങള്‍ കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ ഓരോ ചിറകടികള്‍ കേള്‍ക്കുമ്പോഴും ഓരോ കരിയിലകള്‍ വീഴുമ്പോഴും അലകടലായ് കാണാനോടി വരും കാണാതകലും.. മനമിരുളുന്നൂ മഴ പെയ്യുന്നൂ മണ്ണിന് മിഴിയില്‍ കണ്ണീരൊഴുകുന്നു കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നൂ കളിവെണ്ണിലാ പൊൻപീലികള്‍ തഴുകീ.. കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീമലയാളം വരികൾ:ആ... കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നൂ കളിവെണ്ണിലാ പൊൻപീലികള്‍ തഴുകീ.. കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ കാറ്റിന് കൈവളകള്‍ മിണ്ടാതായി ചൈത്രം കണ്ണെഴുതാനെത്താതായി സ്വര്‍ഗ്ഗത്തോ നീയെന്നരികത്തോ മേലേ മാനത്തോ എന്നുവരും നീ മഴവിൽത്തേരില്‍ ഉള്ളില്‍ തേങ്ങി തീരാമോഹങ്ങള്‍ കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ ഓരോ ചിറകടികള്‍ കേള്‍ക്കുമ്പോഴും ഓരോ കരിയിലകള്‍ വീഴുമ്പോഴും അലകടലായ് കാണാനോടി വരും കാണാതകലും.. മനമിരുളുന്നൂ മഴ പെയ്യുന്നൂ മണ്ണിന് മിഴിയില്‍ കണ്ണീരൊഴുകുന്നു കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നൂ കളിവെണ്ണിലാ പൊൻപീലികള്‍ തഴുകീ.. കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mazhavillu Malayalam MovieView Movie Album →1999Raavin Nilakkayal MMazhavillu Malayalam Movie • Kj YesudasMazhavillu Malayalam MovieKj YesudasRead Lyrics →1999
ആ... കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നൂ കളിവെണ്ണിലാ പൊൻപീലികള്‍ തഴുകീ.. കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ കാറ്റിന് കൈവളകള്‍ മിണ്ടാതായി ചൈത്രം കണ്ണെഴുതാനെത്താതായി സ്വര്‍ഗ്ഗത്തോ നീയെന്നരികത്തോ മേലേ മാനത്തോ എന്നുവരും നീ മഴവിൽത്തേരില്‍ ഉള്ളില്‍ തേങ്ങി തീരാമോഹങ്ങള്‍ കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ ഓരോ ചിറകടികള്‍ കേള്‍ക്കുമ്പോഴും ഓരോ കരിയിലകള്‍ വീഴുമ്പോഴും അലകടലായ് കാണാനോടി വരും കാണാതകലും.. മനമിരുളുന്നൂ മഴ പെയ്യുന്നൂ മണ്ണിന് മിഴിയില്‍ കണ്ണീരൊഴുകുന്നു കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നൂ കളിവെണ്ണിലാ പൊൻപീലികള്‍ തഴുകീ.. കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ