HomeKadinjool KalyanamPulari Viriyum MumbeMalayalam LyricsPulari Viriyum Mumbe LyricsMovie / AlbumKadinjool KalyanamSinger(s)Kj YesudasMusic DirectorRaveendranLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുലരി വിരിയും മുമ്പേ യാമക്കിളികൾ കരയും മുമ്പേ അഴകിൽ നീരാടി... അലസയായൊരു പനിനീർപ്പൂപോലെ അരികിലവൾ നിൽക്കും... ആ മുഖം കണ്ടു ഞാനുണരും... (പുലരി) മധുരമായൊരു മന്ദഹാസം --- 2 മലരുപോലെ വിരിഞ്ഞ ചൊടിയെൻ കവിളിൽ മഴവിൽക്കൊടികളേറ്റും ചാരുതേ പുതുമഴയിലെ ജലകണികകളുടെ പുളകിതമദലഹരിയിലലിയുമൊരോർമ നാം (പുലരി) അമൃതവാണിയൊരിന്ദ്രജാലം --- 2 കനകസൂര്യപടങ്ങൾ ഞൊറിയും കനവിൽ ശിശിരം മിഴിയിൽ നീന്തും നാണമായ് പ്രണയിനിയുടെ പ്രഥമരജനിയൊരു പ്രിയതര സഹശയന സുഖലയന യാമിനി (പുലരി)മലയാളം വരികൾ:പുലരി വിരിയും മുമ്പേ യാമക്കിളികൾ കരയും മുമ്പേ അഴകിൽ നീരാടി... അലസയായൊരു പനിനീർപ്പൂപോലെ അരികിലവൾ നിൽക്കും... ആ മുഖം കണ്ടു ഞാനുണരും... (പുലരി) മധുരമായൊരു മന്ദഹാസം --- 2 മലരുപോലെ വിരിഞ്ഞ ചൊടിയെൻ കവിളിൽ മഴവിൽക്കൊടികളേറ്റും ചാരുതേ പുതുമഴയിലെ ജലകണികകളുടെ പുളകിതമദലഹരിയിലലിയുമൊരോർമ നാം (പുലരി) അമൃതവാണിയൊരിന്ദ്രജാലം --- 2 കനകസൂര്യപടങ്ങൾ ഞൊറിയും കനവിൽ ശിശിരം മിഴിയിൽ നീന്തും നാണമായ് പ്രണയിനിയുടെ പ്രഥമരജനിയൊരു പ്രിയതര സഹശയന സുഖലയന യാമിനി (പുലരി)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kadinjool KalyanamView Movie Album →1991കാഞ്ചന താമരപ്പൂമുഖംKadinjool Kalyanam • Mg Sreekumar,MinminiKadinjool KalyanamMg Sreekumar,MinminiRead Lyrics →1991
പുലരി വിരിയും മുമ്പേ യാമക്കിളികൾ കരയും മുമ്പേ അഴകിൽ നീരാടി... അലസയായൊരു പനിനീർപ്പൂപോലെ അരികിലവൾ നിൽക്കും... ആ മുഖം കണ്ടു ഞാനുണരും... (പുലരി) മധുരമായൊരു മന്ദഹാസം --- 2 മലരുപോലെ വിരിഞ്ഞ ചൊടിയെൻ കവിളിൽ മഴവിൽക്കൊടികളേറ്റും ചാരുതേ പുതുമഴയിലെ ജലകണികകളുടെ പുളകിതമദലഹരിയിലലിയുമൊരോർമ നാം (പുലരി) അമൃതവാണിയൊരിന്ദ്രജാലം --- 2 കനകസൂര്യപടങ്ങൾ ഞൊറിയും കനവിൽ ശിശിരം മിഴിയിൽ നീന്തും നാണമായ് പ്രണയിനിയുടെ പ്രഥമരജനിയൊരു പ്രിയതര സഹശയന സുഖലയന യാമിനി (പുലരി)