HomeEnikku MaranamillaJeevithathin Manonja SangeethamMalayalam LyricsJeevithathin Manonja Sangeetham Lyrics1986Movie / AlbumEnikku MaranamillaSinger(s)Kj YesudasMusic DirectorAlleppey RanganathLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareജീവിതത്തിൻ മനോജ്ഞസംഗീതം ജീവനിൽക്കൂടി വീണ മീട്ടുമ്പോൾ പ്രേമഭാവന പൂവിട്ട് പൂവിട്ടോമലാൾ തൻ ചൊടി വിടരുമ്പോൾ എൻ കരളിൻ മടക്കുകൾക്കുള്ളിൽ പൊങ്ങുമായിരം രക്തരംഗങ്ങൾ കാട്ടുപൂക്കൾ പോൽ പുഞ്ചിരിച്ചെത്തും കൂട്ടുകാർ തൻ കരൾ തുടിയ്ക്കുമ്പോൾ (2) സ്നേഹഗീത പോലെൻ സവിധത്തിൽ ഏകലക്ഷ്മിയാം അമ്മ നിൽക്കുമ്പൊൾ എൻ കരളിൻ മടക്കുകൾക്കുള്ളിൽ പൊങ്ങുമായിരം രക്തരംഗങ്ങൾ അഞ്ജിതാർദ്രമാം പുഞ്ചിരി തൂകി പിഞ്ചുകുഞ്ഞുങ്ങൾ വന്നു കൊഞ്ചുമ്പോൾ (2) ജീവിതത്തിന്റെ വേദിയിൽ വിത്തും തൂവി വാടാത്ത കൈകൾ നീങ്ങുമ്പോൾ എൻ കരളിൻ മടക്കുകൾക്കുള്ളിൽ പൊങ്ങുമായിരം രക്തരംഗങ്ങൾ ഞാറ്റുവേലകൾ പാടങ്ങൾ തോറൂം പാട്ടു പാടി കതിരുയർത്തുമ്പോൾ പിഞ്ചുതത്തകൾ പാടുന്ന കാടിൻ നെഞ്ചിലൊക്കെ കിനാവു പൂക്കുമ്പോൾ എൻ കരളിൻ മടക്കുകൾക്കുള്ളിൽ പൊങ്ങുമായിരം രക്തരംഗങ്ങൾമലയാളം വരികൾ:ജീവിതത്തിൻ മനോജ്ഞസംഗീതം ജീവനിൽക്കൂടി വീണ മീട്ടുമ്പോൾ പ്രേമഭാവന പൂവിട്ട് പൂവിട്ടോമലാൾ തൻ ചൊടി വിടരുമ്പോൾ എൻ കരളിൻ മടക്കുകൾക്കുള്ളിൽ പൊങ്ങുമായിരം രക്തരംഗങ്ങൾ കാട്ടുപൂക്കൾ പോൽ പുഞ്ചിരിച്ചെത്തും കൂട്ടുകാർ തൻ കരൾ തുടിയ്ക്കുമ്പോൾ (2) സ്നേഹഗീത പോലെൻ സവിധത്തിൽ ഏകലക്ഷ്മിയാം അമ്മ നിൽക്കുമ്പൊൾ എൻ കരളിൻ മടക്കുകൾക്കുള്ളിൽ പൊങ്ങുമായിരം രക്തരംഗങ്ങൾ അഞ്ജിതാർദ്രമാം പുഞ്ചിരി തൂകി പിഞ്ചുകുഞ്ഞുങ്ങൾ വന്നു കൊഞ്ചുമ്പോൾ (2) ജീവിതത്തിന്റെ വേദിയിൽ വിത്തും തൂവി വാടാത്ത കൈകൾ നീങ്ങുമ്പോൾ എൻ കരളിൻ മടക്കുകൾക്കുള്ളിൽ പൊങ്ങുമായിരം രക്തരംഗങ്ങൾ ഞാറ്റുവേലകൾ പാടങ്ങൾ തോറൂം പാട്ടു പാടി കതിരുയർത്തുമ്പോൾ പിഞ്ചുതത്തകൾ പാടുന്ന കാടിൻ നെഞ്ചിലൊക്കെ കിനാവു പൂക്കുമ്പോൾ എൻ കരളിൻ മടക്കുകൾക്കുള്ളിൽ പൊങ്ങുമായിരം രക്തരംഗങ്ങൾLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Enikku MaranamillaView Movie Album →1986Maraalakanyakamaarude NaduvilEnikku Maranamilla • Kj YesudasEnikku MaranamillaKj YesudasRead Lyrics →1986
ജീവിതത്തിൻ മനോജ്ഞസംഗീതം ജീവനിൽക്കൂടി വീണ മീട്ടുമ്പോൾ പ്രേമഭാവന പൂവിട്ട് പൂവിട്ടോമലാൾ തൻ ചൊടി വിടരുമ്പോൾ എൻ കരളിൻ മടക്കുകൾക്കുള്ളിൽ പൊങ്ങുമായിരം രക്തരംഗങ്ങൾ കാട്ടുപൂക്കൾ പോൽ പുഞ്ചിരിച്ചെത്തും കൂട്ടുകാർ തൻ കരൾ തുടിയ്ക്കുമ്പോൾ (2) സ്നേഹഗീത പോലെൻ സവിധത്തിൽ ഏകലക്ഷ്മിയാം അമ്മ നിൽക്കുമ്പൊൾ എൻ കരളിൻ മടക്കുകൾക്കുള്ളിൽ പൊങ്ങുമായിരം രക്തരംഗങ്ങൾ അഞ്ജിതാർദ്രമാം പുഞ്ചിരി തൂകി പിഞ്ചുകുഞ്ഞുങ്ങൾ വന്നു കൊഞ്ചുമ്പോൾ (2) ജീവിതത്തിന്റെ വേദിയിൽ വിത്തും തൂവി വാടാത്ത കൈകൾ നീങ്ങുമ്പോൾ എൻ കരളിൻ മടക്കുകൾക്കുള്ളിൽ പൊങ്ങുമായിരം രക്തരംഗങ്ങൾ ഞാറ്റുവേലകൾ പാടങ്ങൾ തോറൂം പാട്ടു പാടി കതിരുയർത്തുമ്പോൾ പിഞ്ചുതത്തകൾ പാടുന്ന കാടിൻ നെഞ്ചിലൊക്കെ കിനാവു പൂക്കുമ്പോൾ എൻ കരളിൻ മടക്കുകൾക്കുള്ളിൽ പൊങ്ങുമായിരം രക്തരംഗങ്ങൾ