HomeEnikku MaranamillaPuthan Pavizhakkoombukal KandaaMalayalam LyricsPuthan Pavizhakkoombukal Kandaa Lyrics1986Movie / AlbumEnikku MaranamillaSinger(s)Kj YesudasMusic DirectorAlleppey RanganathLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുത്തൻ പവിഴക്കൂമ്പുകൾ കണ്ടാ തത്തക്കുഞ്ഞിനു ചിരി വന്നു (2) കുയിലൊരു കുഞ്ഞൊടക്കുഴലൂതി കുരവകളിട്ടു മാടത്ത കുരവകളിട്ടു (പുത്തൻ ..) താലത്തിൽ കണിവെച്ചു കിഴക്കാ താമരയൊന്നു വിടർന്നപ്പോൾ (2) കൊന്നത്തൈയ്യുകൾ ഓലത്താളുകൾ പൊന്നിൻ യവനിക മാറുന്നു മാറുന്നു (2) (പുത്തൻ ..) ആ വന കല്ലോലിനിയുടെ കടവിൽ പൂവുകൾ അങ്ങനെ വിടരുമ്പോൾ (2) ഓളപ്പാത്തിയിലൊഴുകിയടുത്തിരുതോടക്കുഴലിൻ ചെറുതോണി ചെറുതോണി ചെറുതോണി ചെറുതോണി (പുത്തൻ..)മലയാളം വരികൾ:പുത്തൻ പവിഴക്കൂമ്പുകൾ കണ്ടാ തത്തക്കുഞ്ഞിനു ചിരി വന്നു (2) കുയിലൊരു കുഞ്ഞൊടക്കുഴലൂതി കുരവകളിട്ടു മാടത്ത കുരവകളിട്ടു (പുത്തൻ ..) താലത്തിൽ കണിവെച്ചു കിഴക്കാ താമരയൊന്നു വിടർന്നപ്പോൾ (2) കൊന്നത്തൈയ്യുകൾ ഓലത്താളുകൾ പൊന്നിൻ യവനിക മാറുന്നു മാറുന്നു (2) (പുത്തൻ ..) ആ വന കല്ലോലിനിയുടെ കടവിൽ പൂവുകൾ അങ്ങനെ വിടരുമ്പോൾ (2) ഓളപ്പാത്തിയിലൊഴുകിയടുത്തിരുതോടക്കുഴലിൻ ചെറുതോണി ചെറുതോണി ചെറുതോണി ചെറുതോണി (പുത്തൻ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Enikku MaranamillaView Movie Album →1986Kerala Mulla Malar KavilEnikku Maranamilla • Kj YesudasEnikku MaranamillaKj YesudasRead Lyrics →1986
പുത്തൻ പവിഴക്കൂമ്പുകൾ കണ്ടാ തത്തക്കുഞ്ഞിനു ചിരി വന്നു (2) കുയിലൊരു കുഞ്ഞൊടക്കുഴലൂതി കുരവകളിട്ടു മാടത്ത കുരവകളിട്ടു (പുത്തൻ ..) താലത്തിൽ കണിവെച്ചു കിഴക്കാ താമരയൊന്നു വിടർന്നപ്പോൾ (2) കൊന്നത്തൈയ്യുകൾ ഓലത്താളുകൾ പൊന്നിൻ യവനിക മാറുന്നു മാറുന്നു (2) (പുത്തൻ ..) ആ വന കല്ലോലിനിയുടെ കടവിൽ പൂവുകൾ അങ്ങനെ വിടരുമ്പോൾ (2) ഓളപ്പാത്തിയിലൊഴുകിയടുത്തിരുതോടക്കുഴലിൻ ചെറുതോണി ചെറുതോണി ചെറുതോണി ചെറുതോണി (പുത്തൻ..)