HomePushyaraagakkammalaninjuMalayalam LyricsPushyaraagakkammalaninju LyricsSinger(s)P SusheelaMusic DirectorKj YesudasLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതിരുവോണമുറ്റത്തു മലർക്കളം പോലെഹൃദയത്തിൽ വർണ്ണങ്ങൾ നിറഞ്ഞു (2)ആവണി വാനിൽ പൗർണ്ണമി പോലെ (2)അഭിലാഷ മഞ്ജരി വിരിഞ്ഞു(പുഷ്യരാഗ...) വീണ്ടുമൊരോണത്തിൻ വില്ലടിച്ചാൻ പാട്ടിൽകൈരളി കൈവല്യം നുകർന്നു (2)കുന്ന നാട്ടിൽ കുമ്മിയടി പാട്ടിൽആനന്ദപുളകങ്ങൾ തെളിഞ്ഞു(പുഷ്യരാഗ...)മലയാളം വരികൾ:തിരുവോണമുറ്റത്തു മലർക്കളം പോലെഹൃദയത്തിൽ വർണ്ണങ്ങൾ നിറഞ്ഞു (2)ആവണി വാനിൽ പൗർണ്ണമി പോലെ (2)അഭിലാഷ മഞ്ജരി വിരിഞ്ഞു(പുഷ്യരാഗ...) വീണ്ടുമൊരോണത്തിൻ വില്ലടിച്ചാൻ പാട്ടിൽകൈരളി കൈവല്യം നുകർന്നു (2)കുന്ന നാട്ടിൽ കുമ്മിയടി പാട്ടിൽആനന്ദപുളകങ്ങൾ തെളിഞ്ഞു(പുഷ്യരാഗ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2019മാഞ്ഞുപോയ നിലാവേMadhaveeyam • P Susheela,Sunil Kumar PkMadhaveeyamP Susheela,Sunil Kumar PkRead Lyrics →2019
തിരുവോണമുറ്റത്തു മലർക്കളം പോലെഹൃദയത്തിൽ വർണ്ണങ്ങൾ നിറഞ്ഞു (2)ആവണി വാനിൽ പൗർണ്ണമി പോലെ (2)അഭിലാഷ മഞ്ജരി വിരിഞ്ഞു(പുഷ്യരാഗ...) വീണ്ടുമൊരോണത്തിൻ വില്ലടിച്ചാൻ പാട്ടിൽകൈരളി കൈവല്യം നുകർന്നു (2)കുന്ന നാട്ടിൽ കുമ്മിയടി പാട്ടിൽആനന്ദപുളകങ്ങൾ തെളിഞ്ഞു(പുഷ്യരാഗ...)