HomeRaajamallikal ThaalamedukkumMalayalam LyricsRaajamallikal Thaalamedukkum LyricsSinger(s)Kj Yesudas, K S ChithraMusic DirectorS JayakumarLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാജമല്ലികൾ താലമെടുക്കും രാജഗിരിയുടെ താഴ്വരയിൽ രാജമല്ലികൾ താലമെടുക്കും രാജഗിരിയുടെ താഴ്വരയിൽ കളം വരയ്ക്കും പൊൻ വെയിലേ കുളിരു വിതയ്ക്കും കാറ്റേ കാറ്റേ വാ പൊൻ വെയിലേ വാ കാറ്റേ വാ പൊൻ വെയിലേ വാ (രാജമല്ലികൾ ...) പ്രാതഃസന്ധ്യക്കുളിരിൽ നീരാടി വരുന്നൊരു കാറ്റേ പ്രാതഃസന്ധ്യക്കുളിരിൽ നീരാടി വരുന്നൊരു കാറ്റേ പറയൂ നിൻ കുമ്പിളിൽ നിന്നോ പനിനീർക്കണികകൾ ചോർന്നൂ ഈ കവിളിൽ കുളിരു പകർന്നൂ (രാജമല്ലികൾ ...) ആരും കാണാതകലെ നീ ആരെ തിരഞ്ഞു പോയീ ആരും കാണാതകലെ നീ ആരെ തിരഞ്ഞു പോയീ പറയൂ നിൻ കൈകളിലാരുടെ ചുരുൾമുടി തഴുകിയ ഗന്ധം പൂ കൊളുന്തു നുള്ളിയ ഗന്ധം (രാജമല്ലികൾ ...)മലയാളം വരികൾ:രാജമല്ലികൾ താലമെടുക്കും രാജഗിരിയുടെ താഴ്വരയിൽ രാജമല്ലികൾ താലമെടുക്കും രാജഗിരിയുടെ താഴ്വരയിൽ കളം വരയ്ക്കും പൊൻ വെയിലേ കുളിരു വിതയ്ക്കും കാറ്റേ കാറ്റേ വാ പൊൻ വെയിലേ വാ കാറ്റേ വാ പൊൻ വെയിലേ വാ (രാജമല്ലികൾ ...) പ്രാതഃസന്ധ്യക്കുളിരിൽ നീരാടി വരുന്നൊരു കാറ്റേ പ്രാതഃസന്ധ്യക്കുളിരിൽ നീരാടി വരുന്നൊരു കാറ്റേ പറയൂ നിൻ കുമ്പിളിൽ നിന്നോ പനിനീർക്കണികകൾ ചോർന്നൂ ഈ കവിളിൽ കുളിരു പകർന്നൂ (രാജമല്ലികൾ ...) ആരും കാണാതകലെ നീ ആരെ തിരഞ്ഞു പോയീ ആരും കാണാതകലെ നീ ആരെ തിരഞ്ഞു പോയീ പറയൂ നിൻ കൈകളിലാരുടെ ചുരുൾമുടി തഴുകിയ ഗന്ധം പൂ കൊളുന്തു നുള്ളിയ ഗന്ധം (രാജമല്ലികൾ ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
രാജമല്ലികൾ താലമെടുക്കും രാജഗിരിയുടെ താഴ്വരയിൽ രാജമല്ലികൾ താലമെടുക്കും രാജഗിരിയുടെ താഴ്വരയിൽ കളം വരയ്ക്കും പൊൻ വെയിലേ കുളിരു വിതയ്ക്കും കാറ്റേ കാറ്റേ വാ പൊൻ വെയിലേ വാ കാറ്റേ വാ പൊൻ വെയിലേ വാ (രാജമല്ലികൾ ...) പ്രാതഃസന്ധ്യക്കുളിരിൽ നീരാടി വരുന്നൊരു കാറ്റേ പ്രാതഃസന്ധ്യക്കുളിരിൽ നീരാടി വരുന്നൊരു കാറ്റേ പറയൂ നിൻ കുമ്പിളിൽ നിന്നോ പനിനീർക്കണികകൾ ചോർന്നൂ ഈ കവിളിൽ കുളിരു പകർന്നൂ (രാജമല്ലികൾ ...) ആരും കാണാതകലെ നീ ആരെ തിരഞ്ഞു പോയീ ആരും കാണാതകലെ നീ ആരെ തിരഞ്ഞു പോയീ പറയൂ നിൻ കൈകളിലാരുടെ ചുരുൾമുടി തഴുകിയ ഗന്ധം പൂ കൊളുന്തു നുള്ളിയ ഗന്ധം (രാജമല്ലികൾ ...)