HomeAthmarppanamവാടാതെ നില്ക്കണേMalayalam Lyricsവാടാതെ നില്ക്കണേ Lyrics1956Movie / AlbumAthmarppanamSinger(s)P LeelaMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാടാതെ നില്ക്കണേ നീയെന്നുമിങ്ങനെ വാസന്തസൌന്ദര്യമേ ഈ മന്ദഹാസം നിലനില്ക്കണേ (വാടാതെ... ) തലയില്‍ ചൂടാമെന്നുരചെയ്തു ചാരെ പലരും വരുമേ നീ പോകല്ലേ തോഴീ (2) മണമെല്ലാം പോയാല്‍ മധുവില്ലാതായാല്‍ ഓ... മണമെല്ലാം പോയാല്‍ മധുവില്ലാതായാല്‍ അവര്‍ നിന്നെ വെടിയുമേ ദൂരെ അവര്‍ നിന്നെ വെടിയുമേ ദൂരേ നിന്നെ എറിയുമേ ദൂരേ.. (വാടാതെ... ) അഴകേ എന്‍ മിഴികളാല്‍ മുകരും നിന്നേ ഞാന്‍ (2) അകലെനിന്നെന്നാളുമേ എന്നുള്ളമേ (അഴകേ.. ) തൊടുകയില്ല നിന്നെ ഞാന്‍ മലിനമാക്കുകില്ല ഞാന്‍ (2) മായാതെ.. മാറാതെ. കാണാകണം പ്രേമരൂപമേ മായാതെ ഈ നിറം മാറാതെ നിന് മുഖം കാണാകണം പ്രേമരൂപമേ.. പ്രേമരൂപമേ (വാടാതെ... )മലയാളം വരികൾ:വാടാതെ നില്ക്കണേ നീയെന്നുമിങ്ങനെ വാസന്തസൌന്ദര്യമേ ഈ മന്ദഹാസം നിലനില്ക്കണേ (വാടാതെ... ) തലയില്‍ ചൂടാമെന്നുരചെയ്തു ചാരെ പലരും വരുമേ നീ പോകല്ലേ തോഴീ (2) മണമെല്ലാം പോയാല്‍ മധുവില്ലാതായാല്‍ ഓ... മണമെല്ലാം പോയാല്‍ മധുവില്ലാതായാല്‍ അവര്‍ നിന്നെ വെടിയുമേ ദൂരെ അവര്‍ നിന്നെ വെടിയുമേ ദൂരേ നിന്നെ എറിയുമേ ദൂരേ.. (വാടാതെ... ) അഴകേ എന്‍ മിഴികളാല്‍ മുകരും നിന്നേ ഞാന്‍ (2) അകലെനിന്നെന്നാളുമേ എന്നുള്ളമേ (അഴകേ.. ) തൊടുകയില്ല നിന്നെ ഞാന്‍ മലിനമാക്കുകില്ല ഞാന്‍ (2) മായാതെ.. മാറാതെ. കാണാകണം പ്രേമരൂപമേ മായാതെ ഈ നിറം മാറാതെ നിന് മുഖം കാണാകണം പ്രേമരൂപമേ.. പ്രേമരൂപമേ (വാടാതെ... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AthmarppanamView Movie Album →1956മഴമുകിലേ മഴമുകിലേAthmarppanamAthmarppanamRead Lyrics →1956
വാടാതെ നില്ക്കണേ നീയെന്നുമിങ്ങനെ വാസന്തസൌന്ദര്യമേ ഈ മന്ദഹാസം നിലനില്ക്കണേ (വാടാതെ... ) തലയില്‍ ചൂടാമെന്നുരചെയ്തു ചാരെ പലരും വരുമേ നീ പോകല്ലേ തോഴീ (2) മണമെല്ലാം പോയാല്‍ മധുവില്ലാതായാല്‍ ഓ... മണമെല്ലാം പോയാല്‍ മധുവില്ലാതായാല്‍ അവര്‍ നിന്നെ വെടിയുമേ ദൂരെ അവര്‍ നിന്നെ വെടിയുമേ ദൂരേ നിന്നെ എറിയുമേ ദൂരേ.. (വാടാതെ... ) അഴകേ എന്‍ മിഴികളാല്‍ മുകരും നിന്നേ ഞാന്‍ (2) അകലെനിന്നെന്നാളുമേ എന്നുള്ളമേ (അഴകേ.. ) തൊടുകയില്ല നിന്നെ ഞാന്‍ മലിനമാക്കുകില്ല ഞാന്‍ (2) മായാതെ.. മാറാതെ. കാണാകണം പ്രേമരൂപമേ മായാതെ ഈ നിറം മാറാതെ നിന് മുഖം കാണാകണം പ്രേമരൂപമേ.. പ്രേമരൂപമേ (വാടാതെ... )