പുണ്യദിനമല്ലേ ഇന്നു നിൻ ജന്മദിനമല്ലേ (2)ആശംസകളുടെ സൗഗന്ധികങ്ങൾഅനുരാഗിണീ ഞാൻ അർപ്പിക്കട്ടെഒരു പാടു നിമിഷങ്ങൾ ദിവസങ്ങൾ മാസങ്ങൾ സംവത്സരങ്ങളുംആയുസ്സും ആരോഗ്യസൗഖ്യവുമായിവിരിഞ്ഞിടട്ടെ നിൻ ജീവിതത്തിൽ(പുണ്യദിനമല്ലേ.......)
എന്നിൽ നിറയുന്ന ചൈതന്യമേഎന്നെ തിരയുന്ന സൗന്ദര്യമേഎന്നെയുണർത്തുന്ന സംഗീതമേഎന്നുമെൻ ജീവന്റെ സാരാംശമേഇല്ലെൻ നിഖണ്ടുവിൽ ഒരു വാക്കു പോലുംനിന്നെക്കുറിച്ചിനി ബാക്കി പാടാൻസഖീ നിന്നെക്കുറിച്ചിനി ബാക്കി പാടാൻ(പുണ്യദിനമല്ലേ.......)
നിന്നെ കണി കണ്ടുണരാൻ ദൈവം തന്നൊരുസുകൃതമല്ലോ എൻ മിഴികൾനിന്നെ പുണരാൻ ദൈവം തന്നൊരുപുണ്യമല്ലോ എൻ കരങ്ങൾ (2)നിനെ ചെഞ്ചൊടികൾ തൻ അരുണിമ നുകരുവാൻകൈ വന്ന സൗഭാഗ്യമല്ലോ സഖീസൗഭാഗ്യമല്ലോ എന്റെ ജന്മം(പുണ്യദിനമല്ലേ.......)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.