HomePulivaalu Malayalam Movieകാളീ മലങ്കാളീMalayalam Lyricsകാളീ മലങ്കാളീ Lyrics1975Movie / AlbumPulivaalu Malayalam MovieSinger(s)C O AntoMusic DirectorMk ArjunanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാളീ മലങ്കാളീ പൊലനടേ ഭഗവതി പൊലിയോ പൊലിനെറ തരണേ പൊന്നും ചിങ്ങത്തില് (കാളി..) വട്ടപ്പാറമോളില് പള്ളികൊണ്ടു വിളങ്ങും പത്തിരകാളീ മലങ്കരിങ്കാളീ പക്ഷിദോഷം തീര്‍ക്ക പറവദോഷം തീര്‍ക്ക തീണ്ടാദോഷം സര്‍പ്പദോഷം നാവുദോഷം തീര്‍ക്ക (കാളി..) താഴം മൂട്ടില് താഴംപൂവണിന്തു വാഴും തമ്പുരാട്ടീ വേങ്ക മലങ്കാളീ ആറ്റുവാതം മാറ്റി തോട്ടുവാതം മാറ്റി പത്തുതിക്കും വിളികൊണ്ടു പാപദോഷം തീര്‍ക്ക (കാളി..)മലയാളം വരികൾ:കാളീ മലങ്കാളീ പൊലനടേ ഭഗവതി പൊലിയോ പൊലിനെറ തരണേ പൊന്നും ചിങ്ങത്തില് (കാളി..) വട്ടപ്പാറമോളില് പള്ളികൊണ്ടു വിളങ്ങും പത്തിരകാളീ മലങ്കരിങ്കാളീ പക്ഷിദോഷം തീര്‍ക്ക പറവദോഷം തീര്‍ക്ക തീണ്ടാദോഷം സര്‍പ്പദോഷം നാവുദോഷം തീര്‍ക്ക (കാളി..) താഴം മൂട്ടില് താഴംപൂവണിന്തു വാഴും തമ്പുരാട്ടീ വേങ്ക മലങ്കാളീ ആറ്റുവാതം മാറ്റി തോട്ടുവാതം മാറ്റി പത്തുതിക്കും വിളികൊണ്ടു പാപദോഷം തീര്‍ക്ക (കാളി..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pulivaalu Malayalam MovieView Movie Album →Songഒരു സ്വപ്നത്തിൽ ഒരു രാജാവിൻPulivaalu Malayalam Movie • P MadhuriPulivaalu Malayalam MovieP MadhuriRead Lyrics →Malayalam
കാളീ മലങ്കാളീ പൊലനടേ ഭഗവതി പൊലിയോ പൊലിനെറ തരണേ പൊന്നും ചിങ്ങത്തില് (കാളി..) വട്ടപ്പാറമോളില് പള്ളികൊണ്ടു വിളങ്ങും പത്തിരകാളീ മലങ്കരിങ്കാളീ പക്ഷിദോഷം തീര്‍ക്ക പറവദോഷം തീര്‍ക്ക തീണ്ടാദോഷം സര്‍പ്പദോഷം നാവുദോഷം തീര്‍ക്ക (കാളി..) താഴം മൂട്ടില് താഴംപൂവണിന്തു വാഴും തമ്പുരാട്ടീ വേങ്ക മലങ്കാളീ ആറ്റുവാതം മാറ്റി തോട്ടുവാതം മാറ്റി പത്തുതിക്കും വിളികൊണ്ടു പാപദോഷം തീര്‍ക്ക (കാളി..)