HomePuthiya Velicham Malayalam Movieമനസ്സേ നിൻ പൊന്നമ്പലംMalayalam Lyricsമനസ്സേ നിൻ പൊന്നമ്പലം LyricsMovie / AlbumPuthiya Velicham Malayalam MovieSinger(s)S JanakiMusic DirectorSalil ChowdhuryLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസ്സേ നിന് പൊന്നമ്പലം മകരസംക്രമം നിത്യം മിഴിനീരാലഹോരാത്രം നടത്തുന്നഭിഷേകം ഞാന്‍ അലര്‍വാടും സ്വപ്നങ്ങളാല് അണിയിച്ചു നിറമാല്യം അഴലിന്റെ മകളേ നീ അറിയില്ലെന്നോ (മനസ്സേ ..) ശരണം നീയല്ലാതാരീ ശരശയ്യയില്‍ വെളിച്ചം നീയല്ലാതേതീ ഇരുള്‍മാളത്തില്‍ (ശരണം..) പന്തളബാലകനേ കനിയുകില്ലേ പമ്പാവാസനേ ദയ ചൊരിയുകില്ലേ മനസ്സേ നിന് പൊന്നമ്പലം കദനത്തിന്‍ കരിമല കടന്നവള്‍ ഞാന്‍ കണികാണുകില്ലേ മുന്പില് കനകജ്യോതി (കദന..) നിന്റെ പൂങ്കാവനത്തില്‍ എനിയ്ക്കായൊരു പുണ്യമലര്‍പോലും ഇനി വിടരുകില്ലേ (മനസ്സേ...)മലയാളം വരികൾ:മനസ്സേ നിന് പൊന്നമ്പലം മകരസംക്രമം നിത്യം മിഴിനീരാലഹോരാത്രം നടത്തുന്നഭിഷേകം ഞാന്‍ അലര്‍വാടും സ്വപ്നങ്ങളാല് അണിയിച്ചു നിറമാല്യം അഴലിന്റെ മകളേ നീ അറിയില്ലെന്നോ (മനസ്സേ ..) ശരണം നീയല്ലാതാരീ ശരശയ്യയില്‍ വെളിച്ചം നീയല്ലാതേതീ ഇരുള്‍മാളത്തില്‍ (ശരണം..) പന്തളബാലകനേ കനിയുകില്ലേ പമ്പാവാസനേ ദയ ചൊരിയുകില്ലേ മനസ്സേ നിന് പൊന്നമ്പലം കദനത്തിന്‍ കരിമല കടന്നവള്‍ ഞാന്‍ കണികാണുകില്ലേ മുന്പില് കനകജ്യോതി (കദന..) നിന്റെ പൂങ്കാവനത്തില്‍ എനിയ്ക്കായൊരു പുണ്യമലര്‍പോലും ഇനി വിടരുകില്ലേ (മനസ്സേ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Puthiya Velicham Malayalam MovieView Movie Album →SongAraro SwapnajalakamPuthiya Velicham Malayalam Movie • AmbiliPuthiya Velicham Malayalam MovieAmbiliRead Lyrics →Malayalam
മനസ്സേ നിന് പൊന്നമ്പലം മകരസംക്രമം നിത്യം മിഴിനീരാലഹോരാത്രം നടത്തുന്നഭിഷേകം ഞാന്‍ അലര്‍വാടും സ്വപ്നങ്ങളാല് അണിയിച്ചു നിറമാല്യം അഴലിന്റെ മകളേ നീ അറിയില്ലെന്നോ (മനസ്സേ ..) ശരണം നീയല്ലാതാരീ ശരശയ്യയില്‍ വെളിച്ചം നീയല്ലാതേതീ ഇരുള്‍മാളത്തില്‍ (ശരണം..) പന്തളബാലകനേ കനിയുകില്ലേ പമ്പാവാസനേ ദയ ചൊരിയുകില്ലേ മനസ്സേ നിന് പൊന്നമ്പലം കദനത്തിന്‍ കരിമല കടന്നവള്‍ ഞാന്‍ കണികാണുകില്ലേ മുന്പില് കനകജ്യോതി (കദന..) നിന്റെ പൂങ്കാവനത്തില്‍ എനിയ്ക്കായൊരു പുണ്യമലര്‍പോലും ഇനി വിടരുകില്ലേ (മനസ്സേ...)