HomePulivaalu Malayalam Movieപാതിരാനക്ഷത്രം കതകടച്ചുMalayalam Lyricsപാതിരാനക്ഷത്രം കതകടച്ചു LyricsMovie / AlbumPulivaalu Malayalam MovieSinger(s)Kj YesudasMusic DirectorMk ArjunanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാതിരാനക്ഷത്രം കതകടച്ചു പാതവിളക്കുകൾ കണ്ണടച്ചു സ്വപ്നത്തിൻ നിർവൃതിപ്പൂവനം പൂകുവാൻ നിദ്രതൻ തേരേറാമോമലാളെ പാതിരാനക്ഷത്രം കതകടച്ചു പാതവിളക്കുകൾ കണ്ണടച്ചു മകരനിലാവിന്റെ മാളികപ്പന്തലിൽ മാരമഹോത്സവ യാമങ്ങളിൽ അർദ്ധസുഷുപ്തിയിൽ നമ്മൾ വിടർത്തിടും സ്വർഗ്ഗാനുഭൂതിതൻ പൂവിനങ്ങൾ പൂക്കുന്നു വാരുന്ന കോമളാംഗീ പൂവേറു കൊള്ളുന്ന കോമളൻ ഞാൻ പാതിരാനക്ഷത്രം കതകടച്ചു പാതവിളക്കുകൾ കണ്ണടച്ചു കൗമാരകാലത്തിൽ കദളീവനങ്ങളിൽ കാഞ്ചനം പൂക്കുന്ന സ്മൃതിപഥത്തിൽ ഒത്തുചേർന്നങ്ങനെ നമ്മളലഞ്ഞീടും ചിത്രരഥത്തിൽ പറന്നുയരും തേരോട്ടാൻ പോരുന്ന തേരാളി ഞാൻ തേരിലിരിക്കുന്ന രുക്മിണി നീ പാതിരാനക്ഷത്രം കതകടച്ചു പാതവിളക്കുകൾ കണ്ണടച്ചു സ്വപ്നത്തിൻ നിർവൃതിപ്പൂവനം പൂകുവാൻ നിദ്രതൻ തേരേറാമോമലാളെ പാതിരാനക്ഷത്രം കതകടച്ചു പാതവിളക്കുകൾ കണ്ണടച്ചുമലയാളം വരികൾ:പാതിരാനക്ഷത്രം കതകടച്ചു പാതവിളക്കുകൾ കണ്ണടച്ചു സ്വപ്നത്തിൻ നിർവൃതിപ്പൂവനം പൂകുവാൻ നിദ്രതൻ തേരേറാമോമലാളെ പാതിരാനക്ഷത്രം കതകടച്ചു പാതവിളക്കുകൾ കണ്ണടച്ചു മകരനിലാവിന്റെ മാളികപ്പന്തലിൽ മാരമഹോത്സവ യാമങ്ങളിൽ അർദ്ധസുഷുപ്തിയിൽ നമ്മൾ വിടർത്തിടും സ്വർഗ്ഗാനുഭൂതിതൻ പൂവിനങ്ങൾ പൂക്കുന്നു വാരുന്ന കോമളാംഗീ പൂവേറു കൊള്ളുന്ന കോമളൻ ഞാൻ പാതിരാനക്ഷത്രം കതകടച്ചു പാതവിളക്കുകൾ കണ്ണടച്ചു കൗമാരകാലത്തിൽ കദളീവനങ്ങളിൽ കാഞ്ചനം പൂക്കുന്ന സ്മൃതിപഥത്തിൽ ഒത്തുചേർന്നങ്ങനെ നമ്മളലഞ്ഞീടും ചിത്രരഥത്തിൽ പറന്നുയരും തേരോട്ടാൻ പോരുന്ന തേരാളി ഞാൻ തേരിലിരിക്കുന്ന രുക്മിണി നീ പാതിരാനക്ഷത്രം കതകടച്ചു പാതവിളക്കുകൾ കണ്ണടച്ചു സ്വപ്നത്തിൻ നിർവൃതിപ്പൂവനം പൂകുവാൻ നിദ്രതൻ തേരേറാമോമലാളെ പാതിരാനക്ഷത്രം കതകടച്ചു പാതവിളക്കുകൾ കണ്ണടച്ചുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pulivaalu Malayalam MovieView Movie Album →1975കാളീ മലങ്കാളീPulivaalu Malayalam Movie • C O AntoPulivaalu Malayalam MovieC O AntoRead Lyrics →1975
പാതിരാനക്ഷത്രം കതകടച്ചു പാതവിളക്കുകൾ കണ്ണടച്ചു സ്വപ്നത്തിൻ നിർവൃതിപ്പൂവനം പൂകുവാൻ നിദ്രതൻ തേരേറാമോമലാളെ പാതിരാനക്ഷത്രം കതകടച്ചു പാതവിളക്കുകൾ കണ്ണടച്ചു മകരനിലാവിന്റെ മാളികപ്പന്തലിൽ മാരമഹോത്സവ യാമങ്ങളിൽ അർദ്ധസുഷുപ്തിയിൽ നമ്മൾ വിടർത്തിടും സ്വർഗ്ഗാനുഭൂതിതൻ പൂവിനങ്ങൾ പൂക്കുന്നു വാരുന്ന കോമളാംഗീ പൂവേറു കൊള്ളുന്ന കോമളൻ ഞാൻ പാതിരാനക്ഷത്രം കതകടച്ചു പാതവിളക്കുകൾ കണ്ണടച്ചു കൗമാരകാലത്തിൽ കദളീവനങ്ങളിൽ കാഞ്ചനം പൂക്കുന്ന സ്മൃതിപഥത്തിൽ ഒത്തുചേർന്നങ്ങനെ നമ്മളലഞ്ഞീടും ചിത്രരഥത്തിൽ പറന്നുയരും തേരോട്ടാൻ പോരുന്ന തേരാളി ഞാൻ തേരിലിരിക്കുന്ന രുക്മിണി നീ പാതിരാനക്ഷത്രം കതകടച്ചു പാതവിളക്കുകൾ കണ്ണടച്ചു സ്വപ്നത്തിൻ നിർവൃതിപ്പൂവനം പൂകുവാൻ നിദ്രതൻ തേരേറാമോമലാളെ പാതിരാനക്ഷത്രം കതകടച്ചു പാതവിളക്കുകൾ കണ്ണടച്ചു