HomePuthiya Velicham Malayalam MovieChuvanna Pattum KettiMalayalam LyricsChuvanna Pattum Ketti LyricsMovie / AlbumPuthiya Velicham Malayalam MovieSinger(s)P Susheela, SanghavumMusic DirectorSalil ChowdhuryLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചുവന്ന പട്ടുംകെട്ടി പൂവും മലരും കൊണ്ടു വന്നേ നിനക്കായ് പൂവോടത്തിൽ അഗ്നിപ്പൂക്കൾ കൊണ്ടു വന്നേ കനിഞ്ഞാൽ എല്ലാം നൽകും ഉഗ്രരൂപിണിയും ശക്തിരൂപിണിയും രക്തചാമുണ്ഡിയും നീ ( ചുവന്ന) കയ്യിൽ തൃശൂലം ധരിച്ചും ചിരിച്ചും കാന്തന്റെ മെയ്യോട് ചേർന്നാടുമമ്മെ ഓംകാരത്തുടിയിൽ നിറഞ്ഞാടുമമ്മേ താളം പല താളം താരാപഥങ്ങൾ ആപാദചലനം പകർത്തുന്നിതമ്മേ ആനന്ദ നടനം തുടർന്നീടുകമ്മേ കയ്യിൽ തൃശൂലം ധരിച്ചും ചിരിച്ചും കാന്തന്റെ മെയ്യോട് ചേർന്നാടുമമ്മെ ഓംകാരത്തുടിയിൽ നിറഞ്ഞാടുമമ്മേ ( ചുവന്ന) എങ്ങും നിറഞ്ഞും തുടിച്ചും ലയിച്ചും ആ ബ്രഹ്മസത്യം ഉണർത്തുന്നൊരമ്മേ ആധാരശിലയായി വാഴുന്നൊരമ്മേ കോപം ശിവനേത്രം കനലാക്കും നേരം ആ നെറ്റിയമൃതാൽ നനയ്ക്കുന്നൊരമ്മേ ആലോലകുളിർമാല ചാർത്തുന്നൊരമ്മേ എങ്ങും നിറഞ്ഞും തുടിച്ചും ലയിച്ചും ആ ബ്രഹ്മസത്യം ഉണർത്തുന്നൊരമ്മേ ആധാരശിലയായി വാഴുന്നൊരമ്മേ (ചുവന്ന)മലയാളം വരികൾ:ചുവന്ന പട്ടുംകെട്ടി പൂവും മലരും കൊണ്ടു വന്നേ നിനക്കായ് പൂവോടത്തിൽ അഗ്നിപ്പൂക്കൾ കൊണ്ടു വന്നേ കനിഞ്ഞാൽ എല്ലാം നൽകും ഉഗ്രരൂപിണിയും ശക്തിരൂപിണിയും രക്തചാമുണ്ഡിയും നീ ( ചുവന്ന) കയ്യിൽ തൃശൂലം ധരിച്ചും ചിരിച്ചും കാന്തന്റെ മെയ്യോട് ചേർന്നാടുമമ്മെ ഓംകാരത്തുടിയിൽ നിറഞ്ഞാടുമമ്മേ താളം പല താളം താരാപഥങ്ങൾ ആപാദചലനം പകർത്തുന്നിതമ്മേ ആനന്ദ നടനം തുടർന്നീടുകമ്മേ കയ്യിൽ തൃശൂലം ധരിച്ചും ചിരിച്ചും കാന്തന്റെ മെയ്യോട് ചേർന്നാടുമമ്മെ ഓംകാരത്തുടിയിൽ നിറഞ്ഞാടുമമ്മേ ( ചുവന്ന) എങ്ങും നിറഞ്ഞും തുടിച്ചും ലയിച്ചും ആ ബ്രഹ്മസത്യം ഉണർത്തുന്നൊരമ്മേ ആധാരശിലയായി വാഴുന്നൊരമ്മേ കോപം ശിവനേത്രം കനലാക്കും നേരം ആ നെറ്റിയമൃതാൽ നനയ്ക്കുന്നൊരമ്മേ ആലോലകുളിർമാല ചാർത്തുന്നൊരമ്മേ എങ്ങും നിറഞ്ഞും തുടിച്ചും ലയിച്ചും ആ ബ്രഹ്മസത്യം ഉണർത്തുന്നൊരമ്മേ ആധാരശിലയായി വാഴുന്നൊരമ്മേ (ചുവന്ന)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Puthiya Velicham Malayalam MovieView Movie Album →SongAraro SwapnajalakamPuthiya Velicham Malayalam Movie • AmbiliPuthiya Velicham Malayalam MovieAmbiliRead Lyrics →Malayalam
ചുവന്ന പട്ടുംകെട്ടി പൂവും മലരും കൊണ്ടു വന്നേ നിനക്കായ് പൂവോടത്തിൽ അഗ്നിപ്പൂക്കൾ കൊണ്ടു വന്നേ കനിഞ്ഞാൽ എല്ലാം നൽകും ഉഗ്രരൂപിണിയും ശക്തിരൂപിണിയും രക്തചാമുണ്ഡിയും നീ ( ചുവന്ന) കയ്യിൽ തൃശൂലം ധരിച്ചും ചിരിച്ചും കാന്തന്റെ മെയ്യോട് ചേർന്നാടുമമ്മെ ഓംകാരത്തുടിയിൽ നിറഞ്ഞാടുമമ്മേ താളം പല താളം താരാപഥങ്ങൾ ആപാദചലനം പകർത്തുന്നിതമ്മേ ആനന്ദ നടനം തുടർന്നീടുകമ്മേ കയ്യിൽ തൃശൂലം ധരിച്ചും ചിരിച്ചും കാന്തന്റെ മെയ്യോട് ചേർന്നാടുമമ്മെ ഓംകാരത്തുടിയിൽ നിറഞ്ഞാടുമമ്മേ ( ചുവന്ന) എങ്ങും നിറഞ്ഞും തുടിച്ചും ലയിച്ചും ആ ബ്രഹ്മസത്യം ഉണർത്തുന്നൊരമ്മേ ആധാരശിലയായി വാഴുന്നൊരമ്മേ കോപം ശിവനേത്രം കനലാക്കും നേരം ആ നെറ്റിയമൃതാൽ നനയ്ക്കുന്നൊരമ്മേ ആലോലകുളിർമാല ചാർത്തുന്നൊരമ്മേ എങ്ങും നിറഞ്ഞും തുടിച്ചും ലയിച്ചും ആ ബ്രഹ്മസത്യം ഉണർത്തുന്നൊരമ്മേ ആധാരശിലയായി വാഴുന്നൊരമ്മേ (ചുവന്ന)