HomePriyamulla Chettan AriyuvaanMalayalam LyricsPriyamulla Chettan Ariyuvaan LyricsSinger(s)P SusheelaMusic DirectorM S ViswanathanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രിയമുള്ള ചേട്ടൻ അറിയുവാൻ പ്രിയയെഴുതും പരിദേവനം പ്രിയയെഴുതും പരിദേവനം(പ്രിയമുള്ള..) കരിമീനിണകളെന്നവിടുന്നു ചൊല്ലും കണ്ണുകൾ മറന്നു പോയ് മയക്കം ഉരുകാത്ത വെണ്ണയെന്നവ്വിടുന്നു കളിയാക്കും നിറമാറിലറിയാത്തിരിളക്കം (പ്രിയമുള്ള...) അവിടുന്നു ചുംബിക്കാനരികിലില്ലെങ്കിൽ അധരത്തിനെന്തിനീ രാഗം വിരൽ നഖം തെളിയാത്ത പടം വരയ്ക്കില്ലെങ്കിൽ കവിളിണക്കെന്തിനീ തിളക്കം (പ്രിയമുള്ള..) ആ മലർമുഖത്തിങ്കൾ മുകർന്നു മറയ്ക്കാൻ കാർമുകിലാകുമെൻ കൂന്തൽ നീലിഭൃംഗാദി തേച്ചു മിനുക്കുന്നതെന്തിനെൻ ഭാവന നിഴലെണ്ണി കൊഴിഞ്ഞു (പ്രിയമുള്ള..)മലയാളം വരികൾ:പ്രിയമുള്ള ചേട്ടൻ അറിയുവാൻ പ്രിയയെഴുതും പരിദേവനം പ്രിയയെഴുതും പരിദേവനം(പ്രിയമുള്ള..) കരിമീനിണകളെന്നവിടുന്നു ചൊല്ലും കണ്ണുകൾ മറന്നു പോയ് മയക്കം ഉരുകാത്ത വെണ്ണയെന്നവ്വിടുന്നു കളിയാക്കും നിറമാറിലറിയാത്തിരിളക്കം (പ്രിയമുള്ള...) അവിടുന്നു ചുംബിക്കാനരികിലില്ലെങ്കിൽ അധരത്തിനെന്തിനീ രാഗം വിരൽ നഖം തെളിയാത്ത പടം വരയ്ക്കില്ലെങ്കിൽ കവിളിണക്കെന്തിനീ തിളക്കം (പ്രിയമുള്ള..) ആ മലർമുഖത്തിങ്കൾ മുകർന്നു മറയ്ക്കാൻ കാർമുകിലാകുമെൻ കൂന്തൽ നീലിഭൃംഗാദി തേച്ചു മിനുക്കുന്നതെന്തിനെൻ ഭാവന നിഴലെണ്ണി കൊഴിഞ്ഞു (പ്രിയമുള്ള..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2019മാഞ്ഞുപോയ നിലാവേMadhaveeyam • P Susheela,Sunil Kumar PkMadhaveeyamP Susheela,Sunil Kumar PkRead Lyrics →2019
പ്രിയമുള്ള ചേട്ടൻ അറിയുവാൻ പ്രിയയെഴുതും പരിദേവനം പ്രിയയെഴുതും പരിദേവനം(പ്രിയമുള്ള..) കരിമീനിണകളെന്നവിടുന്നു ചൊല്ലും കണ്ണുകൾ മറന്നു പോയ് മയക്കം ഉരുകാത്ത വെണ്ണയെന്നവ്വിടുന്നു കളിയാക്കും നിറമാറിലറിയാത്തിരിളക്കം (പ്രിയമുള്ള...) അവിടുന്നു ചുംബിക്കാനരികിലില്ലെങ്കിൽ അധരത്തിനെന്തിനീ രാഗം വിരൽ നഖം തെളിയാത്ത പടം വരയ്ക്കില്ലെങ്കിൽ കവിളിണക്കെന്തിനീ തിളക്കം (പ്രിയമുള്ള..) ആ മലർമുഖത്തിങ്കൾ മുകർന്നു മറയ്ക്കാൻ കാർമുകിലാകുമെൻ കൂന്തൽ നീലിഭൃംഗാദി തേച്ചു മിനുക്കുന്നതെന്തിനെൻ ഭാവന നിഴലെണ്ണി കൊഴിഞ്ഞു (പ്രിയമുള്ള..)