HomeAmmayum MakalumPriyasakhee NeeyenneMalayalam LyricsPriyasakhee Neeyenne Lyrics1980Movie / AlbumAmmayum MakalumSinger(s)Jolly AbrahamMusic DirectorShyamLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രിയസഖീ ... സഖീ സഖീ സഖീ പ്രിയസഖീ ... സഖീ സഖീ സഖീ പ്രിയസഖീ ... സഖീ സഖീ സഖീ ആ .. ലലാലാ... ആ... ലലാലാ... പ്രിയസഖീ നീയെന്നെ പിരിയരുതെന്നല്ലേ പനിമതിതൻ കാതിൽ മണിമുകിലിൻ മന്ത്രം വൈശാഖസന്ധ്യേ ദീപം താഴ്ത്തൂ (പ്രിയസഖീ നീ) ഹേ ... രമണീയമേതോ രവിവർമ്മചിത്രം രജനീകുടീരം ഇതാ ഓ .... (പ്രിയസഖീ നീ) അണയും വിധുസഖിയോ അഴകിൻ മധുമതിയോ അരികിൽ ചിരി ചൊരിയുന്നൂ ഇതളായ് ഇതളിതളായ് വിടരും കവിതകളോ സഖി നിൻ കരിമീൻ മിഴികൾ കമനീ നീയെന്നിൽ കരവല്ലി ചേർക്കെ കാർമുകിൽത്തുമ്പിൽ തൂമിന്നലോ (പ്രിയസഖീ നീ) കിളി വാതിലിനരികിൽ കിളി പാടിയ കഥകൾ ഇനിയും സഖി പറയൂ നീ കളനൂപുരമണിയും കഴലിൻ മൃദ്യ്ചലനം കരളിൽ മധു ചൊരിയുന്നൂ നിറയുമ്പോൾ നീ നറുമുന്തിരിത്തേൻ ഈ പാനപാത്രം നിറയുന്നൂ (പ്രിയസഖീ നീ)മലയാളം വരികൾ:പ്രിയസഖീ ... സഖീ സഖീ സഖീ പ്രിയസഖീ ... സഖീ സഖീ സഖീ പ്രിയസഖീ ... സഖീ സഖീ സഖീ ആ .. ലലാലാ... ആ... ലലാലാ... പ്രിയസഖീ നീയെന്നെ പിരിയരുതെന്നല്ലേ പനിമതിതൻ കാതിൽ മണിമുകിലിൻ മന്ത്രം വൈശാഖസന്ധ്യേ ദീപം താഴ്ത്തൂ (പ്രിയസഖീ നീ) ഹേ ... രമണീയമേതോ രവിവർമ്മചിത്രം രജനീകുടീരം ഇതാ ഓ .... (പ്രിയസഖീ നീ) അണയും വിധുസഖിയോ അഴകിൻ മധുമതിയോ അരികിൽ ചിരി ചൊരിയുന്നൂ ഇതളായ് ഇതളിതളായ് വിടരും കവിതകളോ സഖി നിൻ കരിമീൻ മിഴികൾ കമനീ നീയെന്നിൽ കരവല്ലി ചേർക്കെ കാർമുകിൽത്തുമ്പിൽ തൂമിന്നലോ (പ്രിയസഖീ നീ) കിളി വാതിലിനരികിൽ കിളി പാടിയ കഥകൾ ഇനിയും സഖി പറയൂ നീ കളനൂപുരമണിയും കഴലിൻ മൃദ്യ്ചലനം കരളിൽ മധു ചൊരിയുന്നൂ നിറയുമ്പോൾ നീ നറുമുന്തിരിത്തേൻ ഈ പാനപാത്രം നിറയുന്നൂ (പ്രിയസഖീ നീ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ammayum MakalumView Movie Album →1980Verukal DahaneerAmmayum Makalum • Jolly Abraham,JencyAmmayum MakalumJolly Abraham,JencyRead Lyrics →1980
പ്രിയസഖീ ... സഖീ സഖീ സഖീ പ്രിയസഖീ ... സഖീ സഖീ സഖീ പ്രിയസഖീ ... സഖീ സഖീ സഖീ ആ .. ലലാലാ... ആ... ലലാലാ... പ്രിയസഖീ നീയെന്നെ പിരിയരുതെന്നല്ലേ പനിമതിതൻ കാതിൽ മണിമുകിലിൻ മന്ത്രം വൈശാഖസന്ധ്യേ ദീപം താഴ്ത്തൂ (പ്രിയസഖീ നീ) ഹേ ... രമണീയമേതോ രവിവർമ്മചിത്രം രജനീകുടീരം ഇതാ ഓ .... (പ്രിയസഖീ നീ) അണയും വിധുസഖിയോ അഴകിൻ മധുമതിയോ അരികിൽ ചിരി ചൊരിയുന്നൂ ഇതളായ് ഇതളിതളായ് വിടരും കവിതകളോ സഖി നിൻ കരിമീൻ മിഴികൾ കമനീ നീയെന്നിൽ കരവല്ലി ചേർക്കെ കാർമുകിൽത്തുമ്പിൽ തൂമിന്നലോ (പ്രിയസഖീ നീ) കിളി വാതിലിനരികിൽ കിളി പാടിയ കഥകൾ ഇനിയും സഖി പറയൂ നീ കളനൂപുരമണിയും കഴലിൻ മൃദ്യ്ചലനം കരളിൽ മധു ചൊരിയുന്നൂ നിറയുമ്പോൾ നീ നറുമുന്തിരിത്തേൻ ഈ പാനപാത്രം നിറയുന്നൂ (പ്രിയസഖീ നീ)