HomePrethangalude Thazvaraസുപ്രഭാതമായി സുമകന്യകേMalayalam Lyricsസുപ്രഭാതമായി സുമകന്യകേ LyricsMovie / AlbumPrethangalude ThazvaraSinger(s)P MadhuriMusic DirectorG DevarajanLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസുപ്രഭാതമായി സുമകന്യകേ സുഷുപ്തിയിൽ നിന്നുണരൂ സ്വർണ്ണരംഗമണിദീപമുയർന്നൂ സുധാമയീ നീയുണരൂ സുപ്രഭാതമായി പുൽക്കൊടിത്തുമ്പിൽ പൂവിട്ടു നിൽക്കും പുലരിച്ചെപ്പിലെ മണിരത്നമേ പുണരും കതിരിനു പുളകം പകരും പുണ്യതുഷാരമേ മിന്നി നിൽക്കൂ പുണരും കതിരിനു പുളകം പകരും പുണ്യതുഷാരമേ മിന്നി നിൽക്കൂ (സുപ്രഭാതമായി..) അംബരചിത്രം പ്രതിഫലിപ്പിക്കും അംബുജവാപി തന്നന്തരംഗം ഇന്ദീവരമേ നീ മാറിലണിയൂ ഈയുന്മാദത്തിൻ ഹർഷലഹരി സുപ്രഭാതമായി സുമകന്യകേ സുഷുപ്തിയിൽ നിന്നുണരൂ സ്വർണ്ണരംഗമണിദീപമുയർന്നൂ സുധാമയീ നീയുണരൂ സുപ്രഭാതമായിമലയാളം വരികൾ:സുപ്രഭാതമായി സുമകന്യകേ സുഷുപ്തിയിൽ നിന്നുണരൂ സ്വർണ്ണരംഗമണിദീപമുയർന്നൂ സുധാമയീ നീയുണരൂ സുപ്രഭാതമായി പുൽക്കൊടിത്തുമ്പിൽ പൂവിട്ടു നിൽക്കും പുലരിച്ചെപ്പിലെ മണിരത്നമേ പുണരും കതിരിനു പുളകം പകരും പുണ്യതുഷാരമേ മിന്നി നിൽക്കൂ പുണരും കതിരിനു പുളകം പകരും പുണ്യതുഷാരമേ മിന്നി നിൽക്കൂ (സുപ്രഭാതമായി..) അംബരചിത്രം പ്രതിഫലിപ്പിക്കും അംബുജവാപി തന്നന്തരംഗം ഇന്ദീവരമേ നീ മാറിലണിയൂ ഈയുന്മാദത്തിൻ ഹർഷലഹരി സുപ്രഭാതമായി സുമകന്യകേ സുഷുപ്തിയിൽ നിന്നുണരൂ സ്വർണ്ണരംഗമണിദീപമുയർന്നൂ സുധാമയീ നീയുണരൂ സുപ്രഭാതമായിLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Prethangalude ThazvaraView Movie Album →SongMalayalabhashathanPrethangalude Thazvara • P JayachandranPrethangalude ThazvaraP JayachandranRead Lyrics →Malayalam
സുപ്രഭാതമായി സുമകന്യകേ സുഷുപ്തിയിൽ നിന്നുണരൂ സ്വർണ്ണരംഗമണിദീപമുയർന്നൂ സുധാമയീ നീയുണരൂ സുപ്രഭാതമായി പുൽക്കൊടിത്തുമ്പിൽ പൂവിട്ടു നിൽക്കും പുലരിച്ചെപ്പിലെ മണിരത്നമേ പുണരും കതിരിനു പുളകം പകരും പുണ്യതുഷാരമേ മിന്നി നിൽക്കൂ പുണരും കതിരിനു പുളകം പകരും പുണ്യതുഷാരമേ മിന്നി നിൽക്കൂ (സുപ്രഭാതമായി..) അംബരചിത്രം പ്രതിഫലിപ്പിക്കും അംബുജവാപി തന്നന്തരംഗം ഇന്ദീവരമേ നീ മാറിലണിയൂ ഈയുന്മാദത്തിൻ ഹർഷലഹരി സുപ്രഭാതമായി സുമകന്യകേ സുഷുപ്തിയിൽ നിന്നുണരൂ സ്വർണ്ണരംഗമണിദീപമുയർന്നൂ സുധാമയീ നീയുണരൂ സുപ്രഭാതമായി