HomeKadinjool Kalyanamകാഞ്ചന താമരപ്പൂമുഖംMalayalam Lyricsകാഞ്ചന താമരപ്പൂമുഖം Lyrics1991Movie / AlbumKadinjool KalyanamSinger(s)Mg Sreekumar, MinminiMusic DirectorRaveendranLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാഞ്ചന താമരപ്പൂമുഖം തഴുകിയ മലർ വാസന ചാമര തെന്നലേ ജനുവരിയുടെ ശീതള താഴ്വവര ഛായയിൽ മനസ്സുകളുടെ സംഗമശയ്യ നീ നീർത്തി വാ ഒഴുകിയൊഴുകി (കാഞ്ചന...) മൗനവും മൗനവും പാടുവാൻ ലളിത മധുര രാഗവും താളവും തേടുമീ സരസരസിക വേളയിൽ നിന്നിലെ നിന്നെയെൻ ലഹരികളുടേ വീണയിൽ ഈണമായ് മീട്ടുവാൻ വിരലിനു കൊതി കാഞ്ചന താമരപ്പൂമുഖം തഴുകിയ മലർ വാസന ചാമര തെന്നലേ കൈകളിൽ കുങ്കുമച്ചാന്തുമായ് പുലരി തിരയും അഞ്ചിതൾ ചെമ്പകപ്പൂക്കളേ ചൊടിയിതളിലൊരായിരം വെണ്മണിശീലുകൾ ഉരുവിടുമൊരു മന്മഥൻ വില്ലാക്കി നിങ്ങളെ മിഴിമുനകളിൽ (കാഞ്ചന...)മലയാളം വരികൾ:കാഞ്ചന താമരപ്പൂമുഖം തഴുകിയ മലർ വാസന ചാമര തെന്നലേ ജനുവരിയുടെ ശീതള താഴ്വവര ഛായയിൽ മനസ്സുകളുടെ സംഗമശയ്യ നീ നീർത്തി വാ ഒഴുകിയൊഴുകി (കാഞ്ചന...) മൗനവും മൗനവും പാടുവാൻ ലളിത മധുര രാഗവും താളവും തേടുമീ സരസരസിക വേളയിൽ നിന്നിലെ നിന്നെയെൻ ലഹരികളുടേ വീണയിൽ ഈണമായ് മീട്ടുവാൻ വിരലിനു കൊതി കാഞ്ചന താമരപ്പൂമുഖം തഴുകിയ മലർ വാസന ചാമര തെന്നലേ കൈകളിൽ കുങ്കുമച്ചാന്തുമായ് പുലരി തിരയും അഞ്ചിതൾ ചെമ്പകപ്പൂക്കളേ ചൊടിയിതളിലൊരായിരം വെണ്മണിശീലുകൾ ഉരുവിടുമൊരു മന്മഥൻ വില്ലാക്കി നിങ്ങളെ മിഴിമുനകളിൽ (കാഞ്ചന...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Kadinjool KalyanamView Movie Album →SongPulari Viriyum MumbeKadinjool Kalyanam • Kj YesudasKadinjool KalyanamKj YesudasRead Lyrics →Malayalam
കാഞ്ചന താമരപ്പൂമുഖം തഴുകിയ മലർ വാസന ചാമര തെന്നലേ ജനുവരിയുടെ ശീതള താഴ്വവര ഛായയിൽ മനസ്സുകളുടെ സംഗമശയ്യ നീ നീർത്തി വാ ഒഴുകിയൊഴുകി (കാഞ്ചന...) മൗനവും മൗനവും പാടുവാൻ ലളിത മധുര രാഗവും താളവും തേടുമീ സരസരസിക വേളയിൽ നിന്നിലെ നിന്നെയെൻ ലഹരികളുടേ വീണയിൽ ഈണമായ് മീട്ടുവാൻ വിരലിനു കൊതി കാഞ്ചന താമരപ്പൂമുഖം തഴുകിയ മലർ വാസന ചാമര തെന്നലേ കൈകളിൽ കുങ്കുമച്ചാന്തുമായ് പുലരി തിരയും അഞ്ചിതൾ ചെമ്പകപ്പൂക്കളേ ചൊടിയിതളിലൊരായിരം വെണ്മണിശീലുകൾ ഉരുവിടുമൊരു മന്മഥൻ വില്ലാക്കി നിങ്ങളെ മിഴിമുനകളിൽ (കാഞ്ചന...)