HomeK K RoadGange Sneha Gange Mooka GangeMalayalam LyricsGange Sneha Gange Mooka Gange Lyrics2010Movie / AlbumK K RoadSinger(s)Biju NarayananMusic DirectorDrgsanthoshLyricistSohan RoyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഗംഗേ സ്നേഹഗംഗേ.. മൂക ഗംഗേ.... നിൻ ചുഴിയിൽ പൂക്കും തിങ്കൾ വീണുറങ്ങും.. മോഹമുള്ളിൽ നൊമ്പരമോടെ... (ഗംഗേ സ്നേഹഗംഗേ...) ആ... ആ... ആ.... ആ..... എന്റെ ആർദ്ര ചിമിഴിനുള്ളിൽ നീറിയൂറും നീരുറവയിൽ.. എന്റെ ആർദ്ര ചിമിഴിനുള്ളിൽ നീറിയൂറും നീരുറവയിൽ.. മനമലിയും വേദനയായി കരളുരുകും കവിതകളായി കഥ പറയും മൌനമതായി കടലിളകും കനവുകളായി എന്നുള്ളം....നീയെന്തേ അറിയുന്നില്ലേ... ഗംഗേ സ്നേഹഗംഗേ.. മൂക ഗംഗേ.... നിൻ ചുഴിയിൽ പൂക്കും തിങ്കൾ വീണുറങ്ങും മോഹമുള്ളിൽ നൊമ്പരമോടെ... തേങ്ങി നിൻ മിഴി തൂകിയൊഴുകും സാഗര സീമകൾ തേടിയലയും.. തേങ്ങി നിൻ മിഴി തൂകിയൊഴുകും സാഗര സീമകൾ തേടിയലയും.. തരളിത തിരയൊഴുകുകയായി കദന തീരമുരുകുകയായി കുയിലിണ ഇന്നണയുകയായി കളി ചിരിയങ്ങുയരുകയായി ശ്രുതി മധുരം.... മൊഴിയലകൾ ലയഭരിതം ഗംഗേ സ്നേഹഗംഗേ.. മൂക ഗംഗേ.... നിൻ ചുഴിയിൽ പൂക്കും തിങ്കൾ വീണുറങ്ങും മോഹമുള്ളിൽ നൊമ്പരമോടെ...മലയാളം വരികൾ:ഗംഗേ സ്നേഹഗംഗേ.. മൂക ഗംഗേ.... നിൻ ചുഴിയിൽ പൂക്കും തിങ്കൾ വീണുറങ്ങും.. മോഹമുള്ളിൽ നൊമ്പരമോടെ... (ഗംഗേ സ്നേഹഗംഗേ...) ആ... ആ... ആ.... ആ..... എന്റെ ആർദ്ര ചിമിഴിനുള്ളിൽ നീറിയൂറും നീരുറവയിൽ.. എന്റെ ആർദ്ര ചിമിഴിനുള്ളിൽ നീറിയൂറും നീരുറവയിൽ.. മനമലിയും വേദനയായി കരളുരുകും കവിതകളായി കഥ പറയും മൌനമതായി കടലിളകും കനവുകളായി എന്നുള്ളം....നീയെന്തേ അറിയുന്നില്ലേ... ഗംഗേ സ്നേഹഗംഗേ.. മൂക ഗംഗേ.... നിൻ ചുഴിയിൽ പൂക്കും തിങ്കൾ വീണുറങ്ങും മോഹമുള്ളിൽ നൊമ്പരമോടെ... തേങ്ങി നിൻ മിഴി തൂകിയൊഴുകും സാഗര സീമകൾ തേടിയലയും.. തേങ്ങി നിൻ മിഴി തൂകിയൊഴുകും സാഗര സീമകൾ തേടിയലയും.. തരളിത തിരയൊഴുകുകയായി കദന തീരമുരുകുകയായി കുയിലിണ ഇന്നണയുകയായി കളി ചിരിയങ്ങുയരുകയായി ശ്രുതി മധുരം.... മൊഴിയലകൾ ലയഭരിതം ഗംഗേ സ്നേഹഗംഗേ.. മൂക ഗംഗേ.... നിൻ ചുഴിയിൽ പൂക്കും തിങ്കൾ വീണുറങ്ങും മോഹമുള്ളിൽ നൊമ്പരമോടെ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from K K RoadView Movie Album →2010Mridhu Mayilppeeliyai Manasinte ThaalilK K Road • Madhu BalakrishnanK K RoadMadhu BalakrishnanRead Lyrics →2010
ഗംഗേ സ്നേഹഗംഗേ.. മൂക ഗംഗേ.... നിൻ ചുഴിയിൽ പൂക്കും തിങ്കൾ വീണുറങ്ങും.. മോഹമുള്ളിൽ നൊമ്പരമോടെ... (ഗംഗേ സ്നേഹഗംഗേ...) ആ... ആ... ആ.... ആ..... എന്റെ ആർദ്ര ചിമിഴിനുള്ളിൽ നീറിയൂറും നീരുറവയിൽ.. എന്റെ ആർദ്ര ചിമിഴിനുള്ളിൽ നീറിയൂറും നീരുറവയിൽ.. മനമലിയും വേദനയായി കരളുരുകും കവിതകളായി കഥ പറയും മൌനമതായി കടലിളകും കനവുകളായി എന്നുള്ളം....നീയെന്തേ അറിയുന്നില്ലേ... ഗംഗേ സ്നേഹഗംഗേ.. മൂക ഗംഗേ.... നിൻ ചുഴിയിൽ പൂക്കും തിങ്കൾ വീണുറങ്ങും മോഹമുള്ളിൽ നൊമ്പരമോടെ... തേങ്ങി നിൻ മിഴി തൂകിയൊഴുകും സാഗര സീമകൾ തേടിയലയും.. തേങ്ങി നിൻ മിഴി തൂകിയൊഴുകും സാഗര സീമകൾ തേടിയലയും.. തരളിത തിരയൊഴുകുകയായി കദന തീരമുരുകുകയായി കുയിലിണ ഇന്നണയുകയായി കളി ചിരിയങ്ങുയരുകയായി ശ്രുതി മധുരം.... മൊഴിയലകൾ ലയഭരിതം ഗംഗേ സ്നേഹഗംഗേ.. മൂക ഗംഗേ.... നിൻ ചുഴിയിൽ പൂക്കും തിങ്കൾ വീണുറങ്ങും മോഹമുള്ളിൽ നൊമ്പരമോടെ...