HomePrethangalude Thazvaraആതിരേ തിരുവാതിരേMalayalam Lyricsആതിരേ തിരുവാതിരേ LyricsMovie / AlbumPrethangalude ThazvaraSinger(s)P MadhuriMusic DirectorG DevarajanLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആതിരേ... തിരുവാതിരേ ആകാശദുര്ഗങ്ങള്ക്കരികേ ആ വര്ണതീരങ്ങള്ക്കരികേ ആര്‍ക്കുവേണ്ടി വിടര്‍ന്നൂ നീ - വിടര്‍ന്നൂ നീ ആതിരേ തിരുവാതിരേ... നിറഞ്ഞ പൌര്‍ണമി പുണര്‍ന്ന ലജ്ജയില്‍ മയങ്ങി വീഴും നിഴലില്‍ ഇലഞ്ഞിപൂമണം നുകര്‍ന്ന ലഹരിയില്‍ തളര്‍ന്നുവീഴും കാറ്റില്‍ ആര്‍ക്കുവേണ്ടി ഒരുങ്ങിനിന്നു - ഞാന്‍ ആര്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നു ആ.... ആതിരേ തിരുവാതിരേ... പളുങ്കുമേടയില് സുഗന്ധമേനികള് പുണര്ന്നുവീഴും യാമം തരംഗ ഗംഗകള്‍ തരളചിന്തകള് തുളുമ്പി നീന്തും യാമം ആര്‍ക്കുവേണ്ടി ഒരുങ്ങിനിന്നു - ഞാന്‍ ആര്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നു ആ.... ആതിരേ തിരുവാതിരേ...മലയാളം വരികൾ:ആതിരേ... തിരുവാതിരേ ആകാശദുര്ഗങ്ങള്ക്കരികേ ആ വര്ണതീരങ്ങള്ക്കരികേ ആര്‍ക്കുവേണ്ടി വിടര്‍ന്നൂ നീ - വിടര്‍ന്നൂ നീ ആതിരേ തിരുവാതിരേ... നിറഞ്ഞ പൌര്‍ണമി പുണര്‍ന്ന ലജ്ജയില്‍ മയങ്ങി വീഴും നിഴലില്‍ ഇലഞ്ഞിപൂമണം നുകര്‍ന്ന ലഹരിയില്‍ തളര്‍ന്നുവീഴും കാറ്റില്‍ ആര്‍ക്കുവേണ്ടി ഒരുങ്ങിനിന്നു - ഞാന്‍ ആര്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നു ആ.... ആതിരേ തിരുവാതിരേ... പളുങ്കുമേടയില് സുഗന്ധമേനികള് പുണര്ന്നുവീഴും യാമം തരംഗ ഗംഗകള്‍ തരളചിന്തകള് തുളുമ്പി നീന്തും യാമം ആര്‍ക്കുവേണ്ടി ഒരുങ്ങിനിന്നു - ഞാന്‍ ആര്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നു ആ.... ആതിരേ തിരുവാതിരേ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Prethangalude ThazvaraView Movie Album →SongMalayalabhashathanPrethangalude Thazvara • P JayachandranPrethangalude ThazvaraP JayachandranRead Lyrics →Malayalam
ആതിരേ... തിരുവാതിരേ ആകാശദുര്ഗങ്ങള്ക്കരികേ ആ വര്ണതീരങ്ങള്ക്കരികേ ആര്‍ക്കുവേണ്ടി വിടര്‍ന്നൂ നീ - വിടര്‍ന്നൂ നീ ആതിരേ തിരുവാതിരേ... നിറഞ്ഞ പൌര്‍ണമി പുണര്‍ന്ന ലജ്ജയില്‍ മയങ്ങി വീഴും നിഴലില്‍ ഇലഞ്ഞിപൂമണം നുകര്‍ന്ന ലഹരിയില്‍ തളര്‍ന്നുവീഴും കാറ്റില്‍ ആര്‍ക്കുവേണ്ടി ഒരുങ്ങിനിന്നു - ഞാന്‍ ആര്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നു ആ.... ആതിരേ തിരുവാതിരേ... പളുങ്കുമേടയില് സുഗന്ധമേനികള് പുണര്ന്നുവീഴും യാമം തരംഗ ഗംഗകള്‍ തരളചിന്തകള് തുളുമ്പി നീന്തും യാമം ആര്‍ക്കുവേണ്ടി ഒരുങ്ങിനിന്നു - ഞാന്‍ ആര്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നു ആ.... ആതിരേ തിരുവാതിരേ...