HomeAmmayum Makalumകുയിലേ കുറുകുഴലൂതാൻ വാMalayalam Lyricsകുയിലേ കുറുകുഴലൂതാൻ വാ LyricsMovie / AlbumAmmayum MakalumSinger(s)S JanakiMusic DirectorShyamLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓരായിരം പൂത്തിരുന്നാൾ ഓരായിരം പൂപ്പിറന്നാൾ കതിരവൻ തൻ കാണിക്കയോ കണിമലരോ കാണിക്കാമോ (2) ഒരു ഞെട്ടിലാടുന്ന ഒരിണപ്പൂക്കളോ ഇടം വലം മാലാഖകളോ ഈണം പാടുന്നൂ ഈണം പാടുനൂ (കുയിലേ...) ഓരായിരം പൂത്തിരുന്നാൾ ഓരായിരം പൂപ്പിറന്നാൾ തിരുവരങ്ങിൽ പൂവരങ്ങിൽ കുരുകുരുന്നാം കാലടികൾ (2) അല തല്ലും താളത്തിന്നഴകലകൾ ഓരായിരം പൊന്നാതിരകൾ ഓടിയെത്തുന്നു ഓടിയെത്തുന്നു (കുയിലേ....)മലയാളം വരികൾ:ഓരായിരം പൂത്തിരുന്നാൾ ഓരായിരം പൂപ്പിറന്നാൾ കതിരവൻ തൻ കാണിക്കയോ കണിമലരോ കാണിക്കാമോ (2) ഒരു ഞെട്ടിലാടുന്ന ഒരിണപ്പൂക്കളോ ഇടം വലം മാലാഖകളോ ഈണം പാടുന്നൂ ഈണം പാടുനൂ (കുയിലേ...) ഓരായിരം പൂത്തിരുന്നാൾ ഓരായിരം പൂപ്പിറന്നാൾ തിരുവരങ്ങിൽ പൂവരങ്ങിൽ കുരുകുരുന്നാം കാലടികൾ (2) അല തല്ലും താളത്തിന്നഴകലകൾ ഓരായിരം പൊന്നാതിരകൾ ഓടിയെത്തുന്നു ഓടിയെത്തുന്നു (കുയിലേ....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ammayum MakalumView Movie Album →1980Verukal DahaneerAmmayum Makalum • Jolly Abraham,JencyAmmayum MakalumJolly Abraham,JencyRead Lyrics →1980
ഓരായിരം പൂത്തിരുന്നാൾ ഓരായിരം പൂപ്പിറന്നാൾ കതിരവൻ തൻ കാണിക്കയോ കണിമലരോ കാണിക്കാമോ (2) ഒരു ഞെട്ടിലാടുന്ന ഒരിണപ്പൂക്കളോ ഇടം വലം മാലാഖകളോ ഈണം പാടുന്നൂ ഈണം പാടുനൂ (കുയിലേ...) ഓരായിരം പൂത്തിരുന്നാൾ ഓരായിരം പൂപ്പിറന്നാൾ തിരുവരങ്ങിൽ പൂവരങ്ങിൽ കുരുകുരുന്നാം കാലടികൾ (2) അല തല്ലും താളത്തിന്നഴകലകൾ ഓരായിരം പൊന്നാതിരകൾ ഓടിയെത്തുന്നു ഓടിയെത്തുന്നു (കുയിലേ....)