HomeAthmarppanamPuthuvarsham VannaloMalayalam LyricsPuthuvarsham Vannalo LyricsMovie / AlbumAthmarppanamSinger(s)Am Raja, P LeelaMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുതുവർഷം വന്നല്ലൊ വന്നല്ലൊ തൈ തൈ തൈ വിളവെല്ലാം കൊയ്തല്ലൊ തൈ തൈ തൈ പുന്നെല്ലിൻ മണമുയരുന്നല്ലോ നാടെങ്ങും പൊന്നോണപ്പുലരി വരുന്നല്ലൊ വീടെങ്ങും നീലക്കുയിലുകൾ കരളു തുടിക്കും ശീലുകളെന്നും പാടുന്നേ ശീലുകളെന്നും പാടുന്നേ-തൈ തൈ തൈ മണ്ണിൽ പണിയും കൂട്റ്റരേ-കൂട്ടരേ പൊൻ വിളയിക്കും കൂട്ടരേ പാടുപെടുന്നോർ നാമല്ലൊ-ഈ നാമല്ലൊ അണിയണിയായി കൂടുക നാം-ഈ അവശതയോടടരാടുക നാം നാണിച്ചു നിൽക്കുന്നതെന്തേ-നെറിയുള്ള പെണ്ണെ നാടിന്നുയിരേകും പെണ്ണെ പാടത്തെപ്പെണ്ണെ മാടത്തപ്പെണ്ണേ പാടി വന്നേ- പാടി വന്നേമലയാളം വരികൾ:പുതുവർഷം വന്നല്ലൊ വന്നല്ലൊ തൈ തൈ തൈ വിളവെല്ലാം കൊയ്തല്ലൊ തൈ തൈ തൈ പുന്നെല്ലിൻ മണമുയരുന്നല്ലോ നാടെങ്ങും പൊന്നോണപ്പുലരി വരുന്നല്ലൊ വീടെങ്ങും നീലക്കുയിലുകൾ കരളു തുടിക്കും ശീലുകളെന്നും പാടുന്നേ ശീലുകളെന്നും പാടുന്നേ-തൈ തൈ തൈ മണ്ണിൽ പണിയും കൂട്റ്റരേ-കൂട്ടരേ പൊൻ വിളയിക്കും കൂട്ടരേ പാടുപെടുന്നോർ നാമല്ലൊ-ഈ നാമല്ലൊ അണിയണിയായി കൂടുക നാം-ഈ അവശതയോടടരാടുക നാം നാണിച്ചു നിൽക്കുന്നതെന്തേ-നെറിയുള്ള പെണ്ണെ നാടിന്നുയിരേകും പെണ്ണെ പാടത്തെപ്പെണ്ണെ മാടത്തപ്പെണ്ണേ പാടി വന്നേ- പാടി വന്നേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AthmarppanamView Movie Album →1956മഴമുകിലേ മഴമുകിലേAthmarppanamAthmarppanamRead Lyrics →1956
പുതുവർഷം വന്നല്ലൊ വന്നല്ലൊ തൈ തൈ തൈ വിളവെല്ലാം കൊയ്തല്ലൊ തൈ തൈ തൈ പുന്നെല്ലിൻ മണമുയരുന്നല്ലോ നാടെങ്ങും പൊന്നോണപ്പുലരി വരുന്നല്ലൊ വീടെങ്ങും നീലക്കുയിലുകൾ കരളു തുടിക്കും ശീലുകളെന്നും പാടുന്നേ ശീലുകളെന്നും പാടുന്നേ-തൈ തൈ തൈ മണ്ണിൽ പണിയും കൂട്റ്റരേ-കൂട്ടരേ പൊൻ വിളയിക്കും കൂട്ടരേ പാടുപെടുന്നോർ നാമല്ലൊ-ഈ നാമല്ലൊ അണിയണിയായി കൂടുക നാം-ഈ അവശതയോടടരാടുക നാം നാണിച്ചു നിൽക്കുന്നതെന്തേ-നെറിയുള്ള പെണ്ണെ നാടിന്നുയിരേകും പെണ്ണെ പാടത്തെപ്പെണ്ണെ മാടത്തപ്പെണ്ണേ പാടി വന്നേ- പാടി വന്നേ