HomeNinnishtam Ennishtamഇളം മഞ്ഞിൻ കുളിരുമായൊരു (Happy)Malayalam Lyricsഇളം മഞ്ഞിൻ കുളിരുമായൊരു (Happy) Lyrics1986Movie / AlbumNinnishtam EnnishtamSinger(s)Kj Yesudas, S JanakiMusic DirectorKannur RajanLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ... ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം.. ഹൃദയമുരളിയിൽ പുളക മേള തൻ രാഗം.. ഭാവം താളം...രാഗം..ഭാവം താളം... ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ... ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം.. ഹൃദയമുരളിയിൽ പുളക മേള തൻ രാഗം.. ഭാവം താളം...രാഗം..ഭാവം താളം... ചിറകിടുന്ന കിനാക്കളിൽ ഇതൾ വിരിഞ്ഞ സുമങ്ങളിൽ (2) നിറമണിഞ്ഞ മനോജ്ഞമാം കവിത നെയ്ത വികാരമായ്... നീയെന്റെ ജീവനിൽ ഉണരൂ ദേവാ...[ഇളം മഞ്ഞിൻ..] ചമയമാർന്ന മനസ്സിലെ ചാരുശ്രീകോവിൽ നടകളിൽ (2) തൊഴുതുണർന്ന പ്രഭാതമായ്. ഒഴുകിവന്ന മനോഹരി... നീയെന്റെ പ്രാണനിൽ നിറയൂ ദേവീ ... [ഇളം മഞ്ഞിൻ..]മലയാളം വരികൾ:ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ... ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം.. ഹൃദയമുരളിയിൽ പുളക മേള തൻ രാഗം.. ഭാവം താളം...രാഗം..ഭാവം താളം... ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ... ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം.. ഹൃദയമുരളിയിൽ പുളക മേള തൻ രാഗം.. ഭാവം താളം...രാഗം..ഭാവം താളം... ചിറകിടുന്ന കിനാക്കളിൽ ഇതൾ വിരിഞ്ഞ സുമങ്ങളിൽ (2) നിറമണിഞ്ഞ മനോജ്ഞമാം കവിത നെയ്ത വികാരമായ്... നീയെന്റെ ജീവനിൽ ഉണരൂ ദേവാ...[ഇളം മഞ്ഞിൻ..] ചമയമാർന്ന മനസ്സിലെ ചാരുശ്രീകോവിൽ നടകളിൽ (2) തൊഴുതുണർന്ന പ്രഭാതമായ്. ഒഴുകിവന്ന മനോഹരി... നീയെന്റെ പ്രാണനിൽ നിറയൂ ദേവീ ... [ഇളം മഞ്ഞിൻ..]Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ninnishtam EnnishtamView Movie Album →7/8Ilam Manhin Kulirumayoru KuyilNinnishtam Ennishtam • K. J. YesudasNinnishtam EnnishtamK. J. YesudasRead Lyrics →7/8
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ... ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം.. ഹൃദയമുരളിയിൽ പുളക മേള തൻ രാഗം.. ഭാവം താളം...രാഗം..ഭാവം താളം... ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ... ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം.. ഹൃദയമുരളിയിൽ പുളക മേള തൻ രാഗം.. ഭാവം താളം...രാഗം..ഭാവം താളം... ചിറകിടുന്ന കിനാക്കളിൽ ഇതൾ വിരിഞ്ഞ സുമങ്ങളിൽ (2) നിറമണിഞ്ഞ മനോജ്ഞമാം കവിത നെയ്ത വികാരമായ്... നീയെന്റെ ജീവനിൽ ഉണരൂ ദേവാ...[ഇളം മഞ്ഞിൻ..] ചമയമാർന്ന മനസ്സിലെ ചാരുശ്രീകോവിൽ നടകളിൽ (2) തൊഴുതുണർന്ന പ്രഭാതമായ്. ഒഴുകിവന്ന മനോഹരി... നീയെന്റെ പ്രാണനിൽ നിറയൂ ദേവീ ... [ഇളം മഞ്ഞിൻ..]